Saturday, January 19, 2019
-Advertisement-

ടെലിപ്രോംപ്റ്ററും സ്റ്റുഡിയോയും ഇല്ലാതെ പത്തനംതിട്ട കളക്‌ട്രേറ്റിൽ നിന്നും വാര്‍ത്തകള്‍

ടെലിപ്രോംപ്റ്ററും സ്റ്റുഡിയോയും ഇല്ലാതെ കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിന്നും വാര്‍ത്താവായന തുടങ്ങി. വായിക്കുന്നതാകട്ടെ സ്‌കൂള്‍ വിദ്യാര്‍ഥികളും ! . കളക് ട്രേറ്റ് ജീവനക്കാര്‍ അതിശയത്തോടെ കുട്ടികളുടെ ചുറ്റും കൂടി.വാര്‍ത്താവതരണം ദൃശ്യമാധ്യമങ്ങളിലേതുപോലെ തന്നെയുണ്ട്. ഉദ്യോഗസ്ഥര്‍...

പ്രവാസി മലയാളികളുടെ ക്ഷേമം : നിയമസഭാ സമിതിയുടെ സിറ്റിംഗ് 10ന് കോട്ടയത്ത്

കേരള നിയമസഭയുടെ പ്രവാസി മലയാളികളുടെ ക്ഷേമം സംബന്ധിച്ച സമിതി ജനുവരി പത്തിന് രാവിലെ 11 മണിക്ക് കോട്ടയം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. പ്രവാസി മലയാളികള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ച് വിവിധ...
കുളിക്കുമ്പോള്‍ കുളിമുറിയുടെ വാതിലടക്കരുത്; പ്രാകൃതമായാ റാഗിംഗ്

കുളിക്കുമ്പോള്‍ കുളിമുറിയുടെ വാതിലടക്കരുത്; പ്രാകൃതമായാ റാഗിംഗ്

കുളിക്കുമ്പോള്‍ കുളിമുറിയുടെ വാതിലടക്കരുത്, മെസിലെ ടേബിളില്‍ കൈവെക്കാതെ ആഹാരം കഴിക്കണം, മെസിലെ ടേബിളില്‍ കൈവെക്കാതെ ആഹാരം കഴിക്കണം, ഗ്ലാസ് ടേബിളില്‍ വെക്കുമ്പോള്‍ ശബ്ദം ഉണ്ടാകാന്‍ പാടില്ല, മെസില്‍ എത്താന്‍ അല്‍പം വൈകിയാല്‍ തലയില്‍ വെള്ളമൊഴിക്കും,...
kashillathe ranniyil

കയ്യിൽ കാശില്ലെങ്കിലും ലിഫ്റ്റ് വാങ്ങി ഉലകം ചുറ്റാം-സ്പാനിഷ് യുവാക്കൾ റാന്നിയിൽ

കയ്യിൽ കാശില്ലെങ്കിലും ഉലകം ചുറ്റാമെന്നു തെളിയിച്ചുകൊണ്ട് സ്പെയിനിൽ നിന്ന് എത്തിയ യുവാക്കൾ മാധ്യമ ശ്രദ്ധ പിടിച്ചുപറ്റി. എങ്ങനെയെന്നറിയേണ്ടേ? ലിഫ്റ്റ് വാങ്ങി വാങ്ങി ഒടുവിൽ അവർ പത്തനംതിട്ടയിലെത്തി. സ്പെയിനിലെ ബാർസിലോനയിൽനിന്നു 2016 ഡിസംബർ ഒന്നിനു...
pamba

പമ്പാനദിയില്‍ സോപ്പും എണ്ണയും ഉപയോഗിച്ച് കുളിക്കുന്നത് നിരോധിച്ചു

പമ്പാനദിയില്‍ സോപ്പും എണ്ണയും ഉപയോഗിച്ച് തീര്‍ഥാടകര്‍ കുളിക്കുന്നത് 2011 ലെ കേരള പോലീസ് നിയമം 80 (എ) പ്രകാരവും, 1974ലെ ജലനിയമം, വകുപ്പ് 24 ഉപവകുപ്പ് (1) പ്രകാരവും നിരോധിച്ച് ജില്ലാ കളക്ടര്‍...
Mullaperiyar

മുല്ലപ്പെരിയാര്‍; ത​മി​ഴ്​​നാ​ട്​ കേന്ദ്രത്തിനെതിരെ സു​പ്രീം​കോ​ട​തി​യി​ല്‍

വിവാദങ്ങൾ വിട്ടൊഴിയാതെ മുല്ലപ്പെരിയാര്‍. മു​ല്ല​പ്പെ​രി​യാ​റി​ല്‍ പു​തി​യ അ​ണ​ക്കെട്ടിനായുള്ള ​ പ​ഠ​നത്തിന്​ കേ​ര​ള​ത്തി​ന്​ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്‍​കിയിരുന്നു.അതിനെതിരെ ത​മി​ഴ്​​നാ​ട്​ സ​ര്‍​ക്കാ​ര്‍ സു​പ്രീം​കോ​ട​തി​യി​ല്‍ കോ​ട​തി​യ​ല​ക്ഷ്യ​ത്തി​ന്​ കേ​സ്​ ഫ​യ​ല്‍ ചെ​യ്​​തു....
blood (1)

കൊലപാതക രാഷ്ട്രീയത്തിനും വിലക്കയറ്റത്തിനും എതിരെ യു.ഡി.എഫ് രാപ്പകൾ സത്യാഗ്രഹ സമരം മാർച്ച് 3 ന്

സംസ്ഥാനത്ത് സി.പി.എംമിന്റെ കൊലപാതക രാഷ്ട്രീയത്തിനും വിലക്കയറ്റം ഉൾപ്പെടെയുള്ള കേന്ദ്ര സംസ്ഥാനസർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കും എതിരെ യു.ഡി.എഫ് സംസ്ഥാന ഏകോപനസമിതിയുടെ ആഹ്വാനം അനുസരിച്ച് 3ന് രാവിലെ 10 മുതൽ 4ന് രാവിലെ 10 വരെ...
adoor

മാർത്തോമ്മാ സഭ അടൂർ ഭദ്രാസന കുടുംബസംഗമം ഡോ. ഏബ്രഹാം മാർ പൗലോസ് ഉദ്ഘാടനം ചെയ്തു

മാർത്തോമ്മാ സഭ അടൂർ ഭദ്രാസന കുടുംബസംഗമം ഭദ്രാസനാധിപൻ ഡോ. ഏബ്രഹാം മാർ പൗലോസ് ഉദ്ഘാടനം ചെയ്തു. സമൂഹത്തിന്റെ ഐക്യം നിലനിൽക്കണമെങ്കിൽ കുടുംബത്തിന്റെ ശാക്തീകരണം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. റവ. ഡോ. ജേക്കബ്...
carmel engineering college

റാന്നി പെരുനാട് കാര്‍മല്‍ എഞ്ചിനിയറിങ് കോളേജാണ് അടച്ചുപൂട്ടൽ ഭീഷണിയിൽ

കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുള്ളതിനാൽ ബിലീവേഴ്‌സ് ചര്‍ച്ചിന്റെ കാർമ്മൽ കോളേജ് എഞ്ചിനിയറിങ് അടച്ച്‌ പൂട്ടുന്നു.റാന്നി പെരുനാട് കാര്‍മല്‍ എഞ്ചിനിയറിങ് കോളേജാണ് അടച്ചുപൂട്ടൽ ഭീഷണിയിൽ . അടുത്ത വര്‍ഷം മുതല്‍ ബിടെക്, എംടെക്, എംബിഎ കോഴ്സുകളിലേക്കുള്ള...
sunil ms

ഡോ.എം എസ്സ് സുനിലിന്റെ നേത്യത്വത്തിൽ ഭവനരഹിതർക്ക് പണിത് നൽകുന്ന 86 മത്തെ വീടിന്റെ താക്കോൽദാനം

പത്തനംതിട്ട കാത്തോലിക്കറ്റ് കോളേജ്, മുന്‍ പ്രൊഫസറും സാമൂഹ്യ പരിഷ് കര്‍ത്താവുമായ ഡോ.എം എസ്സ് സുനിലിന്റെ നേത്യത്വത്തിൽ ഭവനരഹിതർക്ക് പണിത് നൽകുന്ന 86 മത്തെ വീടിന്റെ താക്കോൽദാനം മാധ്യമ പ്രവർത്തകനം, എഴുത്തുകാരനുമായ പ്രവാസി...
citi news live
citinews