Friday, September 21, 2018
-Advertisement-

സ്കൂളുകൾക്ക് അവധി

തിരുവല്ല നഗരസഭയിലെ സംസ്ഥാന കേരളോത്സവം നടക്കുന്ന സ്കൂളുകൾക്കും മത്സാരാർത്ഥികൾ താമസിക്കുന്ന സ്കൂളുകൾക്കും ഇന്ന് (3) അവധി പ്രഖ്യാപിച്ചു എ ഡി എം ഉത്തരവായി.
ramesh chennithala

‘കണ്ണേ കരളേ രമേശേ ധീരതയോടെ നയിച്ചോളൂ’’ റാന്നിയിൽ ആർപ്പുവിളി

ചെണ്ടമേളം, ബാൻഡ് മേളം, നാസിക് ഡോൾ. ആവേശം വിതറാൻ പുരുഷാരം. ‘‘കണ്ണേ കരളേ രമേശേ ധീരതയോടെ നയിച്ചോളൂ’’ എന്ന ആർപ്പുവിളികളുമായി വിദ്യാർഥിക്കൂട്ടം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച പടയൊരുക്കം മലയോര റാന്നിയിൽ...
wanted killer

കടത്തിണ്ണയിൽ കിടന്നുറങ്ങിയ പൊടിയനെ കൊലപ്പെടുത്തിയ പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടു

മിനി സിവിൽ സ്റ്റേഷനു സമീപം കടത്തിണ്ണയിൽ കിടന്നുറങ്ങിയ ആളിന്റെ തലയിൽ പാറ ഇട്ടു കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ രേഖാ ചിത്രം പൊലീസ് പുറത്തുവിട്ടു. ജനുവരി ഒന്നിന് ആണ് മലയാലപ്പുഴ അഞ്ചു സെന്റ് കോളനിയിൽ പൊടിയനെ...
kumaly check post

കുമളി ചെക്കുപോസ്റ്റ് തുറന്നിട്ടത് കഞ്ചാവു കടത്തുകാർക്ക് സഹായം

ജി.എസ്.ടി നടപ്പായതോടെ ഇടുക്കിയിലെ കുമളി ചെക്കുപോസ്റ്റ് തുറന്നിട്ടത് കഞ്ചാവു കടത്തുകാർക്ക് സഹായമാകുന്നു. തമിഴ്നാട്ടിൽ നിന്ന് ഏറ്റവും കൂടുതൽ കഞ്ചാവ് കടന്നു വരുന്ന പ്രധാനപ്പെട്ട പാതയാണ് കുമളി. വാണിജ്യ നികുതി വകുപ്പ് ചെക്കു...
blood (1)

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞു 3 പേർക്കു ഗുരുതര പരുക്ക്

തെന്മല : ഇടയപ്പാളയത്ത് ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് മൂന്നു പേര്‍ക്ക് ഗുരുതര പരിക്ക്. ഇവരെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തഞ്ചാവൂരില്‍നിന്നുള്ള തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പെട്ടത്.
unburried dead

റാന്നിയിൽ എൻജിനീയറിങ് വിദ്യാർഥി മുങ്ങി മരിച്ചു

റാന്നിയിൽ സുഹൃത്തുക്കൾക്കൊപ്പം പമ്പാനദിയിൽ കുളിക്കാനിറങ്ങിയ എൻജിനീയറിങ് വിദ്യാർഥി മുങ്ങി മരിച്ചു. വള്ളിക്കോട് കോട്ടയം മേലേതിൽ (സുമി ഭവനം) എം.കെ.സുരേഷിന്റെ മകൻ കടമ്മനിട്ട മൗണ്ട് സിയോൺ എൻജിനീയറിങ് കോളജ് രണ്ടാം വർഷ വിദ്യാർഥി സുമിൻ...
ബീവറേജ്‌സ് പ്രവർത്തനം സ്നേഹപുരത്തേക്കു അനധികൃതമായി മാറ്റി

ബീവറേജ്‌സ് പ്രവർത്തനം സ്നേഹപുരത്തേക്കു അനധികൃതമായി മാറ്റി

ബീവറേജ്‌സ് പ്രവർത്തനം സ്നേഹപുരത്തേക്കു മാറ്റിയപ്പോൾ മുതൽ നാട്ടുകാരും ജനപ്രതിധികളും അതിശക്തമായ പ്രതിഷേധവുമായി രംഗത്ത് എത്തി. യാതൊരു മുന്നറിയിപ്പുമില്ലാതെ പ്രദേശത്തു മദ്യാഷോപ്പ് പ്രവർത്തനം തുടങ്ങിയത് നാട്ടുകാരെ കടുത്ത ആശങ്കയിലാക്കി. ഏതാനും മീറ്റർ മാത്രം മാറി...

ശബരിമലയിൽ വ്യാജ ബോംബ് ഭീഷണി ;ബംഗളുരുവിൽ ഉമാശങ്കർ പിടിയിൽ

ശബരിമലയിൽ വ്യാജ ബോംബ് ഭീഷണി സന്ദേശം കിട്ടിയ സംഭവത്തില്‍ ബംഗളുരുവിൽ ഒരാൾ പിടിയിൽ. ഹൊസൂർ സ്വദേശി ഉമാശങ്കറിനെ ആർ ടി നഗറിൽ വെച്ചാണ് പൊലീസ് പിടികൂടിയത്. സ്‌ഫോടക വസ്തുക്കളുമായി ഒരു സംഘം ശബരിമലയിൽ...
rain

ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പത്തനംതിട്ട ജില്ലയിലെ മൂന്നു ഡാമുകള്‍ തുറന്നു

ശക്തമായ മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പത്തനംതിട്ട ജില്ലയിലെ മൂന്നു ഡാമുകള്‍ തുറന്നു. കക്കി- ആനതോട്, പമ്പാ ,മൂഴിയാര്‍ ഡാമുകളാണ് തുറന്നിരിക്കുന്നത്. ആനതോട് ഡാം കഴിഞ്ഞ ദിവസം തുറന്നിരുന്നു. പമ്പാ ഡാമില്‍ പരമാവധി...
ചായക്കടയിലും ഊര്‍ജവിപ്ലവം

ചായക്കടയിലും ഊര്‍ജവിപ്ലവം

ഊര്‍ജപ്രതിസന്ധി ചര്‍ച്ചാ വിഷയമാകുമ്പോള്‍ നാട്ടു വര്‍ത്തമാനങ്ങള്‍ക്ക് പ്രധാനകേന്ദ്രമാകുന്ന ചായക്കടകളിലെ ഊര്‍ജ നഷ്ടത്തിലേക്ക് ശ്രദ്ധതിരിക്കുകയാണ് കുട്ടിശാസ്ത്രഞ്ജര്‍. തിരുവനന്തപുരം ഡിവിഎംഎന്‍എംഎംഎച്ച് എസ്എസിലെ വിദ്യര്‍ഥികളായ മാളവിക, ആര്‍ച്ച, അനുജ, അക്ഷയ്, വിനീത് എന്നിവരാണ് ഇന്ധനനഷ്ടം പരിഹരിക്കാന്‍ പുതിയ...
citi news live
citinews