Friday, July 19, 2019
-Advertisement-
parvathi shonevideo

എല്ലാ രാഷ്ട്രീയക്കാരും അയ്യപ്പനെ വിറ്റോണ്ടിരിക്കുകയാണ് – ജഗതി ശ്രീകുമാറിന്റെ മകൾ

"ഇപ്പോൾ പെണ്ണുങ്ങൾ കാണിക്കുന്ന ഈ കുന്തിളിപ്പ് ഉണ്ടല്ലോ ; നട്ടെല്ലുള്ള ആണുങ്ങൾ വീട്ടിൽ ഇല്ലാത്തതു കൊണ്ടാ …. " ശബരിമല യുവതി പ്രവേശനത്തില്‍ പ്രതികരിച്ച്‌ ജഗതി ശ്രീകുമാറിന്റെ മകൾ പാര്‍വതി...
raju mla

കൂറ്റൻ തേക്ക് മരം കാറ്റിൽ വീണു;രാജു ഏബ്രഹാം എംഎല്‍എയും കുടുംബവും രക്ഷപെട്ടു

കനത്ത കാറ്റിലും മഴയിലും വീടിന് സമീപം നിന്ന കൂറ്റന്‍ തേക്ക് മരം കടപുഴകി വീണപ്പോള്‍ എംഎല്‍എയും കുടുംബവും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. രാജു ഏബ്രഹാം എംഎല്‍എയും കുടുംബവുമാണ് ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടത്. ചൊവ്വാഴ്ച ഉച്ചയ്ക്കു...

ശബരിമല വികസനത്തിലും പരിസ്ഥിതി സംരക്ഷണത്തിലും സന്തുലനം പാലിക്കണം : ഗവര്‍ണര്‍

ശബരിമലയിലെ അടിസ്ഥാന സൗകര്യ വികസനത്തിലും പരിസ്ഥിതി സംരക്ഷണത്തിലും സന്തുലനം പാലിക്കണമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം പറഞ്ഞു. പമ്പ രാമമൂര്‍ത്തി മണ്ഡപത്തില്‍ നടന്ന പമ്പാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശബരിമലയുടെ വികസനത്തിന് ദേശീയ...
ഇടക്കുളം ഗുരുകുലം ഹയർ സെക്കൻഡറി

ഇടക്കുളം ഗുരുകുലം ഹയർ സെക്കൻഡറി സ്‌കൂളിന്റെ 81 – മത് വാർഷികം

ഇടക്കുളം ഗുരുകുലം ഹയർ സെക്കൻഡറി സ്‌കൂളിന്റെ 81 - മത് വാർഷികവും രക്ഷകർത്തൃ സമ്മേളനവും സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. പ്രിൻസിപ്പൽ വറുഗീസ് ഡാനിയേൽ സ്വാഗതം പറഞ്ഞു. എം. ടി. ആൻഡ് ഇ എസ്...
ബി. ആർ. സി. ഓഫീസ് റൂമിന്‍റെ കതകുകൾ കഴിഞ്ഞ രാത്രിയിൽ മോഷ്ടാക്കൾ തകർത്തു

ബി. ആർ. സി. ഓഫീസ് റൂമിന്‍റെ കതകുകൾ കഴിഞ്ഞ രാത്രിയിൽ മോഷ്ടാക്കൾ തകർത്തു

ബി. ആർ. സി. ഓഫീസ് റൂമിന്‍റെ കതകുകൾ കഴിഞ്ഞ രാത്രിയിൽ മോഷ്ടാക്കൾ തകർത്തു റാന്നി ബ്ലോക്ക് റിസോഴ്സ് സെൻറിന്‍റെ പഴവങ്ങാടി ഗവണ്മെന്റ് സ്‌കൂളിനോട് ചേർന്നുള്ള ഓഫീസ് റൂമിന്‍റെ കതകുകൾ കഴിഞ്ഞ...

റാന്നി രാമപുരം ശ്രീ മേജർ മഹാവിഷ്ണു ക്ഷേത്രം കൊടിമര ശിലാസ്ഥാപനം

റാന്നി രാമപുരം ശ്രീ മേജർ മഹാവിഷ്ണു ക്ഷേത്രം കൊടിമര ശിലാസ്ഥാപനം
anakombu

ആനക്കൊമ്പ് വില്‍പന കേസ്; പ്രതിയെ സാഹസികമായി വനപാലകർ കീഴടക്കി

ആനക്കൊമ്പ് വില്‍പന കേസില്‍ പോലീസ് അന്വേഷിച്ചുകൊണ്ടിരുന്ന മുഖ്യ പ്രതിയെ വനപാലക സംഘം സാഹസികമായി പിടികൂടി. കഴിഞ്ഞ ദിവസം രാത്രിയില്‍ പ്രതി രഹസ്യമായി വീട്ടിലെത്തിയപ്പോഴാണ് വനപാലക സംഘം സാഹസികമായി പ്രതിയെ കീഴടക്കിയത്. ഒളിവിലായിരുന്ന പ്രതികളില്‍...
gavi

ആങ്ങമൂഴി കുട്ടവഞ്ചി സവാരി ;വിദ്യാര്‍ത്ഥികള്‍ക്ക് 50 ശതമാനം ഓഫര്‍

സീതത്തോട് ഗവി ജനകീയ ടൂറിസത്തിന്റെ ആങ്ങമൂഴി കുട്ടവഞ്ചി സവാരി ക്രിസ്മസ് പുതുവത്സര ഓഫറുകള്‍ പ്രഖ്യാപിച്ചു. സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് 50 ശതമാനം ഓഫര്‍ ആണ് പ്രഖ്യാപിച്ചത്. ഡിസംബര്‍ ഒന്ന് മുതല്‍ ജനുവരി ഒന്നുവരെയാണ്...
fire

റാന്നിയിൽ വൃദ്ധ കുളിമുറിയിൽ പൊള്ളലേറ്റു മരിച്ച നിലയിൽ

റാന്നിയിൽ ഒറ്റയ്ക്കു വീട്ടിൽ കഴിഞ്ഞ വൃദ്ധ കുളിമുറിയിൽ പൊള്ളലേറ്റു മരിച്ച നിലയിൽ. ചെറുകുളഞ്ഞി മൂഴിപ്പെരുമേത്ത് പരേതനായ ജോസഫിന്റെ ഭാര്യ ചിന്നമ്മയാണ് (തങ്കമ്മ–93) മരിച്ചത്.ചെറുമകനൊപ്പമാണ് ചിന്നമ്മ താമസിച്ചിരുന്നത്. ബുധനാഴ്ച രാത്രി ചെറുമകനും മരുമകളും വീട്ടിലുണ്ടായിരുന്നില്ല....
police

14 വ​യ​സു​കാ​ര​ൻ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ

അ​ടി​ച്ചി​പ്പു​ഴ ആ​ദി​വാ​സി കോ​ള​നി​യി​ൽ 14 വ​യ​സു​കാ​ര​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. അ​ടി​ച്ചി​പ്പു​ഴ ചൂ​ര​നോ​ലി​ൽ ബാ​ബു​വി​ന്‍റെ മ​ക​ൻ വി​ജി​ത്താ​ണ് മ​രി​ച്ച​ത്. എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നോ​ടെ റാ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​പ്പോ​ൾ...
citi news live
citinews