Sunday, April 21, 2019
-Advertisement-
Kullar dam

കുള്ളാര്‍ ഡാം തുറക്കും

ശബരിമല മകരവിളക്ക് മഹോത്സവത്തിന് മുന്നോടിയായി പമ്പാ നദിയിലെ ജലത്തിന്റെ ദൗര്‍ലഭ്യം പരിഗണിച്ച് കുള്ളാര്‍ ഡാമില്‍ നിന്നും ഈ മാസം 10 വരെയുള്ള തീയതികളില്‍ പ്രതിദിനം 25000 ക്യുബിക് മീറ്റര്‍ എന്ന...
sabarimala

ശബരിമലയില്‍ മകരവിളക്ക് വരെ നിരോധനാജ്ഞ

ശബരിമലയില്‍ നിരോധനാജ്ഞ നീട്ടി. മകരവിളക്ക് വരെയാണ് നിരോധനാജ്ഞ നീട്ടിയത്. ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് കളക്ടറുടെ ഉത്തരവ്. ഈ മാസം പതിനാല് വരെ നിരോധനാജ്ഞ തുടരും. എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റുമാരും...
carol attacked

ആക്രമണത്തെ തുടർന്ന് പള്ളിയില്‍ അഭയം തേടിയവർ ഇന്നു വീടുകളിലേക്ക്

കോട്ടയം പാത്താമുട്ടത്ത് ആക്രമണത്തെ തുടർന്ന് പള്ളിയില്‍ അഭയം തേടിയവർ ഇന്നു വീടുകളിലേക്ക് മടങ്ങും. അന്വേഷണം ക്രൈബ്രാഞ്ചിനു കൈമാറാൻ ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ നടന്ന സമാധാന യോഗത്തിൽ തീരുമാനമായി....
bjp harthal

ഹർത്താലിനിടയിൽ ഒരു വേറിട്ട കാഴ്ച്ച! കട അടപ്പിച്ചവന്റെ കട ബിജെപി പ്രവർത്തകർ അടിച്ചുതകർത്തു

ശബരിമലയിലെ യുവതീ പ്രവേശനത്തിനോട് അനുബന്ധിച്ച്‌ ഉള്ള ഹർത്താലിനിടയിൽ ഒരു വേറിട്ട കാഴ്ച്ച! ഹര്‍ത്താലിനിടെ കടയടപ്പിക്കാന്‍ പോയ ബിജെപി പ്രവര്‍ത്തകന്റെ കട ബിജെപി പ്രവര്‍ത്തകര്‍ തന്നെ തല്ലിത്തകര്‍ത്തു. ആലപ്പുഴ വെള്ളക്കിണര്‍ ജംഗ്ഷന്...
parvathi shonevideo

എല്ലാ രാഷ്ട്രീയക്കാരും അയ്യപ്പനെ വിറ്റോണ്ടിരിക്കുകയാണ് – ജഗതി ശ്രീകുമാറിന്റെ മകൾ

"ഇപ്പോൾ പെണ്ണുങ്ങൾ കാണിക്കുന്ന ഈ കുന്തിളിപ്പ് ഉണ്ടല്ലോ ; നട്ടെല്ലുള്ള ആണുങ്ങൾ വീട്ടിൽ ഇല്ലാത്തതു കൊണ്ടാ …. " ശബരിമല യുവതി പ്രവേശനത്തില്‍ പ്രതികരിച്ച്‌ ജഗതി ശ്രീകുമാറിന്റെ മകൾ പാര്‍വതി...
raju abraham mla ranni

പ്രളയദുരന്തം; റാന്നിയെ രക്ഷിച്ചത് രാജു ഏബ്രഹാം എം.എല്‍.എയുടെ സംഘടനാപാടവം

പ്രളയത്തില്‍ സര്‍വതും നശിച്ച് അതിരൂക്ഷമായ ഭക്ഷ്യക്ഷാമം നേരിടുമായിരുന്ന റാന്നിയെ രക്ഷിച്ചത് രാജു ഏബ്രഹാം എം.എല്‍.എയുടെ സംഘടനാപാടവം ഒന്നുകൊണ്ട് മാത്രമാണ്. പ്രളയസമയത്ത് അദ്ദേഹം നടത്തിയ രക്ഷാപ്രവര്‍ത്തനവും തുടര്‍ന്ന് നടന്ന ദുരിതാശ്വാസപ്രവര്‍ത്തനങ്ങളും...
ban police

ശബരിമലയിൽ പ്രവേശക്കാൻ വന്ന രണ്ട് യുവതികൾ മലചവിട്ടാതെ മടങ്ങി

ശബരിമലയിലെത്തിയാല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന പോലീസിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് മലചവിട്ടണമെന്ന ആവശ്യവുമായി നിലയ്ക്കലിലെത്തിയ രണ്ട് യുവതികള്‍ യാത്ര അവസാനിപ്പിച്ച് മടങ്ങി. തെലങ്കാന സ്വദേശികളായ രണ്ട് യുവതികളാണ് ആഗ്രഹം നിറവേറ്റാനാകാതെ മടങ്ങിയത്. മറ്റ്...
Sabarimala

മകരവിളക്കു തീര്‍ത്ഥാടനത്തിനായി ശബരിമല ക്ഷേത്രനട തുറന്നു

മകരവിളക്കു തീര്‍ത്ഥാടനത്തിനായി ശബരിമല ക്ഷേത്രനട തുറന്നു. വൈകിട്ട് 5ന് മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരിയാണ് നട തുറന്നത്. പതിനെട്ടാംപടിയിറങ്ങി ആഴി തെളിച്ച ശേഷം അയ്യപ്പന്മാരെ പടി കയറാന്‍ അനുവദിച്ചു. വന്‍ തിരക്കിനെത്തുടര്‍ന്ന്...
sabarimala

മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട നാളെ തുറക്കും

മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട നാളെ വൈകുന്നേരം അഞ്ചിന് തുറക്കും. ജനുവരി 12 ന് തിരുവാഭരണ ഘോഷയാത്ര പന്തളം രാജകൊട്ടാരത്തിൽ നിന്ന് തിരിയ്ക്കും. 14ന് വൈകുന്നേരം സന്നിധാനത്ത് എത്തിച്ചേരും. അന്നേ...
jesna

ജസ്‌ന;അന്വേഷണത്തില്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ വഴിത്തിരിവാകുമെന്ന് പോലീസ്

ഒന്നര വര്‍ഷം മുന്‍പ് കാണാതായ ജസ്‌ന മുണ്ടക്കയത്തു കൂടി നടന്നു പോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ ജസ്‌നയെ കണ്ടെത്താനുള്ള ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവ് . കേസ് അന്വേഷിക്കുന്ന...
citi news live
citinews