കിരീടം കേരളത്തിന്; ദേശീയ സീനിയര്‍ സ്‌കൂള്‍ മീറ്റിൽ

11 സ്വര്‍ണവും 12 വെള്ളിയും ഏഴു വെങ്കലവും ഉള്‍പ്പെടെ 30 മെഡലുമായി 112 പോയിന്റോടെയാണ് കേരളം ഒന്നാമതെത്തിയത്.56 പോയിന്റ് നേടിയ തമിഴ്‌നാട് ആണ് രണ്ടാം സ്ഥാനത്ത്.അബിത മേരി മാനുവല്‍, സി ബബിത, മുഹമ്മദ് അജ്മല്‍, അനില വേണു എന്നിവര്‍ അവസാന ദിനം കേരളത്തിനായി സ്വര്‍ണം സ്വന്തമാക്കി.