Tuesday, November 20, 2018
-Advertisement-
kannathanam blak

കേന്ദ്രീയ വിദ്യാലയം കോന്നി അട്ടച്ചാക്കലിൽ; നാളെ ഉദ്ഘാടനം

കേന്ദ്ര ഗവണ്‍മെന്റ് കോന്നിയില്‍ പുതിയതായി അനുവദിച്ച കേന്ദ്രീയ വിദ്യാലയം കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ്‌കണ്ണന്താനം നാളെ ഉദ്ഘാടനം ചെയ്യും.കോന്നി അട്ടചാക്കല്‍ സെന്റ് ജോര്‍ജ്ജ് വി.എച്ച്‌.എസ്.എസ്. ല്‍ നാളെ ഉച്ച തിരിഞ്ഞ്‌രണ്ട്മണിക്ക് നടക്കുന്ന ചടങ്ങില്‍...
rupees 2000

പ്രളയം നാശം വിതച്ച പെരുനാട്ടില്‍ ആനന്ദവല്ലിയമ്മക്ക് നഷ്ടപ്പെട്ട 50,000 തിരിച്ചു കിട്ടി

പ്രളയം നാശം വിതച്ച പെരുനാട്ടില്‍, വീട്ടില്‍ വെള്ളം കയറി വന്‍ നാശനഷ്‌ടം ഉണ്ടായ വീട്ടമ്മയ്‌ക്ക്‌ തൊട്ടു പിന്നാലെ നിര്‍ഭാഗ്യവും ഭാഗ്യവും എത്തി. പെരുനാട്‌ മാര്‍ക്കറ്റിനും മാളികപ്പുറത്തു ക്ഷേത്രത്തിനും ഇടയില്‍ ദിലീപ്‌ ഭവനില്‍ ടി.കെ.ആനന്ദവല്ലിയമ്മയ്‌ക്കാണ്‌...
aranmula

വെള്ളപ്പൊക്കത്തിൽ ത​ക​ർ​ന്ന ആ​റ​ന്മു​ള പോ​ലീ​സ് സ്റ്റേ​ഷ​ന് പു​തി​യ കെ​ട്ടി​ടം

വെള്ളപ്പൊക്കത്തിൽ ത​ക​ർ​ന്ന ആ​റ​ന്മു​ള പോ​ലീ​സ് സ്റ്റേ​ഷ​ന് ഇനി പു​തി​യ കെ​ട്ടി​ടം. പോ​ലീ​സു​കാ​ർ ഒ​ന്ന​ട​ങ്കം ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ലേ​ർ​പ്പെ​ട്ടി​രി​ക്കു​ന്പോ​ൾ സ്റ്റേ​ഷ​നും സാ​മ​ഗ്രി​ക​ളും പൂ​ർ​ണ​മാ​യി വെ​ള്ള​ത്തി​ന​ടി​യി​ലാ​കു​ക​യാ​യി​രു​ന്നു. സ്റ്റേ​ഷ​നി​ലെ ജീ​പ്പും ഒ​ഴു​കി​പ്പോ​യി. ഇ​തു പി​ന്നീ​ട് ക​ണ്ടെ​ടു​ത്തു.മാ​തൃ​കാ പോ​ലീ​സ് സ്റ്റേ​ഷ​നും പി​ന്നാ​ലെ...

ഇരവിപേരൂരിൽ ആശാഭവനിലെ സ്ത്രീയുടെ മൃതദേഹം സമീപത്തെ തോട്ടത്തില്‍ അഴുകിയ നിലയിൽ

ഇരവിപേരൂരിൽ കോഴിമല ആശാഭവനിലെ അന്തേവാസിയായ സ്ത്രീയുടെ മൃതദേഹം സമീപത്തെ കൈത തോട്ടത്തില്‍ ദുർഗന്ധം വമിച്ച നിലയില്‍ കണ്ടെത്തി. ആമല്ലൂര്‍ സ്വദേശി സാറാമ്മയുടെ (60) മൃതദേഹമാണ് അഴുകി ദുർഗന്ധം വമിച്ച നിലയിൽ കണ്ടെത്തിയത് ....
jesna

ജെസ്നയുടെ തിരോധാനത്തിന് ഇന്ന് ആറു മാസം ; കൃത്യമായ ഒരു സൂചനയുമില്ല

ജെസ്നയുടെ തിരോധാനത്തിന് ഇന്ന് ആറു മാസമെത്തുമ്പോൾ പോലീസിൽ നാട്ടുകാർക്കും വീട്ടുകാർക്കും പ്രതീക്ഷ കൈവിട്ടു തുടങ്ങി. കൃത്യമായ ഒരു സൂചനയും 180 ദിവസം നീണ്ട അന്വേഷത്തിലുണ്ടായിട്ടില്ല. കേരളത്തിലും പുറത്തും ഊർജിതമായി നടത്തിവന്ന അന്വേഷണം കഴിഞ്ഞ...
suicide

യുവാവ് ആത്മഹത്യ ചെയ്തു; സ്വന്തം മരണത്തിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍

സ്വന്തം മരണത്തിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി യുവാവ് ആത്മഹത്യ ചെയ്തു.  കുളത്തൂപ്പുഴ കൈതക്കാട് 30 കാരനായ നിഹാസ് ആണ് മരണ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ മൊബൈല്‍ ഫോണ്‍ സജ്ജികരിച്ച ശേഷം ആത്മഹത്യ ചെയ്തത്....
kuttanad flood

പ്രളയം തകർത്ത റാന്നിയിൽ സ്വ​ന്തം വീ​ടു​ക​ളി​ലേ​ക്ക് ഇ​നി​യും മ​ട​ങ്ങാത്തവർ ….

പ്രളയ ദുരന്തത്തിന് ശേഷം സ്വ​ന്തം വീ​ടു​ക​ളി​ലേ​ക്ക് ഇ​നി​യും മ​ട​ങ്ങാ​നാ​കാ​ത്ത​വ​രു​ണ്ട് റാന്നിയിൽ . റാ​ന്നി പ​ഴ​വ​ങ്ങാ​ടി പ​ഞ്ചാ​യ​ത്തി​ലെ ഐ​ത്ത​ല​യി​ല്‍ നി​ര​വ​ധി കു​ടും​ബ​ങ്ങ​ളാ​ണ് ഇ​പ്പോ​ഴും വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങാ​നാ​കാ​തെ ക​ഴി​യു​ന്ന​ത്.  പ​മ്പാ​ന​ദി​യി​ല്‍ വെ​ള​ളം പൊ​ങ്ങി​യ​തോ​ടെ ജീ​വി​തം വ​ഴി​മു​ട്ടി...
unburried dead

കുട്ടനാട്ടില്‍ വള്ളം മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കുട്ടനാട്ടില്‍ വള്ളം മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം 23 ദിവസത്തിനു ശേഷം കണ്ടെത്തി. വെളിയനാട് മുല്ലശ്ശേരി വീട്ടില്‍ എം.ജെ. മാത്യു- ജെസി ദമ്ബതികളുടെ മകന്‍ ടിബിന്‍ മാത്യു (26) വിന്റെ മൃതദേഹമാണ് പൊങ്ങിയ...
citinews

ശബരിമലയില്‍ കന്നിമാസ പൂജ;തീര്‍ഥാടകര്‍ക്കുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി

ശബരിമലയില്‍ കന്നിമാസ പൂജയ്ക്കായി പതിനാറിന് നട തുറക്കുന്ന സാഹചര്യത്തില്‍ തീര്‍ഥാടകര്‍ക്കുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ പറഞ്ഞു. കന്നിമാസ പൂജയുമായി ബന്ധപ്പെട്ട് പമ്ബയിലും സന്നിധാനത്തും ഏര്‍പ്പെടുത്തിയിട്ടുള്ള ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് പമ്പയില്‍ ചേര്‍ന്ന...

പത്തനംതിട്ട ജില്ലയില്‍ വൈകുന്നേരം മൂന്ന് മുതല്‍ ആറ് വരെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു

പത്തനംതിട്ട ജില്ലയില്‍ വൈകുന്നേരം മൂന്ന് മുതല്‍ ആറ് വരെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. പോലീസ് മര്‍ദ്ദനത്തെ തുടര്‍ന്നാണ് ഹര്‍ത്താല്‍ നടത്തുന്നത്. ആന്‍റോ ആന്‍റണി എംപിയുടെ ഓഫീസില്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തെ സി ഐ...
citi news live
citinews