ഇട്ടിയപ്പാറയിൽ ‘പാമ്പു വളർത്തൽ കേന്ദ്രം’
പാമ്പു വളർത്തൽ കേന്ദ്രമായി മാറുകയാണ് റാന്നി മേജർ ജലപദ്ധതിയുടെ ഇട്ടിയപ്പാറയിലെ ബൂസ്റ്റിങ് സ്റ്റേഷൻ. കാടുമൂടി കിടക്കുന്നതാണ് ഇഴജന്തുക്കളുടെ ശല്യം വർധിക്കാൻ കാരണം. ഇട്ടിയപ്പാറ ചന്തയ്ക്കു സമീപമാണ് ബൂസ്റ്റിങ് സ്റ്റേഷൻ പണിതിട്ടുള്ളത്. ചുറ്റുമതിൽ കെട്ടി...
ആങ്ങമൂഴി കുട്ടവഞ്ചി സവാരി ;വിദ്യാര്‍ത്ഥികള്‍ക്ക് 50 ശതമാനം ഓഫര്‍
സീതത്തോട് ഗവി ജനകീയ ടൂറിസത്തിന്റെ ആങ്ങമൂഴി കുട്ടവഞ്ചി സവാരി ക്രിസ്മസ് പുതുവത്സര ഓഫറുകള്‍ പ്രഖ്യാപിച്ചു. സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് 50 ശതമാനം ഓഫര്‍ ആണ് പ്രഖ്യാപിച്ചത്. ഡിസംബര്‍ ഒന്ന് മുതല്‍ ജനുവരി ഒന്നുവരെയാണ്...
എസ്.എസ്.എല്‍.സി പരീക്ഷയുടെ ഫീസ് 300 രൂപ സൂപ്പര്‍ ഫൈനോടെ ഡിസംബര്‍ എട്ട് വരെ
2018 മാര്‍ച്ചില്‍ നടക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷയുടെ ഫീസ് 300 രൂപ സൂപ്പര്‍ ഫൈനോടെ ഡിസംബര്‍ എട്ട് വരെ പരീക്ഷാ കേന്ദ്രങ്ങളില്‍ സ്വീകരിക്കും.
2018 ലെ കേരള സര്‍ക്കാര്‍ കലണ്ടര്‍ പുറത്തിറക്കി
2018 ലെ കേരള സര്‍ക്കാര്‍ കലണ്ടര്‍ തിരുവനന്തപുരം ഗവണ്മെന്റ് സെന്‍ട്രല്‍ പ്രസിലെ പബ്ലിക്കേഷന്‍ കൗണ്ടര്‍, അച്ചടി വകുപ്പിന് കീഴിലുളള കേരളത്തിലെ വിവിധ ജില്ലാ ഫോറം സ്റ്റോറുകള്‍ എന്നിവിടങ്ങളില്‍ വില്പനയ്ക്ക് തയ്യാറായി. നികുതി...
റാന്നിയിൽ റോഡ് നന്നാക്കാത്തതിൽ പ്രതിഷേധ ജ്വാലയായി ജനകീയ സമരം
ഇട്ടിയപ്പാറ– ജണ്ടായിക്കൽ– ബംഗ്ലാംകടവ്–വടശേരിക്കര റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന ജനകീയ സമരം കൂടുതൽ ശക്തമായി. ഇന്നലെ പിഡബ്ല്യുഡി സബ് ഡിവിഷൻ ഓഫിസ് മാർച്ചിനിടെ പൊലീസുമായി ഉന്തും തള്ളും വാക്കേറ്റവും. കരാർ റദ്ദായതിനെപ്പറ്റി അന്വേഷിക്കാൻ പിഡബ്ല്യുഡി...
ഉതിമൂട് മാർത്തോമ്മാ ഇടവകയുടെ ശതാബ്ദി ആഘോഷങ്ങൾക്ക് തിരിതെളിഞ്ഞു
ഉതിമൂട് മാർത്തോമ്മാ ഇടവകയുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷത്തിനു ആരംഭം കുറിച്ചു . കുര്യാക്കോസ് മാർ ഇവാനിയോസ് ഉദ്ഘാടനം ചെയ്തു. ഗീവർഗീസ് മാർ അത്തനാസിയോസ് സഫ്രഗൻ മെത്രാപ്പൊലീത്ത അധ്യക്ഷത വഹിച്ചു. ഇടവക...
ഡിസംബർ 3 ലോകഭിന്നശേഷി ദിനം;പത്തനംതിട്ട ജില്ലയില്‍ വിപുലമായ പരിപാടികൾ
ലോകഭിന്നശേഷി ദിനമായ ഡിസംബര്‍ മൂന്ന് വിപുലമായ പരിപാടികളോടെ സര്‍വശിക്ഷാ അഭിയാന് പത്തനംതിട്ട ജില്ലയില്‍ ആചരിക്കുമെന്ന് സര്‍വശിക്ഷാ അഭിയാന് ജില്ലാ പ്രോജക്ട് ഓഫീസര്‍ ആര്.വിജയമോഹന് അറിയിച്ചു. ഡിസംബര്‍ ഒന്ന് മുതല്‍...
കാർ വീടിന്റെ മതിൽ ഇടിച്ചു തകർത്ത് വീട്ടുമുറ്റത്തേക്കു തല കീഴായി മറിഞ്ഞു
നിയന്ത്രണം വിട്ട കാർ വീടിന്റെ മതിൽ ഇടിച്ചു തകർത്ത് വീട്ടുമുറ്റത്തേക്കു തല കീഴായി മറിഞ്ഞു. കാറിലുണ്ടായിരുന്നവർ അദ്ഭുതകരമായി നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ രാവിലെ ഒൻപതോടെ എംസി റോഡിൽ മതുമൂലയ്ക്കു സമീപത്തായിരുന്നു അപകടം....
‘കണ്ണേ കരളേ രമേശേ ധീരതയോടെ നയിച്ചോളൂ’’ റാന്നിയിൽ ആർപ്പുവിളി
ചെണ്ടമേളം, ബാൻഡ് മേളം, നാസിക് ഡോൾ. ആവേശം വിതറാൻ പുരുഷാരം. ‘‘കണ്ണേ കരളേ രമേശേ ധീരതയോടെ നയിച്ചോളൂ’’ എന്ന ആർപ്പുവിളികളുമായി വിദ്യാർഥിക്കൂട്ടം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച പടയൊരുക്കം മലയോര റാന്നിയിൽ...
ഡിജിറ്റല്‍ പേയ്മെന്റിനായി ശബരിമലയിൽ സൗകര്യം
തീര്‍ത്ഥാടനകാലത്ത് ഡിജിറ്റല്‍ പേയ്മെന്റിനായി കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് വിപുലമായ സജ്ജീകരണങ്ങളാണ് ധനലക്ഷ്മി ബാങ്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞവര്‍ഷം ലഭിച്ച നടവരവില്‍ 14 ശതമാനത്തോളം ഡിജിറ്റല്‍ പേയ്മെന്റായിരുന്നു. ഈ വര്‍ഷം ഇതേവരെയുള്ള നടവരവില്‍ 12 ശതമാനം ഡിജിറ്റല്‍...