Thursday, April 26, 2018
-Advertisement-
സെന്റ് തോമസ് ക്നാനായ കുരിശു പള്ളി; ജൂബിലിയും ഇടവക പെരുന്നാളും സമാപിച്ചു

സെന്റ് തോമസ് ക്നാനായ കുരിശു പള്ളി; ജൂബിലിയും ഇടവക പെരുന്നാളും സമാപിച്ചു

മന്ദമരുതി സെന്റ് തോമസ് ക്നാനായ കുരിശു പള്ളിയുടെ പ്ലാറ്റിനം ജൂബിലിയും ഇടവക പെരുന്നാളും സമാപിച്ചു. ഫെബ്രുവരി 5 ഞായറാഴ്ച നടന്ന പൊതുസമ്മേളനത്തിൽ റവ. ഫാ. സഖറിയാ മതുരംകോട്ട്‌...

തോമസ് മാര്‍ തീമത്തിയോസ് എപ്പിസ്‌ക്കോപ്പാ മാരാമൺ കൺവൻഷൻ സ്വാധീനത്തെപ്പറ്റി സംസാരിക്കുന്നു ….

തോമസ് മാര്‍ തീമത്തിയോസ് എപ്പിസ്‌ക്കോപ്പാ മാരാമൺ കൺവൻഷൻ സ്വാധീനത്തെപ്പറ്റി സംസാരിക്കുന്നു .... കണ്‍വന്‍ഷനുകള്‍ എന്നും സമ്മാനിക്കുന്നത് ദീപ്തമായ ഓര്‍മ്മകളും അനുഭവങ്ങളുമാണ്. ജീവിതത്തെ സ്പ ര്‍ശിക്കുന്ന ദൈവവചനപ്രഘോഷണം. പമ്പയുടെ വിരിമാ റില്‍ ആയിരങ്ങള്‍ക്കുനടുവിലാണ് താന്‍...
Bishop

സഫ്രഗൻ മെത്രാപ്പൊലീത്ത ഗീവർഗീസ് മാർ അത്തനാസിയോസ് കാലം ചെയ്തു

മാർത്തോമാ സഭയുടെ സഫ്രഗൻ മെത്രാപ്പൊലീത്ത ഗീവർഗീസ് മാർ അത്തനാസിയോസ് കാലം ചെയ്തു. 74 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ പുലർച്ചെ 4.40ന് ആയിരുന്നു അന്ത്യം. കരൾ, വൃക്ക സംബന്ധമായ അസുഖത്തിനു ചികിൽസയിലായിരുന്നു....

പച്ചക്കറി വിപ്ലവത്തിന് ഒരുങ്ങി പമ്പാ ഷുഗര്‍ ഫാക്ടറിയുടെ മണ്ണ്

അപ്പര്‍കുട്ടനാടിനെ ജൈവ പച്ചക്കറി ഗ്രാമമാക്കുകയെന്ന ലക്ഷ്യത്തോടെ പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പച്ചക്കറി വിപ്ലവത്തിന് ഒരുങ്ങുന്നു. പുളിക്കീഴ് ബ്ലോക്കിന് അനുവദിച്ച അഞ്ച് ലക്ഷം രൂപ ചെലവഴിച്ച് 500 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ നിര്‍മിച്ചിട്ടുള്ള പച്ചക്കറി...

അഞ്ചു കുടുംബങ്ങൾക്ക് അത്താണിയായ റാന്നിക്കാരൻ അൻസാരി

അഞ്ചു കുടുംബങ്ങൾക്ക് അത്താണിയായ റാന്നിക്കാരൻ അൻസാരി. വീതം വച്ചു നൽകിയത് വീടില്ലാത്ത അഞ്ചു കുടുംബങ്ങൾക്കു കുടുംബ സ്വത്തിന്റെ ഓഹരിയിൽനിന്ന് 20 സെന്റ്. ഇതാണ് അൻസാരി . ജാതിയും മതവുമൊന്നും അൻസാരി നോക്കില്ല. ഇരുപതു വർഷത്തെ...
accident tyre

റാന്നിയില്‍ ടിപ്പർ അപകടത്തിൽ സ്ത്രീ മരിച്ചു

റാന്നിയില്‍ ടിപ്പർ അപകടത്തിൽ സ്ത്രീ മരിച്ചു. റാന്നി ചെറുകാൽ പടിപ്പുരക്കൽ വീട്ടിൽ കരുണാകരൻ നായരുടെ ഭാര്യ രാജമ്മയാണ് മരിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെ റാന്നി മാമുക്ക് ജംഷനിൽ വച്ചായിരുന്നു അപകടം. റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെ...
chickenpox

പത്തനംതിട്ട ജില്ലയിൽ ചിക്കൻപോക്സ് പടർന്നു പിടിക്കുന്നു

പത്തനംതിട്ട ജില്ലയിൽ ചിക്കൻപോക്സ് പടർന്നു പിടിക്കുന്നു. പ്രതിരോധമരുന്നുകൾക്കു ക്ഷാമം. കാലാവസ്ഥയിൽ പെട്ടെന്നുണ്ടായ മാറ്റമാണ് ചിക്കൻപോക്സ് പടരാൻ കാരണമായി അധികൃതർ പറയുന്നത്. നഗരത്തിലെ എല്ലാ വാർഡിലും രണ്ടാഴ്ചയായി ചിക്കൻപോക്സ് ബാധിച്ച് ചികിൽസയിലുള്ളവരുണ്ട്. റാന്നി അങ്ങാടി,...
ക്നാനായ കൺവൻഷൻ

റാന്നി ക്നാനായ കൺവൻഷൻ; ഇട്ടിയപ്പാറ സെന്റ് മേരീസ് കുരുശുപള്ളി അങ്കണത്തിൽ

ജനുവരി 22 മുതൽ 29 വരെ ഇട്ടിയപ്പാറ സെന്റ് മേരീസ് കുരുശുപള്ളി അങ്കണത്തിൽ റാന്നി ക്നാനായ കൺവൻഷൻ നടക്കും. കൺവൻഷൻ നഗറിൽ പന്തൽ കാൽനാട്ടു കർമ്മം ...
തമ്പുരാൻകുന്ന് ശ്രീസുബ്രമണ്യ സ്വാമിക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവം

തമ്പുരാൻകുന്ന് ശ്രീസുബ്രമണ്യ സ്വാമിക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവം

കിഴക്കൻ പഴനി എന്നറിയപ്പെടുന്ന തമ്പുരാൻകുന്ന് ശ്രീസുബ്രമണ്യ സ്വാമിക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവം ഫെബ്രുവരി 10 നു നടക്കും. തിരുവുത്സവത്തിനു നാളെ കൊടിയേറും. തൈപ്പൂയ മഹോത്സവത്തിന് തുടക്കം കുറിക്കുന്ന തൃക്കൊടിയേത്തിനുള്ള കൊടി കോട്ടയം തിരുനക്കര മഹാദേവ...
citi news live
citinews