Thursday, November 22, 2018
-Advertisement-
അഖിലകേരള ബാല ചിത്ര രചനാ മത്സരം

അഖിലകേരള ബാല ചിത്ര രചനാ മത്സരം

അഖിലകേരള ബാല ചിത്ര രചനാ മത്സരം വൈ. എം. സി. എ. യുടെ ആഭിമുഖ്യത്തിൽ നടന്നു അഞ്ച് വിഭാഗങ്ങളിലായി നിരവധി കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.  വൈ. എം. സി. എ.  പ്രസിഡൻറ് സി....
22- മത് മാടമണ്‍ ശ്രീനാരായണ കണ്‍വന്‍ഷൻ

22- മത് മാടമണ്‍ ശ്രീനാരായണ കണ്‍വന്‍ഷൻ

എല്ലാ വിഭാഗത്തിലും തിരുത്തലുകള്‍ വരുത്തി ശരിയുടെ മാര്‍ഗം കാട്ടിത്തന്ന വിശ്വഗുരുവാണ് ശ്രീനാരായണ ഗുരുവെന്ന് പി.ടി. മന്മഥന്‍ പറഞ്ഞു. 22- മത് മാടമണ്‍ ശ്രീനാരായണ കണ്‍വന്‍ഷനില്‍ ജാതിയും മതവും ഗുരുവിന്‍റെ വീക്ഷണത്തില്‍ എന്ന വിഷയത്തില്‍...
blood (1)

മാതാപിതാക്കളെ കൊന്നു കുഴിച്ചുമൂടിയ മകനെ പോലീസ് അറസ്‌റ്റു ചെയ്തു

പന്തളത്ത് വൃദ്ധരായ മാതാപിതാക്കളെ കൊന്നു കുഴിച്ചുമൂടിയ സംഭവത്തിൽ മകനെ പോലീസ് അറസ്റ്റ് ചെയ്തു. പൊങ്ങലടി കാഞ്ഞിരവിളയിൽ മാത്യൂസ് ജോണ്‍ (33) ആണ് അറസ്റ്റിലായിരിക്കുന്നത്. പിതാവ് കെ.എം.ജോണ്‍ (70), മാതാവ് ലീലാമ്മ ജോണ്‍ (63)...
ranni

റാന്നി–കോഴ‍ഞ്ചേരി റോഡിൽ സ്വകാര്യ ബസിനു പിന്നിൽ ഓട്ടോറിക്ഷ ഇടിച്ചു

റാന്നി–കോഴ‍ഞ്ചേരി റോഡിൽ സ്വകാര്യ ബസിനു പിന്നിൽ ഓട്ടോറിക്ഷ ഇടിച്ച് രണ്ട് പേർക്ക് പരുക്കേറ്റു. ചേത്തയ്ക്കൽ പടിഞ്ഞാറെ പുലിക്കുന്നിൽ രാജീവ് (ബിജു–48), അമ്മ രത്നമ്മ (68) എന്നിവർക്കാണ് പരുക്കേറ്റത്. കോഴഞ്ചേരി സ്വകാര്യ ആശുപത്രിയിൽ...

10 മുതല്‍ 16 വരെ ആങ്ങമൂഴി, കൊച്ചുപമ്പ,വള്ളക്കടവ് ചെക്ക് പോസ്റ്റിലൂടെ ഗവിയിലേക്കുള്ള വിനോദയാത്ര നിരോധിച്ചു

മകരജ്യോതിയോടനുബന്ധിച്ച് 10 മുതല്‍ 16 വരെ ആങ്ങമൂഴി, കൊച്ചുപമ്പ,വള്ളക്കടവ് ചെക്ക് പോസ്റ്റിലൂടെ ഗവിയിലേക്കുള്ള വിനോദയാത്ര നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. ഗവി വിനോദസഞ്ചാര കേന്ദ്രവുമായി ബന്ധപ്പെട്ട പ്രദേശത്തിന് ചുറ്റും ഉണ്ടായേക്കാവുന്ന ഭക്തജനതിരക്ക് വിനോദസഞ്ചാരികളുടെ...
Bishop

സഫ്രഗൻ മെത്രാപ്പൊലീത്ത ഗീവർഗീസ് മാർ അത്തനാസിയോസ് കാലം ചെയ്തു

മാർത്തോമാ സഭയുടെ സഫ്രഗൻ മെത്രാപ്പൊലീത്ത ഗീവർഗീസ് മാർ അത്തനാസിയോസ് കാലം ചെയ്തു. 74 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ പുലർച്ചെ 4.40ന് ആയിരുന്നു അന്ത്യം. കരൾ, വൃക്ക സംബന്ധമായ അസുഖത്തിനു ചികിൽസയിലായിരുന്നു....

എരുമേലിയിൽ ഒരാളെ ഒഴുക്കില്‍പ്പെട്ട് കാണാതായി

എരുമേലിയിൽ  പമ്പ നദിയിലെ ഇടകടത്തി പാലത്തിന് സമീപം ഒരാളെ ഒഴുക്കില്‍പ്പെട്ട് കാണാതായി. അറിയാഞ്ഞിലിമണ്ണ് സ്വദേശി മോഹനനെയാണ് കാണാതായത്. നാട്ടുകാര്‍ തെരച്ചില്‍ നടത്തുകയാണ്.
ammumma

“പെണ്ണുങ്ങള്‍ക്കെന്താ ഭഗവാനെ കാണണമെന്ന് ആഗ്രഹമുണ്ടാകില്ലേ” അമ്മൂമ്മയുടെ വീഡിയോ വയറലായി

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ പ്രതിഷേധിക്കുന്നവർക്കെതിരെ ഒരു അമ്മൂമ്മ. ശബരിമലയില്‍ പെണ്ണുങ്ങള്‍ ആവുന്ന കാലത്ത് പോകണമെന്നും വയസ്സായാല്‍ പിന്നെ പോകുന്ന കാര്യം നടക്കില്ലെന്നും തന്റെ കൊച്ചുമക്കളോട് പറയുകയാണ് ഈ അമ്മൂമ്മ. എല്ലാ പെണ്ണുങ്ങളും...

റവന്യൂ ജില്ലാ കലോത്സവ വേദിയില്‍ വിജിലന്‍സ് പരിശോധന

മത്സരഫലം അനുകൂലമാക്കാന്‍ ചിലര്‍ വിധികര്‍ത്താക്കളെ സമീപിക്കുന്നുവെന്ന് വാര്‍ത്തയുണ്ടായിരുന്നു.ഇത് സംബന്ധിച്ച് ചില ഉദ്യോഗാര്‍ത്ഥികള്‍ ബാലാവകാശ കമ്മീഷനെ സമീപിക്കുകയുണ്ടായി.ഇതിനെത്തുടര്‍ന്നാണ് കലോത്സവ വേദിയില്‍ വിജിലന്‍സ് സംഘം പരിശോധന നടത്തുന്നത്.ചില പ്രത്യേക ഇനങ്ങളില്‍ സമ്മാനം ചില സ്‌കൂളുകള്‍ക്ക് മാത്രം ലഭിക്കുന്നുവെന്നും...
ബിവറേജസ്ഔട്ട്ലറ്റിനെതിരെ പ്രതിഷേധം

സ്നേഹപുരത്തു പ്രവർത്തനം ആരംഭിച്ച ബിവറേജസ്ഔട്ട്ലറ്റിനെതിരെ പ്രതിഷേധം

സുപ്രീം കോടതി വിധി പ്രകാരം സംസ്ഥാന ദേശീയ പാതകളിൽ നിന്നും 500 മീറ്റർ മാറ്റി മാത്രമെ ബിയർ പാർലർ ഉൾപ്പെടെ മദ്യ വിപണ കേന്ദ്രങ്ങൾ തുറന്നു പ്രവർത്തിക്കാൻ പാടുള്ളു എന്ന് കോടതി...
citi news live
citinews