Thursday, November 15, 2018
-Advertisement-
kadamanitta

കടമ്മനിട്ട പ്ലസ്ടു വിദ്യാര്‍ഥിനിയുടെ തൂങ്ങിമരണത്തില്‍ ദുരൂഹതകള്‍

കടമ്മനിട്ട ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനി മൈഥിലിയുടെ തൂങ്ങിമരണത്തില്‍ ദുരൂഹതകള്‍. തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയുടെ കാലുകള്‍ തറയില്‍ നിലത്ത് കുത്തിയ നിലയിലായിരുന്നു. കഴുത്തില്‍ ചുറ്റിയ കൈലി അടുക്കളയിലെ...
ലൈബ്രറിയുടെയും കമ്പ്യൂട്ടർ ലാബിന്റെയും ഉദ്ഘാടനം

ഇടമുറി സെന്റ് തോമസ് കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് ഉദ്ഘാടനം

പുതുതായി നിർമ്മിച്ച ലൈബ്രറിയുടെയും കമ്പ്യൂട്ടർ ലാബിന്റെയും ഉദ്ഘാടനം ജനുവരി 18 നു രാവിലെ 10 മണിക്ക് നടന്ന സമ്മേളനത്തിൽ. ആന്റോ ആന്റണി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഷെവ. പ്രൊഫ. പ്രസാദ് ജോസഫ്...
jesna

ജെസ്‌നയുടെ തിരോധാനം; അടുത്ത ബന്ധുക്കൾക്കുള്ള പങ്കിനെ കുറിച്ചന്വേഷിച്ചില്ലെന്ന് ആരോപണം

ജെസ്ന മരിയയുടെ തിരോധാനം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സഹോദരൻ ജെയ്‌സ് ജോൺ ജെയ്സും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്തും ഹൈക്കോടതിയിൽ ഹർജി നൽകി. മാർച്ച് 22ന് കാണാതായ ജെസ്‌നയെക്കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചില്ലെന്നതിനാൽ...
sunil karuthal padhathi

’ക​രു​ത​ൽ’ വി​ദ്യാ​ഭ്യാ​സ സ​ഹാ​യ പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം

ഡോ.​എം.​എ​സ്. സു​നി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ’ക​രു​ത​ൽ’ വി​ദ്യാ​ഭ്യാ​സ സ​ഹാ​യ പ​ദ്ധ​തി​യു​ടെ ഇ​ക്കൊ​ല്ല​ത്തെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം പ​ത്ത​നം​തി​ട്ട പ്ര​സ്ക്ല​ബ് സെ​ക്ര​ട്ട​റി ബി​ജു കു​ര്യ​ൻ നി​ർ​വ​ഹി​ച്ചു.ജി​ല്ല​യി​ലെ പൊ​തു​വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​ഠി​ക്കു​ന്ന അ​ച്ഛ​നോ അ​മ്മ​യോ ന​ഷ്ട​മാ​യ കു​ട്ടി​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി...
urul

കോന്നിയിൽ ഉരുൾപൊട്ടി

പത്തനംതിട്ട കോന്നി മുത്താക്കുഴിയിൽ ഉരുൾപൊട്ടി. ഉരുള്‍പൊട്ടലില്‍ രണ്ടു വീടുകള്‍ തകര്‍ന്നു. ആർക്കും ആളപായമില്ലെന്നാണ് റിപ്പോർട്ട് .
tears

അമ്മ മരിച്ച പതിനാലുകാരിയായ ശിൽപയുടെ കഥനകഥ

സ്വന്തം ‘അമ്മ മരിക്കുകയും അച്ഛന്‍ മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തപ്പോള്‍ ഒറ്റപ്പെട്ടുപോയ തന്റെ ജീവിതകഥ പറയുകയാണ് ശില്പ എന്ന ഈ പതിനാലുകാരി. മനഃസാക്ഷിയുള്ള ആരുടേയും കണ്ണുകള്‍ നനയ്ക്കും ഈ കുഞ്ഞിന്റെ അനുഭവങ്ങള്‍. ശിലാപാ...
ranni flood

വെള്ളം ഇറങ്ങി തുടങ്ങിയെങ്കിലും ദുരിതങ്ങൾ തീരാതെ റാന്നി

റാന്നി ടൗണിൽ നിന്ന്‌ വെള്ളം ഇറങ്ങി തുടങ്ങിയെങ്കിലും ദുരിതങ്ങൾ തീരാതെ വ്യാപാരികൾ. എത്ര ശ്രമിച്ചാലും ചെളി പൂർണമായി നീക്കാൻ നാളേറെ വേണ്ടിവരും. വെള്ളം ഇറങ്ങിയ പെരുമ്പുഴ ടൗണിൽ നിറയെ ചെളിയാണ്. മണ്ണുമാന്തി ഉപയോഗിച്ച്...
gavi

ആങ്ങമൂഴി കുട്ടവഞ്ചി സവാരി ;വിദ്യാര്‍ത്ഥികള്‍ക്ക് 50 ശതമാനം ഓഫര്‍

സീതത്തോട് ഗവി ജനകീയ ടൂറിസത്തിന്റെ ആങ്ങമൂഴി കുട്ടവഞ്ചി സവാരി ക്രിസ്മസ് പുതുവത്സര ഓഫറുകള്‍ പ്രഖ്യാപിച്ചു. സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് 50 ശതമാനം ഓഫര്‍ ആണ് പ്രഖ്യാപിച്ചത്. ഡിസംബര്‍ ഒന്ന് മുതല്‍ ജനുവരി ഒന്നുവരെയാണ്...
citi news live
citinews