Saturday, February 24, 2018
-Advertisement-

സഭ ഒരു പൂ ചോദിച്ചപ്പോള്‍ സുപ്രീം കോടതി ഒരു പുക്കാലം നല്‍കി

കോലഞ്ചേരി പള്ളിതര്‍ക്കത്തിലെ സുപ്രീം കോടതി വിധിക്കെതിരെ യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. ഓര്‍ത്തഡോക്‌സ് സഭ ഒരു പൂ ചോദിച്ചപ്പോള്‍ സുപ്രീം കോടതി ഒരു പുക്കാലം നല്‍കിയെന്നും ഇങ്ങനെ പുക്കാലം...

മാതാപിതാക്കളെ കൊന്നു കുഴിച്ചുമൂടിയ മകനെ പോലീസ് അറസ്‌റ്റു ചെയ്തു

പന്തളത്ത് വൃദ്ധരായ മാതാപിതാക്കളെ കൊന്നു കുഴിച്ചുമൂടിയ സംഭവത്തിൽ മകനെ പോലീസ് അറസ്റ്റ് ചെയ്തു. പൊങ്ങലടി കാഞ്ഞിരവിളയിൽ മാത്യൂസ് ജോണ്‍ (33) ആണ് അറസ്റ്റിലായിരിക്കുന്നത്. പിതാവ് കെ.എം.ജോണ്‍ (70), മാതാവ് ലീലാമ്മ ജോണ്‍ (63)...
kumaly check post

കുമളി ചെക്കുപോസ്റ്റ് തുറന്നിട്ടത് കഞ്ചാവു കടത്തുകാർക്ക് സഹായം

ജി.എസ്.ടി നടപ്പായതോടെ ഇടുക്കിയിലെ കുമളി ചെക്കുപോസ്റ്റ് തുറന്നിട്ടത് കഞ്ചാവു കടത്തുകാർക്ക് സഹായമാകുന്നു. തമിഴ്നാട്ടിൽ നിന്ന് ഏറ്റവും കൂടുതൽ കഞ്ചാവ് കടന്നു വരുന്ന പ്രധാനപ്പെട്ട പാതയാണ് കുമളി. വാണിജ്യ നികുതി വകുപ്പ് ചെക്കു...
kozhencherry muthoot

കോഴഞ്ചേരിയിൽ ശു​ചീ​ക​ര​ണ​ദി​നം ആ​ച​രി​ച്ചു

മു​ത്തൂ​റ്റ് ആ​ശു​പ​ത്രി​യു​ടെ​യും കോ​ഴ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ മ​ഴ​ക്കാ​ല രോ​ഗ​ങ്ങ​ൾ​ക്കു ത​ട​യി​ടു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കോ​ഴ​ഞ്ചേ​രി റാ​ന്നി റോ​ഡി​ലു​ള്ള ഓ​ട​ക​ൾ ഉ​ൾ​പ്പെ​ടെ വൃ​ത്തി​യാ​ക്കു​ക​യും മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കു​ക​യും ചെ​യ്തു. ശു​ചീ​ക​ര​ണ​യ​ജ്ഞം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി ശ്യാം​മോ​ഹ​ൻ ഉ​ദ്ഘാ​ട​നം...
waste

ജില്ലാ ആശുപത്രിയിലും കോഴഞ്ചേരി ടൗണിലും മാലിന്യക്കൂമ്പാരം

കാലവര്‍ഷം കനത്തു പെയ്തതോടെ ജില്ലാ ആശുപത്രിയിലും കോഴഞ്ചേരി ടൗണിലും മാലിന്യത്തില്‍ ചവിട്ടാതെ നടക്കാന്‍ കഴിയാത്ത അവസ്ഥയാണ്. നിരവധി ശുചീകരണ പരിപാടികള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിക്കുമ്പോഴും ഇവയൊന്നും പ്രാബല്യത്തില്‍ വരാത്ത സ്ഥലമാണ് കോഴഞ്ചേരി....

ശബരിമല കൊടിമരം നശിപ്പിച്ച സംഭവം : പ്രതികളെ പിടികൂടാൻ കഴിഞ്ഞത് ഗാർഡുകളുടെ മിടുക്ക്

ശബരിമലയിലെ  പുതിയ സ്വർണക്കൊടിമരത്തിൽ മെർക്കുറി ഒഴിച്ച പ്രതികളെ പമ്പകടക്കും മുൻപ് പിടികൂടാൻ കഴിഞ്ഞത് ദേവസ്വം വിജിലൻസും ഗാർഡുകളും ഉണർന്നു പ്രവർത്തിച്ചതുകൊണ്ട്. ‌സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ ദേവസ്വം വിജിലൻസ് എസ്ഐ ആർ.പ്രശാന്ത് സന്നിധാനത്തെ സിസിടിവി...
pathanamthitta hospital

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചു

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എല്‍പിജി സിലിണ്ടര്‍ പൊട്ടിത്തെറിച്ചു. പുതിയ ബ്ലോക്കില്‍ നാലാം നിലയില്‍ ഓപ്പറേഷന്‍ തിയ്യറ്ററിന് പുറത്താണ് സംഭവം. പ്രിപ്പറേഷന്‍ മുറിയില്‍ വെള്ളം ചൂടാക്കുമ്പോഴാണ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്. അപകടസമയത്ത് ഓപ്പറേഷന്‍ തിയ്യറ്ററില്‍ രോഗികളൊന്നും...
ranni fire

റാന്നിയിൽ കുടുംബ കലഹത്തേത്തുടര്‍ന്നു ഭാര്യയെ പെട്രോളൊഴിച്ചു കത്തിച്ചശേഷം ഭര്‍ത്താവും സ്വയം തീകൊളുത്തി

റാന്നിയിൽ  കുടുംബ കലഹത്തേത്തുടര്‍ന്നു ഭാര്യയെ പെട്രോളൊഴിച്ചു കത്തിച്ചശേഷം ഭര്‍ത്താവും സ്വയം തീകൊളുത്തി. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ദമ്പതികളില്‍ ആദ്യം ഭര്‍ത്താവും പിന്നീടു ഭാര്യയും മരിച്ചു. തെക്കേപ്പുറം നാലു സെന്റ് കോളനിയില്‍...
ponkunnam accident

പൊന്‍കുന്നത്തിന് സമീപം ബസ്സും കാറും കൂട്ടിയിടിച്ച് ഇരുപത്തിരണ്ടു വയസ്സുള്ള യുവാവ് മരിച്ചു

കോട്ടയം -കുമളി റോഡില്‍ പൊന്‍കുന്നത്തിന് സമീപം ബസ്സും കാറും കൂട്ടിയിടിച്ച് ഇരുപത്തിരണ്ടു വയസ്സുള്ള യുവാവ് മരിച്ചു. കാഞ്ഞിരപ്പള്ളി ആനക്കല്ല് സ്വദേശി ജോര്‍ജ് തോമസ് ആണ് മരിച്ചത്. അപകടത്തില്‍ കാര്‍ യാത്രികരായ മൂന്ന് പേര്‍ക്ക്...
citi news live
citinews