Monday, August 20, 2018
-Advertisement-
gauri & girish

ഗൗ​രി ല​ങ്കേ​ഷി​നു മുൻപ് കൊലപ്പെടുത്തുവാൻ ഉദ്ദേശിച്ചിരുന്നത് ഗി​രീ​ഷ് ക​ര്‍​ണാ​ടിനെ

മുതിർന്ന മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക ഗൗ​രി ല​ങ്കേ​ഷി​നെ കൊലപ്പെടുത്തിയവരുടെ ഡ‍​യ​റി​യി​ലെ ഹി​റ്റ്ലി​സ്റ്റി​ല്‍ ആ​ദ്യ പേ​രു​കാ​ര​ന്‍ ജ്ഞാ​ന​പീ​ഠ​ ജേ​താ​വായ ഗി​രീ​ഷ് ക​ര്‍​ണാ​ട്. കൊലപ്പെടുത്തുവാൻ ഉദ്ദേശിച്ചിരുന്നവരുടെ ലിസ്റ്റ് നേരെത്തെ തന്നെ ത​യാ​റാ​ക്കി​യി​രു​ന്നു. ആ പ​ട്ടി​ക​യി​ല്‍ ര​ണ്ടാ​മ​ത്തെ ആ​ളാ​യി​രു​ന്നു കൊല്ലപ്പെട്ട...

കുട്ടിക്കാനത്ത് അന്യസംസ്ഥാന സ്ത്രീയുടെ കൊലപാതകം ; ബലാത്സംഗ ശ്രമത്തിനിടെ

കുട്ടിക്കാനത്ത് ഒഡീഷ സ്വദേശിയായ തൊഴിലാളി സ്ത്രീ വെട്ടേറ്റു മരിച്ച സംഭവത്തിൽ പ്രതികൾ പിടിയിലായി . ബലാത്സംഗ ശ്രമത്തിനിടെയാണ് ഒഡീഷ സ്വദേശിനി സബിത മാജി കൊല്ലപ്പെട്ടതെന്നാണ് പോലീസ് നിഗമനം. രണ്ടു പേരെ ചോദ്യംചെയ്തു വരികയാണ്. കൊല്ലപ്പെട്ട...
flashmob

മലപ്പുറം ഫ്ലാഷ്മോബ്- അശ്ലീല പരാമർശം; 6 എഫ്ബി അഡ്മിൻസ് കുടുങ്ങും

എയ്ഡ്സ് ബോധവത്കരണത്തിന്റെ ഭാഗമായി മലപ്പുറം ടൗണിൽ ഫ്ലാഷ് മോബിൽ പങ്കെടുത്ത മുസ്ലീം വിദ്യാർത്ഥിനികൾക്കെതിരെ നിരവധി പേർ സോഷ്യൽമീഡിയയിലൂടെയും മറ്റും രംഗത്തു വന്നിരുന്നു. ഫ്ലാഷ് മോബിൽ പങ്കെടുത്ത വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ മോശമായ രീതിയിൽ സമൂഹമാധ്യമത്തില്‍ പ്രചാരണം...
gauri lankesh

ഗൗരി ലങ്കേഷ് വധം; രണ്ട് പേര്‍ കൂടി അറസ്റ്റില്‍

മാദ്ധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവച്ചു കൊന്ന കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. അമിത്, ഗണേഷ് എന്നിവരാണ് അറസ്റ്റിലായത്. ദേശീയ മാദ്ധ്യമങ്ങളാണ് ഇത് സംബന്ധിച്ച്‌ വാര്‍ത്ത പുറത്തുവിട്ടത്. ഹൂബ്‌ളിയില്‍നിന്ന് പ്രത്യേക അന്വേഷണ...
swathi saraswathi

വിഎച്ച്പി നേതാവ് സ്വാധി ബാലിക സരസ്വതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

വിഎച്ച്പി നേതാവ് സ്വാധി ബാലിക സരസ്വതിക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. പ്രസംഗത്തിനിടെ മതവികാരം വ്രണപ്പെടുത്തി സംഘര്‍ഷത്തിന് ആഹ്വാനം ചെയ്തതിനാണ് കേസെടുത്തത്. ബദിയടുക്കയില്‍ നടന്ന വിഎച്ച്പി ഹിന്ദു സമാജോത്സവം ഉദ്ഘാടനം ചെയ്ത്...
mahesh sashikala

മഹേഷിനെ ഭാര്യ ശശികലയുടെ കാമുകന്‍ പൂര്‍ണ നഗ്നനാക്കി മർദിച്ചു

യുവാവിന് ഭാര്യയുടെ കാമുകന്റെ ക്രൂരമര്‍ദ്ദനം.മഹേഷ് എന്ന യുവാവിനെയാണ് പൂര്‍ണ നഗ്നനാക്കി ഭാര്യാ കാമുകന്‍ മര്‍ദ്ദിച്ചത്.ഇയാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കര്‍ണാടക ഗുല്‍ബര്‍ഗയിലാണ് ദാരുണമായ സംഭവം. ഗുല്‍ബര്‍ഗ സ്വദേശി മഹേഷിനെ ഭാര്യ ശശികലയുടെ...

6 സ്ത്രീകളടങ്ങുന്ന സംഘം കട കൊള്ളയടിക്കുന്ന ദൃശ്യങ്ങൾ സി സി ടിവിയിൽ

മോഷ്ടാക്കളായ പെണ്‍പട കട കൊള്ളയടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. 6 സ്ത്രീകളടങ്ങുന്ന സംഘം തിരക്കേറിയ ദാബ്രി റോഡിലെ ഒരു കടയില്‍ തന്ത്രപൂര്‍വ്വം മോഷണം നടത്തുകയായിരുന്നു. പക്ഷേ പണം കൈക്കലാക്കിയെങ്കിലും കടയുടെ ഉള്ളിലും...
murder

ചങ്ങനാശേരി സ്വദേശിനിയെ മുംബെയിൽ കഴുത്തറത്തു കൊന്നു

മലയാളി വീട്ടമ്മയെ പൂനെയില്‍ കഴുത്തറുത്ത് കൊലപ്പെടുത്തി. ചങ്ങനാശേരി സ്വദേശിനിയായ രാധാ മാധവന്‍ നായര്‍ (65) ആണ് കൊല്ലപ്പെട്ടത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ഭൈരവനഗരിയില്‍ ഒറ്റയ്ക്ക് താമസിക്കുന്ന...
girl suicide

പൂ​വാ​ല​ശ്യ​ത്തെ തു​ട​ർ​ന്ന് പത്താം ക്ലാ​സു​കാ​രി ജീ​വ​നൊ​ടു​ക്കി

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ പൂ​വാ​ല​ശ്യ​ത്തെ തു​ട​ർ​ന്ന് പത്താം ക്ലാ​സു​കാ​രി ജീ​വ​നൊ​ടു​ക്കി. യു​പി​യിലാണ് സം​ഭ​വം. യു​വാ​വി​ന്‍റെ നി​ര​ന്ത​രം ശ​ല്യം സ​ഹി​ക്ക വ​യ്യാ​തെ​യാ​ണ് പെ​ൺ​കു​ട്ടി ജീ​വ​നൊ​ടു​ക്കി​യ​ത്. സ്കൂ​ളി​ലേ​ക്ക് പോ​കു​ന്ന​വ​ഴി​യി​ലൊ​ക്കെ യു​വാ​വ് പി​ന്നാ​ലെ​യെ​ത്തു​മാ​യി​രു​ന്നെ​ന്ന് പെ​ൺ​കു​ട്ടി​യു​ടെ പി​താ​വ് പ​റ​ഞ്ഞു. ഇ​യാ​ളി​ൽ​നി​ന്നും ഫോ​ൺ...
murder kashmir

മാധ്യമപ്രവർത്തകന്റെ കൊ​ല​പാ​ത​കം; പ​ങ്കു​ണ്ടെ​ന്നു സം​ശ​യി​ക്കു​ന്ന നാ​ലാ​മ​ത്തെ ആ​ളു​ടെ ചി​ത്രം പുറത്ത്

റൈ​സിം​ഗ് കാ​ഷ്മീ​ർ എ​ഡി​റ്റ​ർ ഷു​ജാ​ത് ബു​ഖാ​രി​യു​ടെ കൊ​ല​പാ​ത​ക​ത്തി​ൽ പ​ങ്കു​ണ്ടെ​ന്നു സം​ശ​യി​ക്കു​ന്ന നാ​ലാ​മ​ത്തെ ആ​ളു​ടെ ചി​ത്രം പോ​ലീ​സ് പു​റ​ത്തു​വി​ട്ടു. വെ​ളു​ത്ത വ​സ്ത്ര​മ​ണി​ഞ്ഞ, താ​ടി​യു​ള്ള പു​രു​ഷ​ന്‍റെ ചി​ത്ര​മാ​ണ് പോ​ലീ​സ് പു​റ​ത്തു​വി​ട്ട​ത്. ബു​ഖാ​രി വെ​ടി​യേ​റ്റു കൊ​ല്ല​പ്പെ​ട്ട​തി​നു പി​ന്നാ​ലെ...
citi news live
citinews