Wednesday, April 24, 2019
-Advertisement-

കാണാതായ വയോധികദമ്പതികളെക്കുറിച്ച് വിവരമില്ല; തൂങ്ങിമരിച്ച മകന്റെ സംസ്കാരം പിന്നീട്

മാങ്ങാനത്തുനിന്ന്​ കാണാതായ വയോധികദമ്പതികളെക്കുറിച്ച്​ വിവരമില്ല. തിങ്കളാഴ്​ച പുലർച്ചമുതൽ കാണാതായ കെ.എസ്​.ഇ.ബി റിട്ട. അസി. എക്​സിക്യൂട്ടിവ്​ എൻജിനീയർ മാങ്ങാനം പുതുക്കാട്ട് പി.സി. എബ്രഹാം (69), ഭാര്യ തങ്കമ്മ (65) എന്നിവർക്കായാണ്​ അന്വേഷണം നടക്കുന്നത്​. സംസ്ഥാനത്തെ...
pta kuwait

കുവൈത്തിലെ പത്തനംതിട്ട നിവാസികളുടെ കൂട്ടായ്മ ഫെബ്രുവരി 25 ന്

കുവൈത്തിലെ പത്തനംതിട്ട ജില്ലാ നിവാസികളുടെ കൂട്ടായ്മയായ പത്തനംതിട്ട ജില്ലാ അസോസിയേഷൻ കുവൈത്ത്‌, 2018 ഫെബ്രുവരി 25 ന്, വൈകുന്നേരം അഞ്ച് മുപ്പതു മുതൽ അബ്ബാസിയ മറീന ഹാളിൽ വച്ച്; ജില്ലയിലെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ...
ganja

സ്‌കൂൾ വിദ്യാർഥികൾക്കു കഞ്ചാവ് വിൽക്കുന്നയാളെ എക്സൈസ് പിടികൂടി

സ്കൂൾ, കോളജ് വിദ്യാർഥികൾക്ക് കഞ്ചാവ് വിൽപന നടത്തുന്നയാളെ 1.15 കിലോ കഞ്ചാവുമായി എക്സൈസ് അറസ്റ്റു ചെയ്തു. പഴവങ്ങാടി ചക്കിട്ടാംപൊയ്ക വട്ടിയാനിക്കൽ കനകരാജാണ് (രാജു–49) അറസ്റ്റിലായത്.വാഴക്കുന്നം പിഐപി നീർപ്പാലത്തിനു സമീപത്തു നിന്നാണ് കനകരാജിനെ പിടികൂടിയത്....
ranni flood

വെള്ളം ഇറങ്ങി തുടങ്ങിയെങ്കിലും ദുരിതങ്ങൾ തീരാതെ റാന്നി

റാന്നി ടൗണിൽ നിന്ന്‌ വെള്ളം ഇറങ്ങി തുടങ്ങിയെങ്കിലും ദുരിതങ്ങൾ തീരാതെ വ്യാപാരികൾ. എത്ര ശ്രമിച്ചാലും ചെളി പൂർണമായി നീക്കാൻ നാളേറെ വേണ്ടിവരും. വെള്ളം ഇറങ്ങിയ പെരുമ്പുഴ ടൗണിൽ നിറയെ ചെളിയാണ്. മണ്ണുമാന്തി ഉപയോഗിച്ച്...
Mathew T

നവോത്ഥാന പോരാട്ടങ്ങളിലൂടെ നേടിയ അവകാശങ്ങള്‍ അടിയറവ് വയ്ക്കരുത് – മന്ത്രി മാത്യു ടി.തോമസ്

അനാചാരങ്ങള്‍ക്കെതിരെ നവോത്ഥാന പോരാട്ടങ്ങളിലൂടെ കേരള ജനത നേടിയെടുത്ത അവകാശങ്ങള്‍ ആരുടെ മുന്നിലും അടിയറവ് വയ്ക്കരുതെന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി.തോമസ് . ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82-ാം വാര്‍ഷികാഘോഷങ്ങളുടെ ജില്ലാതല ഉദ്ഘാടനം അടൂര്‍...
sabarimala

ശബരിമലയില്‍ മകരവിളക്ക് വരെ നിരോധനാജ്ഞ

ശബരിമലയില്‍ നിരോധനാജ്ഞ നീട്ടി. മകരവിളക്ക് വരെയാണ് നിരോധനാജ്ഞ നീട്ടിയത്. ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് കളക്ടറുടെ ഉത്തരവ്. ഈ മാസം പതിനാല് വരെ നിരോധനാജ്ഞ തുടരും. എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റുമാരും...
makara_vilakku

മകരവിളക്ക് മഹോത്സവം: തീര്‍ത്ഥാടകരുടെ സുരക്ഷയും സൗകര്യങ്ങളും ഉറപ്പാക്കും- മുഖ്യമന്ത്രി

മകരവിളക്ക് മഹോത്സവത്തിന് ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് എല്ലാവിധ സുരക്ഷയും സൗകര്യങ്ങളും ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ബന്ധപ്പെട്ട വകുപ്പുകളോട് ആവശ്യപ്പെട്ടു. മകരവിളക്ക് മഹോത്സവ ഒരുക്കങ്ങള്‍ അവലോകനം ചെയ്യുന്നതിന് മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ്...
ക്നാനായ കൺവൻഷൻ

റാന്നി ക്നാനായ കൺവൻഷൻ; ഇട്ടിയപ്പാറ സെന്റ് മേരീസ് കുരുശുപള്ളി അങ്കണത്തിൽ

ജനുവരി 22 മുതൽ 29 വരെ ഇട്ടിയപ്പാറ സെന്റ് മേരീസ് കുരുശുപള്ളി അങ്കണത്തിൽ റാന്നി ക്നാനായ കൺവൻഷൻ നടക്കും. കൺവൻഷൻ നഗറിൽ പന്തൽ കാൽനാട്ടു കർമ്മം ...
കണ്ടൻപേരൂർ മദ്യശാല പൂട്ടണം എന്നാവശ്യപ്പെട്ടുകൊണ്ടു പ്രതിഷേധപ്രകടനം

കണ്ടൻപേരൂർ മദ്യശാല പൂട്ടണം എന്നാവശ്യപ്പെട്ടുകൊണ്ടു പ്രതിഷേധപ്രകടനം

വിവിധ സാമൂഹിക സാമുദായിക സംഘടനകളുടെ പേരിൽ കണ്ടൻപേരൂർ സ്നേഹപുരത്തു പ്രവർത്തിക്കുന്ന വിദേശ മദ്യശാല പൂട്ടണം എന്നാവശ്യപ്പെട്ടുകൊണ്ടു പ്രതിഷേധ പ്രകടനവും തുടർന്ന് ഔട്ട്ലെറ്റ് ഉപരോധവും പ്രതിഷേധ സമ്മേളനവും നടത്തി. ശക്തമായ...
ക്രിസോസ്റ്റം

ഭൂമി ഭരിക്കാൻ ആർക്കും അവകാശമില്ല : മാർ ക്രിസോസ്റ്റം

നാം ദൈവത്തെ ഒരു മൂലയിൽ ആക്കി വെച്ചിരിക്കുന്നു 122 - മത് മാരാമൺ കൺവെൻഷന്‍റെ മൂന്നാം ദിനത്തിൽ രാവിലെ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മ വലിയ മെത്രാപ്പോലീത്ത മുഖ്യസന്ദേശം നൽകുകയായിരുന്നു അദ്ദേഹം. നിനെവെയോട് സംസാരിക്കാൻ...
citi news live
citinews