റവന്യൂ ജില്ലാ കലോത്സവ വേദിയില്‍ വിജിലന്‍സ് പരിശോധന

മത്സരഫലം അനുകൂലമാക്കാന്‍ ചിലര്‍ വിധികര്‍ത്താക്കളെ സമീപിക്കുന്നുവെന്ന് വാര്‍ത്തയുണ്ടായിരുന്നു.ഇത് സംബന്ധിച്ച് ചില ഉദ്യോഗാര്‍ത്ഥികള്‍
ബാലാവകാശ കമ്മീഷനെ സമീപിക്കുകയുണ്ടായി.ഇതിനെത്തുടര്‍ന്നാണ് കലോത്സവ വേദിയില്‍ വിജിലന്‍സ് സംഘം പരിശോധന നടത്തുന്നത്.ചില പ്രത്യേക ഇനങ്ങളില്‍ സമ്മാനം ചില സ്‌കൂളുകള്‍ക്ക് മാത്രം ലഭിക്കുന്നുവെന്നും ആരോപണമുണ്ട്.