Saturday, November 17, 2018
-Advertisement-
anathode dam

ഡാ​മു​ക​ൾ തുറന്നപ്പോൾ മ​ല ഇ​ടി​ച്ചു​ത​ന്നെ വെ​ള്ളം ഒ​ഴു​കി; പ​ത്ത​നം​തി​ട്ട ജി​ല്ല​യിൽ ഗു​രു​ത​ര​വീ​ഴ്ച

ഡാ​മു​ക​ൾ തു​റ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗു​രു​ത​ര​വീ​ഴ്ച​ക​ളു​ണ്ടാ​യ​ത് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലാ​ണെ​ന്ന് മു​ൻ​മ​ന്ത്രി എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എംപി കു​റ്റ​പ്പെ​ടു​ത്തി. പമ്പ, ക​ക്കി ഡാ​മു​ക​ളി​ൽ നി​ന്നു കൂ​ടു​ത​ൽ വെ​ള്ളം ഒ​ഴു​ക്കി​വി​ടു​ക​യും മ​ഴ രൂ​ക്ഷ​മാ​കു​ക​യും ചെ​യ്ത 14നു ​രാ​ത്രി​യി​ൽ​പോ​ലും റെ​ഡ്...
unburried dead

ശബരി എക്‌സ്‌പ്രസ് ട്രെയിനില്‍ കണ്ട മൃതദേഹം തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ ഇറക്കി

ശബരി എക്‌സ്‌പ്രസ് ട്രെയിനില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി.ആന്ധ്രാപ്രദേശ്,ഗുണ്ടൂര്‍ ഗാന്ധിപെട്ടില്‍,7 - 225 ല്‍ രാഗേശ്വരറാവുവിന്റെ മകന്‍ അഞ്ജനേയുലു (50) വിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഹൈദ്രാബാദില്‍ നിന്നെത്തിയ ശബരി എക്‌സ്‌പ്രസ് ട്രെയിനില്‍ ടിക്കറ്റ്...
mulaperiyar dam

മണിയാര്‍ ഡാമിനെക്കുറിച്ച ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജലസേചന വകുപ്പ്

പത്തനംതിട്ടയിലെ മണിയാര്‍ ഡാമിനെക്കുറിച്ച ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജലസേചന വകുപ്പ് അധികൃതര്‍. മഴയിലും വെള്ളപ്പൊക്കത്തിലും ഡാമിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും ഇവ അണക്കെട്ടിന്റെ സുരക്ഷയെ ബാധിക്കുന്നതല്ലെന്നും, കേടുപാടുകള്‍ പരിഹരിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും ഇറിഗേഷന്‍ ഡിസൈന്‍...
aranmula

ആരവങ്ങളില്ലാതെ ആർഭാടങ്ങളില്ലാതെ ഉത്രട്ടാതി ജലമേള ചടങ്ങ്

ആരവങ്ങളില്ലാതെ ആർഭാടങ്ങളില്ലാതെ ആറന്മുളയുടെ ഓണം എന്നറിയപ്പെടുന്ന ചിങ്ങ മാസത്തിലെ ഉത്രട്ടാതി കടന്നുപോയി. പ്രളയം സംഹാരതാണ്ഠവമാടിയ ഈ ഓണക്കാലത്ത് ഓണത്തോടുമനുബന്ധിച്ചുള്ള ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തിലെ ഒട്ടേറെ ചടങ്ങുകളില്‍ ആര്‍ഭാടം പൂര്‍ണമായി ഒഴിവാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ്...
rain

ആലപ്പുഴ, പത്തനംതിട്ട, കോഴിക്കോട് ജില്ലകളില്‍ ഇടിയോട് കൂടിയ കനത്തമഴക്ക് സാധ്യത

ആലപ്പുഴ, പത്തനംതിട്ട, കോഴിക്കോട് ജില്ലകളില്‍ ഇടിയോട് കൂടിയ മഴയും ഒറ്റപ്പെട്ട കനത്തമഴയും ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തീരപ്രദേശങ്ങളില്‍ മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെ വേഗത്തിലുള്ള കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍പോകരുത്. മുല്ലപ്പെരിയാര്‍...
PAMABA

പമ്പയിൽ രണ്ട് പാലങ്ങൾ സൈന്യം നിർമിക്കും

പമ്പയിൽ രണ്ട് പാലങ്ങൾ സൈന്യം നിർമിക്കും. ഒന്ന് ബെയ്‌ലി പാലവും മറ്റൊന്ന് നടപ്പാലവുമാണു നിർമിക്കുന്നത്. പമ്പയിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനമുണ്ടായത്. പമ്പയില്‍ ഇതിനായി സൈന്യവും പോലീസും ദേവസ്വം ഉദ്യോഗസ്ഥരും പരിശോധന നടത്തി.ആംബുലൻസും...
citinews

ഓണനാളുകളിൽ ശബരിമല യാത്ര ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം

സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ഭക്തര്‍ ഓണനാളുകളിലും ശബരിമല യാത്ര ഒഴിവാക്കണമെന്നാണ് നിര്‍ദ്ദേശം. പ്രദേശത്തെ സ്ഥിതി ചൂണ്ടിക്കാട്ടി സ്പെഷന്‍ കമ്മിഷണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഈ നിര്‍ദ്ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്. പമ്പയാറിന്റെ തീരമേഖലകളില്‍ വെള്ളപ്പൊക്കത്തെ...
ranni flood

വെള്ളം ഇറങ്ങി തുടങ്ങിയെങ്കിലും ദുരിതങ്ങൾ തീരാതെ റാന്നി

റാന്നി ടൗണിൽ നിന്ന്‌ വെള്ളം ഇറങ്ങി തുടങ്ങിയെങ്കിലും ദുരിതങ്ങൾ തീരാതെ വ്യാപാരികൾ. എത്ര ശ്രമിച്ചാലും ചെളി പൂർണമായി നീക്കാൻ നാളേറെ വേണ്ടിവരും. വെള്ളം ഇറങ്ങിയ പെരുമ്പുഴ ടൗണിൽ നിറയെ ചെളിയാണ്. മണ്ണുമാന്തി ഉപയോഗിച്ച്...
anathode dam

ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​ര്‍​ന്ന​തോ​ടെ ആ​ന​ത്തോ​ട് അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ള്‍ കൂ​ടു​ത​ല്‍ ഉ​യ​ര്‍​ത്തി

ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്നു ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​ര്‍​ന്ന​തോ​ടെ ക​ക്കി അ​ണ​ക്കെ​ട്ടി​ന്‍റെ ഭാ​ഗ​മാ​യ ആ​ന​ത്തോ​ട് അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ള്‍ കൂ​ടു​ത​ല്‍ ഉ​യ​ര്‍​ത്തി. മൂ​ന്ന് ഷ​ട്ട​റു​ക​ളാ​ണ് വീ​ണ്ടും ഉ​യ​ര്‍​ത്തി​യ​ത്. പ​ന്പാ തീ​ര​ത്തു​ള്ള​വ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍...
flood accident

കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി വന്‍ സന്നാഹം

ജില്ലയില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഒറ്റപ്പെട്ട് നൂറ് കണക്കിനാളുകള്‍. വിവിധ പ്രദേശങ്ങളിലായി നിരവധി കുടുംബങ്ങളാണ് പുറംലോകവുമായി ബന്ധപ്പെടാനാകാതെ ഇവിടെ കഴിയുന്നത്. റാന്നിയില്‍ നിന്നും പരിസര പ്രദേശങ്ങളില്‍ നിന്നുമായി ഏതാണ്ട് രണ്ടായിരത്തോളം പേരെ ഇതിനോടകം...
citi news live
citinews