Tuesday, July 23, 2019
-Advertisement-
citinews-rahul

രാഹുൽ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന് ആദ്യം വാർത്ത വന്നത് റാന്നിയിൽ നിന്ന്

രാഹുൽ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന വിവരം ഇന്നലെ ആദ്യം പുറത്തുവിട്ടത് ഉമ്മന്‍ചാണ്ടി പത്തനംതിട്ട റാന്നിയിലായിരുന്നു. ശബരിമല മണ്ഡലകാലത്ത് നിരോധനാജ്ഞ ലംഘിച്ചതിന്റെ പേരിലുള്ള കേസില്‍ ജാമ്യമെടുക്കാന്‍ കോടതിയില്‍ ഹാജരായ ശേഷമാണ്...
K M Mani

കെ.എം മാണി 24ന് ചെങ്ങന്നൂരിലെത്തുമെന്ന് യു.ഡി.എഫ് തെരെഞ്ഞെടുപ്പു കമ്മറ്റി

യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ.ഡി. വിജയകുമാറിന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തില്‍ പങ്കെടുക്കാന്‍ കേരള കോണ്‍ഗ്രസ് നേതാവ് കെ.എം മാണി 24ന് ചെങ്ങന്നൂരിലെത്തുമെന്ന് യു.ഡി.എഫ് തെരെഞ്ഞെടുപ്പു കമ്മറ്റി ചെയര്‍മാന്‍ കെ.എന്‍ വിശ്വനാഥന്‍, ജനറല്‍ കണ്‍വീനര്‍ എബി കുര്യാക്കോസ്...
tears

വേഗത്തിന്റെ രാജകുമാരനായ വിനുവിന്റെ മൃതശരീരത്തിന് മുൻപിൽ പതറാതെ അമ്മ

‘ദൈവത്തിനു തെറ്റു പറ്റിയിട്ടില്ല; അവനു ദൈവം നിശ്ചയിച്ച പ്രായം 25 വയസ്സായിരുന്നു’ – മരണം കവർന്നെടുത്ത മകൻ വിനുവിന്റെ മുഖത്തു നോക്കി മറിയാമ്മ ഇടറാതെ പറഞ്ഞു. വിലാപയാത്രയാക്കാതെ വിനുവിനെ സന്തോഷത്തോടെ പറഞ്ഞയയ്ക്കാൻ അവന്റെ...
sabarimala

ശ​ബ​രി​മ​ല: കല്ലേറിൽ പോ​ലീ​സ് വാ​ഹ​നം  കൊ​ക്ക​യി​ലേ​ക്കു മ​റി​ഞ്ഞു പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു

ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ സു​പ്രീം കോ​ട​തി വി​ധി​ക്കെ​തി​രെ ന​ട​ക്കു​ന്ന പ്ര​തി​ഷേ​ധ​ക്കാ​രു​ടെ ക​ല്ലേ​റി​ല്‍ ഇ​ല​വു​ങ്ക​ലി​ല്‍  പോ​ലീ​സ് വാ​ഹ​നം നി​യ​ന്ത്ര​ണം​ വി​ട്ട് കൊ​ക്ക​യി​ലേ​ക്കു മ​റി​ഞ്ഞു. സ്പെ​ഷ​ല്‍ ബ്രാ​ഞ്ച് എ​സ്പി​യു​ടെ വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്. വാ​ഹ​നം പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. അ​ക്ര​മി​ക​ള്‍ ഏ​ഴ് കെ​എ​സ്‌ആ​ര്‍​ടി​സി...
mahathma

അഗതികളുടെ ആശ്രയകേന്ദ്രം; മഹാത്മ ജനസേവനകേന്ദ്ര ഓഫീസ് റാന്നിയിൽ

അഗതികളുടെ ആശ്രയകേന്ദ്രമായ മഹാത്മ ജനസേവനകേന്ദ്രം കോ-ഓര്‍ഡിനേറ്റിങ് ഓഫീസ് റാന്നി അങ്ങാടി കെവിഎംഎസ് ബില്‍ഡിങില്‍ പ്രവര്‍ത്തനമാരംഭിച്ചു. മഹാത്മ ജനസേവന കേന്ദ്രം ചെയര്‍മാന്‍ രാജേഷ് തിരുവല്ലയുടെ അദ്ധ്യക്ഷതയില്‍ റാന്നി എംഎല്‍എ രാജു ഏബ്രഹാം ഉദ്ഘാടനം നിര്‍വഹിച്ചു....
arrest

കോട്ടയം നഗര മധ്യത്തിലെ കൊലപാതകം; പ്രതി അറസ്റ്റില്‍

കോട്ടയം നഗരമധ്യത്തിലെ ഇതരസംസ്ഥാന തൊഴിലാളിയുടെ കൊലപാതകം പ്രതി അറസ്റ്റില്‍. ബംഗാള്‍ ജയ്പാല്‍ഗുഡി സ്വദേശി അപ്പുറോയിയാണ് അറസ്റ്റിലായത്. കൊല്ലപ്പെട്ട ബംഗാള്‍ സ്വദേശി പുഷ്പകുമാര്‍ സെയ്ബിയുടെ സുഹൃത്താണ് അപ്പുറോയി. ഏപ്രില്‍ 16നാണ് പുഷ്പകുമാര്‍...
anakombu

ആനക്കൊമ്പ് വില്‍പന കേസ്; പ്രതിയെ സാഹസികമായി വനപാലകർ കീഴടക്കി

ആനക്കൊമ്പ് വില്‍പന കേസില്‍ പോലീസ് അന്വേഷിച്ചുകൊണ്ടിരുന്ന മുഖ്യ പ്രതിയെ വനപാലക സംഘം സാഹസികമായി പിടികൂടി. കഴിഞ്ഞ ദിവസം രാത്രിയില്‍ പ്രതി രഹസ്യമായി വീട്ടിലെത്തിയപ്പോഴാണ് വനപാലക സംഘം സാഹസികമായി പ്രതിയെ കീഴടക്കിയത്. ഒളിവിലായിരുന്ന പ്രതികളില്‍...

ശബരിമല തീര്‍ഥാടകര്‍ക്കായി ഹെലികോപ്ടര്‍ സര്‍വീസ്

ശബരിമല തീര്‍ഥാടകര്‍ക്കായി ഹെലിടൂര്‍ എന്ന കമ്പനിയുമായി ചേര്‍ന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആരംഭിച്ച ഹെലികോപ്ടര്‍ സര്‍വീസ് തിരുവനന്തപുരത്ത് നിന്ന് നിലയ്ക്കലിലേക്ക് കന്നിയാത്ര നടത്തി. 11ന് രാവിലെ 9.45 തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും യാത്രതിരിച്ച...
Mathew T

നവോത്ഥാന പോരാട്ടങ്ങളിലൂടെ നേടിയ അവകാശങ്ങള്‍ അടിയറവ് വയ്ക്കരുത് – മന്ത്രി മാത്യു ടി.തോമസ്

അനാചാരങ്ങള്‍ക്കെതിരെ നവോത്ഥാന പോരാട്ടങ്ങളിലൂടെ കേരള ജനത നേടിയെടുത്ത അവകാശങ്ങള്‍ ആരുടെ മുന്നിലും അടിയറവ് വയ്ക്കരുതെന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി.തോമസ് . ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82-ാം വാര്‍ഷികാഘോഷങ്ങളുടെ ജില്ലാതല ഉദ്ഘാടനം അടൂര്‍...
road

മെറ്റൽ ഇറക്കിയിട്ട് മാസങ്ങളായി ; റോഡുപണി തുടങ്ങിയില്ല

മെറ്റൽ ഇറക്കിയിട്ടാൽ റോഡിന്റെ തകർച്ച മാറുമോ? മാസങ്ങൾക്കു മുൻപ് റോഡിലിറക്കിയ മെറ്റൽ കണ്ട് കുഴികളിൽ ചാടി യാത്ര നടത്തുകയാണു ജനം. പന്തളംമുക്ക്– കുടിലുമുക്ക് റോഡിലെ കാഴ്ചയാണിത്. ചമതയ്ക്കൽ, കുടിലുമുക്ക് മേഖലകളിൽ താമസിക്കുന്നവരെ ഉതിമൂടുമായി...
citi news live
citinews