Wednesday, September 26, 2018
-Advertisement-

റവന്യൂ ജില്ലാ കലോത്സവ വേദിയില്‍ വിജിലന്‍സ് പരിശോധന

മത്സരഫലം അനുകൂലമാക്കാന്‍ ചിലര്‍ വിധികര്‍ത്താക്കളെ സമീപിക്കുന്നുവെന്ന് വാര്‍ത്തയുണ്ടായിരുന്നു.ഇത് സംബന്ധിച്ച് ചില ഉദ്യോഗാര്‍ത്ഥികള്‍ ബാലാവകാശ കമ്മീഷനെ സമീപിക്കുകയുണ്ടായി.ഇതിനെത്തുടര്‍ന്നാണ് കലോത്സവ വേദിയില്‍ വിജിലന്‍സ് സംഘം പരിശോധന നടത്തുന്നത്.ചില പ്രത്യേക ഇനങ്ങളില്‍ സമ്മാനം ചില സ്‌കൂളുകള്‍ക്ക് മാത്രം ലഭിക്കുന്നുവെന്നും...

വാര്‍ത്ത വാസ്തവവിരുദ്ധം

സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍ ജോലി ചെയ്യുന്ന അധ്യാപകരുടെ മക്കളെ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍ തന്നെയാണോ പഠിപ്പിക്കുന്നതെന്ന കാര്യം പരിശോധിക്കുന്നതിന് ഹെഡ്മാസ്റ്റര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി സര്‍ക്കുലര്‍ പുറപ്പെടുവിച്ചതായ വാര്‍ത്ത വാസ്തവവിരുദ്ധമാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

മകരവിളക്ക് മഹോത്സവം: തീര്‍ത്ഥാടകരുടെ സുരക്ഷയും സൗകര്യങ്ങളും ഉറപ്പാക്കും- മുഖ്യമന്ത്രി

മകരവിളക്ക് മഹോത്സവത്തിന് ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് എല്ലാവിധ സുരക്ഷയും സൗകര്യങ്ങളും ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ബന്ധപ്പെട്ട വകുപ്പുകളോട് ആവശ്യപ്പെട്ടു. മകരവിളക്ക് മഹോത്സവ ഒരുക്കങ്ങള്‍ അവലോകനം ചെയ്യുന്നതിന് മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ്...

റോഡ് സുരക്ഷാ വാരാഘോഷം: സംസ്ഥാനതല ഉദ്ഘാടനം ജനുവരി 9 ന്

റോഡ് സുരക്ഷാ വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജനുവരി ഒന്‍പതിന് സഹകരണ-ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും. രാവിലെ 10ന് തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ നടക്കുന്ന ചടങ്ങില്‍ കെ. മുരളീധരന്‍ എം.എല്‍.എ അധ്യക്ഷത...
medical college

പാരിപ്പളളി മെഡിക്കല്‍ കോളേജിന് 18.03 കോടി രൂപയുടെ ഭരണാനുമതി- മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത പാരിപ്പളളി മെഡിക്കല്‍ കോളേജിന് 18.03 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ നിലവാരമുളളതാക്കുന്ന തിന്റെ ഭാഗമായി...

സംസ്ഥാന സ്‌കൂള്‍ കലോത്സവം; മാധ്യമ അവാര്‍ഡുകള്‍

56- മത്  സംസ്ഥാന സ്‌കൂള്‍ കലോത്സവ മാധ്യമ അവാര്‍ഡുകള്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് വിതരണം ചെയ്തു. സമഗ്ര കവറേജിനുളള അവാര്‍ഡ് മലയാള മനോരമ, മാതൃഭൂമി ദിനപത്രങ്ങള്‍ക്കും, പ്രത്യേക പരാമര്‍ശം മാധ്യമം, കേരള...

റോഡ് കൈയേറ്റം നീക്കം ചെയ്യും

പത്തനംതിട്ട റോഡ്‌സ് സബ് ഡിവിഷന്റെ പരിധിയിലുള്ള വിവിധ റോഡുകളില്‍ സൂക്ഷിച്ചിരിക്കുന്ന കരിങ്കല്ല്, തടികള്‍, ഇഷ്ടിക, കേടുപാടായ വാഹനങ്ങള്‍, വാഹന ഗതാഗതത്തിനും കാല്‍നടക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ നിക്ഷേപിച്ചിട്ടുള്ള സാധനങ്ങള്‍, റോഡ് കൈയേറിയുള്ള കൃഷി എന്നിവ...

മഞ്ഞിനിക്കര പെരുന്നാള്‍ : ഒരുക്കങ്ങള്‍ വിലയിരുത്തി

ഫെബ്രുവരി അഞ്ച് മുതല്‍ 11 വരെ നടക്കുന്ന മഞ്ഞിനിക്കര പെരുന്നാളിന് വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ ഒരുക്കേണ്ട ക്രമീകരണങ്ങള്‍ വീണാ ജോര്‍ജ് എം.എല്‍.എയുടെ സാന്നിധ്യത്തില്‍ ജില്ലാ കളക്ടര്‍ ആര്‍.ഗിരിജയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍...

പുതുവര്‍ഷത്തില്‍ പുതിയ മുഖവുമായി ജില്ലാ വെബ്‌സൈറ്റ്

പത്തനംതിട്ട : പുതുവര്‍ഷത്തില്‍ പുതുമോടിയില്‍ അവതരിച്ചിരിക്കുകയാണ് പത്തനംതിട്ട ജില്ലാ വെബ്‌സൈറ്റ്. മാറ്റങ്ങള്‍ വരുത്തിയ വെബ്‌സൈറ്റ് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ ഉദ്ഘാടനം ചെയ്തു. www.pathanamthitta.gov.in നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ്...

പ്രവാസി മലയാളികളുടെ ക്ഷേമം : നിയമസഭാ സമിതിയുടെ സിറ്റിംഗ് 10ന് കോട്ടയത്ത്

കേരള നിയമസഭയുടെ പ്രവാസി മലയാളികളുടെ ക്ഷേമം സംബന്ധിച്ച സമിതി ജനുവരി പത്തിന് രാവിലെ 11 മണിക്ക് കോട്ടയം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. പ്രവാസി മലയാളികള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ച് വിവിധ...
citi news live
citinews