Tuesday, February 19, 2019
-Advertisement-
sabarimala

ശ​ബ​രി​മ​ല: കല്ലേറിൽ പോ​ലീ​സ് വാ​ഹ​നം  കൊ​ക്ക​യി​ലേ​ക്കു മ​റി​ഞ്ഞു പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു

ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ സു​പ്രീം കോ​ട​തി വി​ധി​ക്കെ​തി​രെ ന​ട​ക്കു​ന്ന പ്ര​തി​ഷേ​ധ​ക്കാ​രു​ടെ ക​ല്ലേ​റി​ല്‍ ഇ​ല​വു​ങ്ക​ലി​ല്‍  പോ​ലീ​സ് വാ​ഹ​നം നി​യ​ന്ത്ര​ണം​ വി​ട്ട് കൊ​ക്ക​യി​ലേ​ക്കു മ​റി​ഞ്ഞു. സ്പെ​ഷ​ല്‍ ബ്രാ​ഞ്ച് എ​സ്പി​യു​ടെ വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്. വാ​ഹ​നം പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. അ​ക്ര​മി​ക​ള്‍ ഏ​ഴ് കെ​എ​സ്‌ആ​ര്‍​ടി​സി...
arrest

ബിജെപി സംഘത്തെ നിലയ്ക്കലില്‍ വെച്ച്‌ അറസ്റ്റ് ചെയ്തു

ശബരിമലയില്‍ നിരോധനാജ്ഞ ലംഘിക്കാനെത്തിയ ബിജെപി സംഘത്തെ നിലയ്ക്കലില്‍ വെച്ച്‌ അറസ്റ്റ് ചെയ്ത് നീക്കി. ഈ സാഹചര്യത്തില്‍ ശബരിമലയില്‍ നിരോധനാജ്ഞ നീട്ടണമെന്ന ആവശ്യവുമായി പോലീസ് വീണ്ടും എത്തിയിരിക്കുകയാണ്. ഇതു സംബന്ധിച്ച്‌ പത്തനംതിട്ട ജില്ലാ പോലീസ്...

പുതുവര്‍ഷത്തില്‍ പുതിയ മുഖവുമായി ജില്ലാ വെബ്‌സൈറ്റ്

പത്തനംതിട്ട : പുതുവര്‍ഷത്തില്‍ പുതുമോടിയില്‍ അവതരിച്ചിരിക്കുകയാണ് പത്തനംതിട്ട ജില്ലാ വെബ്‌സൈറ്റ്. മാറ്റങ്ങള്‍ വരുത്തിയ വെബ്‌സൈറ്റ് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ ഉദ്ഘാടനം ചെയ്തു. www.pathanamthitta.gov.in നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ്...

മാരാമണ്‍ കൺവെൻഷൻ പന്തല്‍ കാലുകള്‍ സാമൂഹ്യവിരുദ്ധര്‍ പിഴുതു

മാരാമണ്‍ കൺവെൻഷൻ വേണ്ടി നാട്ടിയ പന്തല്‍ കാലുകള്‍ സാമൂഹ്യവിരുദ്ധര്‍ പിഴുതു മാറ്റി. ഞായറാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം എന്നാണ് വിവരം. വിവരമറിഞ്ഞ് നിരവധി പേര്‍ കൺവെൻഷൻ ...
അറക്കമണ്ണിൽ ജംഗ്ഷനിലെ അനധികൃത കയ്യേറ്റങ്ങൾ

അറക്കമണ്ണിൽ ജംഗ്ഷനിലെ അനധികൃത കയ്യേറ്റങ്ങൾ

അത്തിക്കയം അറക്കമണ്ണിൽ ജംഗ്ഷനിലെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നത് സംബന്ധിച്ച് ശ്രീ ജോർജ് ജോസഫ് അറക്കമണ്ണിൽ സമർപ്പിച്ച പരാതിയിൽ കയ്യേറ്റങ്ങൾ ഒഴിപ്പിച്ചു പുനഃസ്ഥാപിക്കുന്നതിന് പോലീസ് , പി. ഡബ്ള്യു . ഡി. , പഞ്ചായത്തു...

71 മതു റാന്നി ഹിന്ദുമഹാസമ്മേളനം പമ്പ മണൽപ്പുറത്തു ശ്രീ ധർമ്മശാസ്താ നഗറിൽ തുടങ്ങി

71 മതു റാന്നി ഹിന്ദുമഹാസമ്മേളനം പമ്പ മണൽപ്പുറത്തു ശ്രീ ധർമ്മശാസ്താ നഗറിൽ തുടങ്ങി
accident

ഓട്ടോറിക്ഷയുമായി കസ്റ്റഡിയിലായ പ്രതി ഓട്ടോ ഓടിച്ച് അപകടത്തില്‍ മരിച്ചു

മദ്യവില്‍പന നടത്തിയെന്നാരോപിച്ച് ഓട്ടോറിക്ഷയുമായി കസ്റ്റഡിയിലായ പ്രതി ഓട്ടോ ഓടിച്ച് എക്‌സൈസുകാരുമായി പോവുന്നതിനിടെ നിര്‍ത്തിയിട്ട സ്വകാര്യ ബസ്സിലിടിച്ചു. അപകടത്തില്‍ ഓട്ടോഡ്രൈവറും ബാര്‍ബര്‍ ഷോപ്പുടമയുമായ പ്രതി തല്‍ക്ഷണം മരിച്ചു.ഓട്ടോയിലുണ്ടായിരുന്ന രണ്ട് എക്‌സൈസ് സിവില്‍ ഓഫിസര്‍മാരെ ഗുരുതരമായ...
road

ചെട്ടിമുക്ക്–കണ്ടൻപേരൂർ റോഡിൽ കുഴികളില്ലാത്തത് എവിടെയാണ്‌ ?

ചെട്ടിമുക്ക്–കണ്ടൻപേരൂർ റോഡിൽ കുഴികളില്ലാത്തത് എവിടെയാണ്‌ ? യാത്രക്കാരുടെ ചോദ്യത്തിന് ഉത്തരം തേടി യാത്ര നടത്തി ആശുപത്രിയിലാകാതിരുന്നാൽ ഭാഗ്യം. കുഴിയില്ലാത്ത ഭാഗങ്ങളൊന്നും റോഡിലില്ല. റാന്നി ടൗണിനെ മല്ലപ്പള്ളിയുമായി ബന്ധിപ്പിക്കുന്ന റോഡാണിത്. ബസുകളും മറ്റു വാഹനങ്ങളുമെല്ലാം...

തിരുവല്ല പുഷ്പമേള 19ന്

തിരുവല്ലയെ പത്ത് ദിവസം ഉത്സവനിറവിലെത്തിക്കുന്ന പുഷ്പമേള 19ന് തിരുവല്ല നഗരസഭാ മൈതാനിയില്‍ തുടങ്ങുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. അഗ്രിഹോള്‍ട്ടികള്‍ച്ചര്‍ സൊസൈറ്റി നേതൃത്വത്തില്‍ നടത്തുന്ന പുഷ്പമേളയില്‍ കേരളത്തിലും വിദേശത്തുനിന്നുമുള്ള പുഷ്പങ്ങള്‍ക്കൊണ്ട് ഇരുപതിനായിരം ചതുരശ്രയടി സ്ഥലത്ത്...
pathanamthitta bus stand

പത്തനംതിട്ടയിലെ സ്വകാര്യ ബസ്റ്റാന്‍ഡില്‍ 15 അംഗ സംഘം മാരകായുധങ്ങളുമായി ആക്രമണം നടത്തി

പത്തനംതിട്ടയിലെ സ്വകാര്യ ബസ്റ്റാന്‍ഡില്‍ ഗുണ്ടാ ആക്രമണം. ആക്രമണത്തിൽ നാലുപേര്‍ക്ക് ഗുരുതര പരിക്ക്. ജലീല്‍, നിയാസ് , അമല്‍ ഷാ, നിസാം എന്നിവരെയാണ് പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. സ്വകാര്യ ബസുകള്‍ തമ്മിലുള്ള മത്സരമാണ് ആക്രമണത്തിന്...
citi news live
citinews