Thursday, November 15, 2018
-Advertisement-
മന്ദമരുതി ക്നാനായ കുരിശുപള്ളിയുടെ പ്ലാറ്റിനം ജൂബിലി സമാപന പരിപാടികൾ

മന്ദമരുതി ക്നാനായ കുരിശുപള്ളിയുടെ പ്ലാറ്റിനം ജൂബിലി സമാപന പരിപാടികൾ

മന്ദമരുതി സെന്റ് തോമസ് ക്നാനായ കുരിശുപള്ളിയുടെ പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനത്തോട് അനുബന്ധിച്ചുള്ള പരിപാടികൾക്ക് തുടക്കമായി. ഒരു വർഷത്തെ ജൂബിലി ആഘോഷങ്ങൾക്ക് സമാപനം കുറിച്ച ജനുവരി 22 മുതൽ ഫെബ്രുവരി...
ശാസ്ത്രപഠനത്തിന്‍റെ അന്വേഷണാത്മക രീതിയെ ക്‌ളാസ്സ്മുറികളിൽ പകർത്തുക

ശാസ്ത്രപഠനത്തിന്‍റെ അന്വേഷണാത്മക രീതിയെ ക്‌ളാസ്സ്മുറികളിൽ പകർത്തുക

ശാസ്ത്രപഠനത്തിന്‍റെ അന്വേഷണാത്മക രീതിയെ ക്‌ളാസ്സ്മുറികളിൽ പകർത്തുക ശാസ്ത്രപഠനത്തിന്‍റെ അന്വേഷണാത്മക രീതിയെ ക്‌ളാസ്സ്മുറികളിൽ പ്രവർത്തികമാക്കുന്നതിനും കുട്ടികളിൽ ശാസ്ത്ര പഠന താത്പര്യം വളർത്തുന്നതിനും സർവ്വശിക്ഷ അഭിയാൻ സംസ്ഥാനത്തെ എല്ലാ യു. പി....
റാന്നി ഹിന്ദുമഹാസമ്മേളനത്തിൽ നിന്ന്

റാന്നി ഹിന്ദുമഹാസമ്മേളനത്തിൽ നിന്ന്

സനാതനധർമത്തെ ഇല്ലാതാക്കാൻ ഒരു ശക്തിക്കും കഴിയില്ലെന്നും ഋഷീശ്വരന്മാർ പകർന്നു നൽകിയ ആ സംസ്കൃതി എക്കാലവും പ്രപഞ്ചത്തിൽ നിലനിൽക്കുമെന്നും അയ്യപ്പസേവാസമാജം ജനറൽ സെക്രട്ടറി സ്വാമി അയ്യപ്പദാസ് പറഞ്ഞു. റാന്നി ഹിന്ദുമഹാസമ്മേളനത്തിന്റെ ആറാം ദിവസം നടന്ന...
theft

കു​മ​ളിയിൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന്‍റെ ക്യാമറ മോ​ഷ്ടി​ച്ചു

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന്‍റെ വീ​ഡി​യോ കാ​മ​റ പ​ട്ടാ​പ്പ​ക​ൽ മോ​ഷ്ടി​ച്ചു. പ്രാ​ദേ​ശി​ക ചാ​ന​ലി​ന്‍റെ വീ​ഡി​യോ​ഗ്രാ​ഫ​ർ ജെ​റി​ൻ പ​ടി​ഞ്ഞാ​റേ​ക്ക​ര​യു​ടെ കാ​മ​റ​യാ​ണ് മോ​ഷ​ണം​പോ​യ​ത്. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് സം​ഭ​വം.വ​ണ്‍ മി​ല്യ​ണ്‍ ഗോ​ൾ കാ​ന്പ​യി​ൻ പ​ക​ർ​ത്തി​യ​ശേ​ഷം ഗോ​ള​ടി​ക്കാ​നാ​യി കാ​മ​റ പൊ​തു​വേ​ദി​യി​ൽ​വ​ച്ച് മ​ട​ങ്ങി​യെ​ത്തി​യ​പ്പോ​ഴേ​ക്കും കാ​മ​റ...
chaganacherry

കാർ വീടിന്റെ മതിൽ ഇടിച്ചു തകർത്ത് വീട്ടുമുറ്റത്തേക്കു തല കീഴായി മറിഞ്ഞു

നിയന്ത്രണം വിട്ട കാർ വീടിന്റെ മതിൽ ഇടിച്ചു തകർത്ത് വീട്ടുമുറ്റത്തേക്കു തല കീഴായി മറിഞ്ഞു. കാറിലുണ്ടായിരുന്നവർ അദ്ഭുതകരമായി നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ രാവിലെ ഒൻപതോടെ എംസി റോഡിൽ മതുമൂലയ്ക്കു സമീപത്തായിരുന്നു അപകടം....
pazhavangadi

പഴവങ്ങാടി പഞ്ചായത്ത്ത്തിൽ രാഷ്‌ട്രീയ മലക്കംമറിച്ചില്‍ ;ജോസഫ്‌ കുറിയാക്കോസ്‌ പഞ്ചായത്ത്‌ പ്രസിഡന്റായി

കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ രാഷ്‌ട്രീയ മലക്കംമറിച്ചില്‍ ഒരുപാട്‌ കണ്ട പഴവങ്ങാടി പഞ്ചായത്തില്‍ വീണ്ടും നാടകീയത. ഇന്നലെ നടന്ന തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ പിന്തുണയില്‍ ജനതാദള്‍ (യു) ജില്ലാ പ്രസിഡന്റു കൂടിയായ ജോസഫ്‌ കുറിയാക്കോസ്‌ പഞ്ചായത്ത്‌...

ഗവിയിലെ വനത്തിൽ കാണാതായ സ്ത്രീയെ കണ്ടെത്താനുള്ള ക്രൈംബ്രാഞ്ച് ശ്രമം എങ്ങുമെത്തിയില്ല

ഗവിയിലെ കെഎഫ്ഡിസി ഏലത്തോട്ടത്തിൽ ക്ലാർക്കായിരുന്ന ഭൂലോകലക്ഷ്മി (44) യെ കാണാതായിട്ട് ഏഴു വർഷം. ഏലത്തോട്ടത്തിൽ വാച്ചറായ ദാനിയേൽ കുട്ടിയുടെ ഭാര്യ ഭൂലോകലക്ഷ്മിയെ കണ്ടെത്താനുള്ള ക്രൈംബ്രാഞ്ച് ശ്രമം എങ്ങുമെത്തിയിെല്ലന്ന് ഭർത്താവ് ദാനിയേൽ കുട്ടി വാർത്താസമ്മേളനത്തിൽ...
unburried dead

ശബരി എക്‌സ്‌പ്രസ് ട്രെയിനില്‍ കണ്ട മൃതദേഹം തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ ഇറക്കി

ശബരി എക്‌സ്‌പ്രസ് ട്രെയിനില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി.ആന്ധ്രാപ്രദേശ്,ഗുണ്ടൂര്‍ ഗാന്ധിപെട്ടില്‍,7 - 225 ല്‍ രാഗേശ്വരറാവുവിന്റെ മകന്‍ അഞ്ജനേയുലു (50) വിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഹൈദ്രാബാദില്‍ നിന്നെത്തിയ ശബരി എക്‌സ്‌പ്രസ് ട്രെയിനില്‍ ടിക്കറ്റ്...
cow

അറവുശാലയിലെത്തിച്ച പശു പ്രസവിച്ചു

പത്തനംതിട്ട നഗരസഭയുടെ അറവുശാലയില്‍ മൃഗങ്ങളോടുള്ള ക്രൂരത തുടരുന്നു. ഇന്നലെ അറവുശാലയിലെത്തിച്ച പശു പ്രസവിച്ചതാണ് നിയമങ്ങള്‍ പാലിക്കാത്തതിന്റെ അവസാന സാക്ഷ്യപ്പെടുത്തല്‍. നഗരസഭയുടെ മൃഗഡോക്ടര്‍ പരിശോധിച്ച് സാക്ഷ്യപ്പെടുത്തിയ പശുവാണ് ജീവന്‍ നഷ്ടമാകുന്നതിന് മുമ്പ് പ്രസവിച്ചത്. സംഭവം നാട്ടുകാര്‍ അറിഞ്ഞതിനാല്‍...
thiruvavaraana path

തിരുവാഭരണ പാത സംരക്ഷിക്കാന്‍ ബോധവത്ക്കരണ പരിപാടി

തിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്ന പരമ്പരാഗത കാനനപാത സംരക്ഷിക്കുന്നതിനും ഘോഷയാത്രയിലും സ്വീകരണ സ്ഥലങ്ങളിലും പ്ലാസ്റ്റിക്മുക്തമാക്കുന്നതിനും മിഷന്‍ഗ്രീന്‍ ശബരിമല പദ്ധതിയുടെ ഭാഗമായി ജില്ലാ ശുചിത്വമിഷന്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നു. തിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്ന സ്ഥലങ്ങളില്‍ സ്‌കൂള്‍ എന്‍.എസ്.എസ്...
citi news live
citinews