Sunday, September 23, 2018
-Advertisement-
ചോരകുഞ്ഞിനു മുലപ്പാല്‍ നിഷേധിക്കുന്ന പിതാവിന്‍റെ കഥ

ചോരകുഞ്ഞിനു മുലപ്പാല്‍ നിഷേധിക്കുന്ന പിതാവിന്‍റെ കഥ

ചോരകുഞ്ഞിനു മുലപ്പാല്‍ നിഷേധിക്കുന്ന പിതാവിന്റെ കഥ ചോരകുഞ്ഞിനു മുലപ്പാല്‍ നിഷേധിക്കുന്ന പിതാവിന്‍റെ കഥ മോണോആക്ടിൽ അവതരിപ്പിച്ചു മാധവി പുതുമന എല്ലാവരുടെയും മനം കവർന്നു . ജില്ലാ കലോല്‍സവത്തില്‍ മോണോആക്ടിൽ ...
ranni fire

റാന്നിയിൽ കുടുംബ കലഹത്തേത്തുടര്‍ന്നു ഭാര്യയെ പെട്രോളൊഴിച്ചു കത്തിച്ചശേഷം ഭര്‍ത്താവും സ്വയം തീകൊളുത്തി

റാന്നിയിൽ  കുടുംബ കലഹത്തേത്തുടര്‍ന്നു ഭാര്യയെ പെട്രോളൊഴിച്ചു കത്തിച്ചശേഷം ഭര്‍ത്താവും സ്വയം തീകൊളുത്തി. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ദമ്പതികളില്‍ ആദ്യം ഭര്‍ത്താവും പിന്നീടു ഭാര്യയും മരിച്ചു. തെക്കേപ്പുറം നാലു സെന്റ് കോളനിയില്‍...
gold

റാന്നി ഇട്ടിയപ്പാറ ജൂവലറിയിൽ സ്വര്‍ണ്ണവും പണവും മുക്കി;വനിതാ ജീവനക്കാർ നിരീക്ഷണത്തിൽ

ഇട്ടിയപ്പാറയിലെ സ്വർണ്ണക്കടയിൽ നിന്നും വനിതാ ജീവനക്കാര്‍ സ്വര്‍ണ്ണം മോഷ്ടിച്ചുവെന്ന് ആരോപണം. ഇതു സംബന്ധിച്ചു പൊലീസില്‍ പരാതി നൽകിയതായി കടയുടമ. അന്വേക്ഷണം നടത്തിയ റാന്നി പൊലീസ് ജൂവലറിയിലെ മുന്‍ ജീവനക്കാരായ...
banks pathanamthitta

ജില്ലയിലെ ബാങ്കുകള്‍ ആറുമാസത്തിനുള്ളില്‍ 2415.69 കോടി രൂപ വായ്പ നല്‍കി

പത്തനംതിട്ട ജില്ലയിലെ ബാങ്കുകള്‍ ആറുമാസത്തിനുള്ളില്‍ ആകെ 2415.69 കോടി രൂപ വായ്പ നല്‍കിയതായി ബാങ്കുകളുടെ അര്‍ധവാര്‍ഷിക അവലോകന യോഗം (ഡിഎല്‍ആര്‍സി) വിലയിരുത്തി. ഏറ്റവും കൂടുതല്‍ വായ്പ നല്‍കിയത് കാര്‍ഷിക മേഖലയിലാണ്, 1158 കോടി...
unburried dead

റാന്നിയിൽ എൻജിനീയറിങ് വിദ്യാർഥി മുങ്ങി മരിച്ചു

റാന്നിയിൽ സുഹൃത്തുക്കൾക്കൊപ്പം പമ്പാനദിയിൽ കുളിക്കാനിറങ്ങിയ എൻജിനീയറിങ് വിദ്യാർഥി മുങ്ങി മരിച്ചു. വള്ളിക്കോട് കോട്ടയം മേലേതിൽ (സുമി ഭവനം) എം.കെ.സുരേഷിന്റെ മകൻ കടമ്മനിട്ട മൗണ്ട് സിയോൺ എൻജിനീയറിങ് കോളജ് രണ്ടാം വർഷ വിദ്യാർഥി സുമിൻ...
jesna

വെറും രണ്ടു മിനിറ്റിന്റെ വ്യത്യാസത്തിലാണ് ജെസ്‌നയെ നഷ്ടമാകുന്നത്-പിതാവ് ജെയിംസ്

വെറും രണ്ടു മിനിറ്റിന്റെ വ്യത്യാസത്തിലാണ് ജെസ്‌ന തന്നില്‍ നിന്ന് മാഞ്ഞുപോയതെന്ന് പിതാവ് ജെയിംസ് കണ്ഠമിടറി പറയുന്നു. പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ജെസ്‌നയെ കാണാതായ ആ ദിവസത്തെക്കുറിച്ച്‌ കുടുംബം മനസു തുറന്നത്. പരീക്ഷയ്ക്കുള്ള...

മഞ്ഞിനിക്കര പെരുന്നാള്‍ : ഒരുക്കങ്ങള്‍ വിലയിരുത്തി

ഫെബ്രുവരി അഞ്ച് മുതല്‍ 11 വരെ നടക്കുന്ന മഞ്ഞിനിക്കര പെരുന്നാളിന് വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ ഒരുക്കേണ്ട ക്രമീകരണങ്ങള്‍ വീണാ ജോര്‍ജ് എം.എല്‍.എയുടെ സാന്നിധ്യത്തില്‍ ജില്ലാ കളക്ടര്‍ ആര്‍.ഗിരിജയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍...

വെച്ചൂച്ചിറയിലേക്കുള്ള ബസ് സര്‍വീസ് നിര്‍ത്തലാക്കിയതില്‍ ധര്‍ണ

റാന്നി , വെച്ചൂച്ചിറയിലേക്കുള്ള ബസ് സര്‍വീസ് നിര്‍ത്തലാക്കിയതില്‍ പ്രതിഷേധ ധർണ്ണ. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കെ.എസ്.ആര്‍.ടി.സി.ഓപ്പറേറ്റിങ് സെന്ററിന് മുമ്പില്‍ ധര്‍ണ നടത്തിയത്. ധർണ്ണ ഡി.സി.സി.വൈസ് പ്രസിഡന്റ്...
ഏനാത്ത് പാലം : റോഡിന്റെ വശങ്ങളിലെ കൈയേറ്റങ്ങള്‍ നീക്കം ചെയ്യണം

ഏനാത്ത് പാലം : റോഡിന്റെ വശങ്ങളിലെ കൈയേറ്റങ്ങള്‍ നീക്കം ചെയ്യണം

ഏനാത്ത് പാലത്തിന്റെ തകരാറുമൂലം ഗതാഗതം വഴിതിരിച്ചുവിട്ടിരിക്കുന്ന പൊതുമരാമത്ത് റോഡുകളുടെ ഇരുവശങ്ങളിലുമുള്ള അനധികൃത വഴിയോര കച്ചടവടങ്ങളും പുറമ്പോക്ക് കൈയേറിയുള്ള വ്യാപാരങ്ങളും റോഡിന്റെ വശങ്ങളില്‍ കൂട്ടിയിട്ടിരിക്കുന്ന നിര്‍മാണ സാമഗ്രികളും അടിയന്തിരമായി നീക്കണമെന്നും അല്ലാത്തപക്ഷം കുറ്റക്കാര്‍ക്കെതിരെ കേരള...
അങ്ങാടി ഗ്രാമപഞ്ചായത്ത് ഫണ്ട് വിനയോഗിച്ചു നിർമ്മിച്ച റോഡുകളുടെ ഉദ്ഘാടനം

അങ്ങാടി ഗ്രാമപഞ്ചായത്ത് ഫണ്ട് വിനയോഗിച്ചു നിർമ്മിച്ച റോഡുകളുടെ ഉദ്ഘാടനം

അങ്ങാടി ഗ്രാമപഞ്ചായത്ത് ഫണ്ട് വിനയോഗിച്ചു നിർമ്മിച്ച റോഡുകളുടെ ഉദ്ഘാടനം അങ്ങാടി ഗ്രാമപഞ്ചായത്ത്  അഞ്ചാം വാർഡിൽ പഞ്ചായത്ത് ഫണ്ട് വിനയോഗിച്ചു നിർമ്മിച്ച രണ്ടു റോഡുകളുടെ ഉദ്ഘാടനം നടന്നു. നസ്രേത്ത് പള്ളിപ്പടി - എബനേസർ കോർട്ടുപടി  റോഡ്...
citi news live
citinews