Saturday, April 20, 2019
-Advertisement-
sabarimala

ശബരിമലയില്‍ മകരവിളക്ക് വരെ നിരോധനാജ്ഞ

ശബരിമലയില്‍ നിരോധനാജ്ഞ നീട്ടി. മകരവിളക്ക് വരെയാണ് നിരോധനാജ്ഞ നീട്ടിയത്. ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് കളക്ടറുടെ ഉത്തരവ്. ഈ മാസം പതിനാല് വരെ നിരോധനാജ്ഞ തുടരും. എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റുമാരും...
സെന്റ് തോമസ് ക്നാനായ കുരുശുപള്ളി , മന്ദമരുതി

സെന്റ് തോമസ് ക്നാനായ കുരുശുപള്ളി , മന്ദമരുതി

സെന്റ് തോമസ് ക്നാനായ കുരുശുപള്ളി , മന്ദമരുതി റാന്നിയിലെ ക്രൈസ്തവ ദേവാലയങ്ങളുടെ മുത്തശ്ശിയായ റാന്നി വലിയ പള്ളിയുടെ പ്രഥമ കുരിശുപള്ളിയായി 1942 ജനുവരി 30 നു അന്നത്തെ അന്ത്യോഖ്യാ പ്രതിനിധി മോർ യൂലിയോസ്‌ ബാവായാൽ...
71 മതു റാന്നി ഹിന്ദുമഹാ സമ്മേളനം ഫെബ്രുവരി 12 മുതൽ 19 വരെ

71 മതു റാന്നി ഹിന്ദുമഹാ സമ്മേളനം ഫെബ്രുവരി 12 മുതൽ 19 വരെ

71 മതു റാന്നി ഹിന്ദുമഹാ സമ്മേളനം ഫെബ്രുവരി 12 മുതൽ 19 വരെ തിരുവതാംകൂർ ഹിന്ദു ധർമ്മ പരിഷത്തിന്റെ നേതൃത്വത്തിൽ എഴുപത്തിയൊന്നാമതു റാന്നി ഹിന്ദുമഹാ സമ്മേളനം ഫെബ്രുവരി 12 മുതൽ 19...

പാസ്പോര്‍ട്ട് സേവ കേന്ദ്രം രാജ്യസഭ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ. കുര്യന്‍ ഉദ്ഘാടനം ചെയ്തു

പത്തനംതിട്ട പോസ്റ്റ് ഓഫിസില്‍ പാസ്പോര്‍ട്ട് സേവ കേന്ദ്രം പത്തനംതിട്ട പോസ്റ്റ് ഓഫിസില്‍ ആരംഭിച്ച പാസ്പോര്‍ട്ട് സേവ കേന്ദ്രം രാജ്യസഭ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ. കുര്യന്‍ ഉദ്ഘാടനം ചെയ്തു. വിദേശരാജ്യങ്ങളെ മാത്രം ആശ്രയിച്ച് നമ്മുടെ ഭാവി കരുപ്പിടിപ്പിക്കാനാവില്ലെന്ന്...
aranmula news

19 വയസ്സുകാരായ മോഷണവീരന്മാരെ രാത്രിയിൽ ആറന്മുള പൊലീസ് പൊക്കി

19 വയസ്സുകാരായ മോഷണ വീരന്മാരെ ആറന്മുള പൊലീസ് രാത്രിയിൽ പിടികൂടി. പുന്നയ്കാട് സ്വദേശിയുടെ കടയിൽ നിന്നു പണവും എടിഎം കാർഡും യുവാക്കൾ മോഷ്ടിച്ചിരുന്നു. എഴുമറ്റൂർ സ്വദേശി ഉമേഷ് കുമാർ , പുല്ലാട് സ്വദേശി...
kumbanad

കുമ്പനാട് അക്ഷയകേന്ദ്രത്തിന് എതിർവശത്തെ പച്ചക്കറിക്കടയിലേക്ക് പാൽ വണ്ടി പാഞ്ഞുകയറി

കുമ്പനാട്ട് പാലുമായി വന്ന വാൻ നിയന്ത്രണം വിട്ട് സമീപമുള്ള കടയിലേക്കു ഇടിച്ചു കയറി. ഇന്നലെ പുലർച്ചെ 5.30ന് ടികെ റോഡിൽ കുമ്പനാട് അക്ഷയകേന്ദ്രത്തിന് എതിർവശത്തെ പച്ചക്കറിക്കടയിലേക്കാണ് വാൻ ഇടിച്ചുകയറിയത്. ഇടിയുടെ...
റാന്നിയിൽ ഉപാധിരഹിത പട്ടയം നൽകണം : രാജു എബ്രഹാം

റാ​ന്നി​യി​ൽ ഓ​ട്ടി​സം പാ​ർ​ക്കി​ന് അ​നു​മ​തി ല​ഭി​ച്ച​താ​യി രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ

റാ​ന്നി​യി​ൽ ഓ​ട്ടി​സം പാ​ർ​ക്കി​ന് അ​നു​മ​തി ല​ഭി​ച്ച​താ​യി രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ അ​റി​യി​ച്ചു. ഓ​ട്ടി​സം ബാ​ധി​ച്ച കു​ട്ടി​ക​ളു​ടെ മാ​ന​സി​ക, കാ​യി​ക പ​രി​ച​ര​ണം ല​ക്ഷ്യ​മാ​ക്കി​യു​ള്ള ഓ​ട്ടി​സം പാ​ർ​ക്കു​ക​ൾ എ​ല്ലാ ജി​ല്ല​ക​ളി​ലും ഒ​ന്നു വീ​ത​മാ​ണ് അ​നു​വ​ദി​ച്ച​ത്. പ​ത്ത​നം​തി​ട്ട...
earthquake

ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ് ലഭിച്ച 50 സ്ഥലങ്ങളിൽ റാന്നിയും കോഴഞ്ചേരിയും

സംസ്ഥാനത്ത് മഴ കടുത്തതോടെ ജാഗ്രതാ നിര്‍ദേശവുമായി ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സ്റ്റേറ്റ് ഓപ്പറേഷന്‍ സെന്റര്‍ തയാറാക്കിയ ദുരന്ത സൂചികാ ഭൂപടത്തില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകാന്‍ സാധ്യതയുള്ള...
aranmula

വെള്ളപ്പൊക്കത്തിൽ ത​ക​ർ​ന്ന ആ​റ​ന്മു​ള പോ​ലീ​സ് സ്റ്റേ​ഷ​ന് പു​തി​യ കെ​ട്ടി​ടം

വെള്ളപ്പൊക്കത്തിൽ ത​ക​ർ​ന്ന ആ​റ​ന്മു​ള പോ​ലീ​സ് സ്റ്റേ​ഷ​ന് ഇനി പു​തി​യ കെ​ട്ടി​ടം. പോ​ലീ​സു​കാ​ർ ഒ​ന്ന​ട​ങ്കം ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ലേ​ർ​പ്പെ​ട്ടി​രി​ക്കു​ന്പോ​ൾ സ്റ്റേ​ഷ​നും സാ​മ​ഗ്രി​ക​ളും പൂ​ർ​ണ​മാ​യി വെ​ള്ള​ത്തി​ന​ടി​യി​ലാ​കു​ക​യാ​യി​രു​ന്നു. സ്റ്റേ​ഷ​നി​ലെ ജീ​പ്പും ഒ​ഴു​കി​പ്പോ​യി. ഇ​തു പി​ന്നീ​ട് ക​ണ്ടെ​ടു​ത്തു.മാ​തൃ​കാ പോ​ലീ​സ് സ്റ്റേ​ഷ​നും പി​ന്നാ​ലെ...
citi news live
citinews