Monday, February 18, 2019
-Advertisement-
Rahul eswar

രാ​ഹു​ല്‍ ഈ​ശ്വ​ര്‍ ഉ​ള്‍​പ്പെ​ടെ 19 പേ​ര്‍​ക്ക് റാ​ന്നി മ​ജി​സ്ട്രേ​റ്റ് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു

ശ​ബ​രി​മ​ല​യി​ല്‍ ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ സ്ത്രീ​ക​ളെ മ​ല ക​യ​റു​ന്ന​തി​ല്‍​ നി​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തിയെന്ന കേ​സി​ല്‍ റി​മാ​ന്‍​ഡി​ലാ​യ അ​യ്യ​പ്പ ധ​ര്‍​മ​സേ​നാ പ്ര​സി​ഡ​ന്‍റ് രാ​ഹു​ല്‍ ഈ​ശ്വ​റി​നു ജാ​മ്യം ല​ഭി​ച്ചു. രാ​ഹു​ല്‍ ഈ​ശ്വ​ര്‍ ഉ​ള്‍​പ്പെ​ടെ 19 പേ​ര്‍​ക്കാ​ണ് ജാ​മ്യം ല​ഭി​ച്ച​ത്. റാ​ന്നി...
HARISHANKAR

മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് നോവലിസ്റ്റും ഫോട്ടോഗ്രാഫറുമായ എസ് ഹരിശങ്കര്‍ അന്തരിച്ചു

പ്രശസ്ത നോവലിസ്റ്റും ഫോട്ടോഗ്രാഫറുമായ എസ് ഹരിശങ്കര്‍ (48) അന്തരിച്ചു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് കോട്ടയത്തെ ഒരു സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ആശുപത്രിയിൽ വെച്ച് പെട്ടന്നായിരുന്നു അന്ത്യം. കോട്ടയം പനച്ചിക്കാട് സ്വദേശിയാണ്...

റോഡ് സുരക്ഷാ വാരാഘോഷം: സംസ്ഥാനതല ഉദ്ഘാടനം ജനുവരി 9 ന്

റോഡ് സുരക്ഷാ വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജനുവരി ഒന്‍പതിന് സഹകരണ-ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും. രാവിലെ 10ന് തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ നടക്കുന്ന ചടങ്ങില്‍ കെ. മുരളീധരന്‍ എം.എല്‍.എ അധ്യക്ഷത...
ലൈബ്രറിയുടെയും കമ്പ്യൂട്ടർ ലാബിന്റെയും ഉദ്ഘാടനം

ഇടമുറി സെന്റ് തോമസ് കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് ഉദ്ഘാടനം

പുതുതായി നിർമ്മിച്ച ലൈബ്രറിയുടെയും കമ്പ്യൂട്ടർ ലാബിന്റെയും ഉദ്ഘാടനം ജനുവരി 18 നു രാവിലെ 10 മണിക്ക് നടന്ന സമ്മേളനത്തിൽ. ആന്റോ ആന്റണി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഷെവ. പ്രൊഫ. പ്രസാദ് ജോസഫ്...
ഹിന്ദുമത മഹാമണ്ഡലത്തിന് വിദ്യാധിരാജ നഗറിൽ തുടക്കമായി

ഹിന്ദുമത മഹാമണ്ഡലത്തിന് വിദ്യാധിരാജ നഗറിൽ തുടക്കമായി

ഹിന്ദുമത മഹാമണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന 105 - മാതു ഹിന്ദു മത അയിരൂർ - ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിന് പമ്പ മണൽപ്പുറത്തെ വിദ്യാധിരാജ നഗറിൽ തുടക്കമായത്. വൈകുന്നേരം 3 ...
ബാർ തുറക്കൂ കഞ്ചാവിന്‍റെ ഉപയോഗം തടയൂ!!!

ബാർ തുറക്കൂ കഞ്ചാവിന്‍റെ ഉപയോഗം തടയൂ!!!

ദേശിയ പാതയോരങ്ങളിലെ മദ്യശാലകളും ബിവറേജ് ഔട്ട്ലറ്റുകളും പൂട്ടണമെന്ന് സുപ്രീംകോടതി വിധിക്കെതിരെ മദ്യപാനികളുടെ പ്രകടനം. പൂട്ടിപ്പോയ മദ്യശാല തുറക്കണമെന്നാവശ്യപ്പെട്ട് കടുത്തുരുത്തിയിൽ മദ്യസേവാ സമിതിയുടെ നേതൃത്വത്തിൽ പ്രകടനം നടന്നു. ബാർ പൂട്ടിയത് മൂലം കഞ്ചാവിന്‍റെ ഉപയോഗം വർദ്ദിച്ചുവെന്നും...
Abhilash BJP

ബിജെപി പ്രാദേശിക നേതാവിന് പിരിവ് മഹോത്സവം: യുവമോർച്ച നേതാവ്

ബിജെപി നേതാക്കളുടെ അഴിമതി തുറന്നു കാട്ടി യുവമോര്‍ച്ച പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. മൈലപ്രയില്‍ ഭൂമി നികത്തുന്നതുമായി ബന്ധപ്പെട്ട് ബിജെപി പ്രാദേശിക നേതാവ് വസ്തു ഉടമയോട് 5 ലക്ഷം രൂപ...
mercy

ക്യാൻസറിനെ തോൽപിച്ച കണ്ണുകൾ

ക്യാൻസർ തോൽപ്പിക്കാത്ത ആ കണ്ണുകൾ ഇനി മുതൽ രണ്ടു പേർക്കു വെളിച്ചമാകും. ചാത്തങ്കരി മുട്ടാർ ശ്രാമ്പിക്കൽ പുളിയ്ക്കൽ ജോസ്കുട്ടിയുടെ ഭാര്യ മേഴ്സിയുടെ (55) കണ്ണുകളാണ് മരണാനന്തരം അങ്കമാലി ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റൽ ആൻഡ്...
kurien

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ തനതായ സ്വത്താണ് ദളിത് സമൂഹം – പ്രൊഫ. പി ജെ കുര്യൻ

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ തനതായ സ്വത്താണ് ദളിത് സമൂഹമെന്ന് രാജ്യ സഭാ ഉപാദ്ധ്യക്ഷന്‍ പ്രഫ.പി. ജെ കുര്യന്‍ പറഞ്ഞു. ദളിത് കോണ്‍ഗ്രസ് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം....
river

കുറിയന്നൂരിൽ പമ്പാ നദിയിൽ കുളിക്കാനിറങ്ങിയ ഒൻപതു വയസ്സുകാരനെ കാണാതായി

കുറിയന്നൂരിൽ ബന്ധുക്കളായ കുട്ടികൾക്കൊപ്പം പമ്പാ നദിയിൽ കുളിക്കാനിറങ്ങിയ ഒൻപതു വയസ്സുകാരനെ കാണാതായി. മാതിരംപള്ളിൽ ഭഗവതിക‌ടവിൽ ഇന്നലെ വൈകിട്ട് നാലിനാണ് സംഭവം. ഇടനാട്ട്കാവ് ദേവീക്ഷേത്രത്തിനു സമീപം മേലേതിൽ രാജേഷിന്റെ മകൻ രാഹുലാണ് ഒഴുക്കിൽപെട്ടത്. പത്തനംതിട്ട,...
citi news live
citinews