Monday, February 18, 2019
-Advertisement-
drugs

സംസ്ഥാനത്തു ലഹരി ഒഴുകുന്നു; കേസുകളില്‍ 100 മുതല്‍ 500 ഇരട്ടിവരെ വര്‍ധനവ്

സംസ്ഥാനത്തു ലഹരി ഒഴുകുന്നു.ലഹരി വസ്‍തുക്കളുമായി ബന്ധപ്പെട്ട കേസുകളില്‍ ക്രമാതീതമായ വര്‍ധന. 180,000 ലിറ്റര്‍ കോഡയാണ് ഈ കാലയളവില്‍ എക്‌സൈസ് മാത്രം പിടിച്ചെടുത്തത്. ബാര്‍ലൈസന്‍സ് ഫൈസ്സ്റ്റാര്‍ ഹോട്ടലുകള്‍ക്കായി ചുരുക്കിയതും ദേശീയ സംസ്ഥാന പാതകളില്‍ നിന്നും...

അഭിഭാഷകന്‍ പല സ്ഥലങ്ങളില്‍ വച്ച് പീഡിപ്പിച്ചു,ചിത്രങ്ങള്‍ പ്രചരിപ്പിച്ചു

അഭിഭാഷകന്‍ തന്നെ പല സ്ഥലങ്ങളില്‍ വച്ച് പീഡിപ്പിക്കുകയും ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തതായി യുവതിയുടെ പരാതി. താനെ കോടതിയിലെ അഭിഭാഷകയായ 39കാരിയാണ് സഹപ്രവര്‍ത്തകനായ അരുണ്‍ ജലി സാദ്ഗി (65) ക്കെതിരെ പരാതി നല്‍കിയത്. പല...
വിദ്യാര്‍ഥികളായ ചെറുപ്പക്കാര്‍ മധ്യവയസ്‌കരായ സ്ത്രീകളുടെ ഇരകളായി മാറുന്നു

പതിനാറുകാരനെ പതിനഞ്ച് പേർ പീഡിപ്പിച്ചു

പതിനാറുകാരനെ പതിനഞ്ച് പേർ പീഡിപ്പിച്ചു. മുംബൈ അന്ധേരി സ്വദേശിയായ പതിനാറുകാരനെയാണ് കഴിഞ്ഞ ഒരു വർഷത്തിനിടെ പതിനഞ്ച് പേർ പീഡിപ്പിച്ചത്. പ്രതികളിൽ ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിപട്ടികയിൽ പീഡനത്തിനിരയായ...
murder

ട്യുഷന്‍ മാസ്റ്റര്‍ വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്തി

പ്രണയം നിരസിച്ച വിദ്യാര്‍ത്ഥിനിയെ ട്യുഷന്‍ മാസ്റ്റര്‍ ഞെരമ്പ് മുറിച്ച് കൊലപ്പെടുത്തി. ഗൂഗിളിന്റെ സഹായത്തോടെയാണ് യുവാവ് കൊലപാതകം ആസുത്രണം ചെയ്തത്. ജാര്‍ഖണ്ഡിലെ ധന്‍ബാദിലാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. 2013 ല്‍ യുവാവ് പെണ്‍കുട്ടിയുടെ...
shivashakthi

ശിവശക്​തി യോഗ കേന്ദ്രത്തിൽ പീഡനം; മൊഴി സത്യമാണെന്ന് പോലീസ്

തൃപ്പൂണിത്തുറയിൽ പ്രവർത്തിക്കുന്ന ശിവശക്​തി യോഗ കേന്ദ്രത്തിൽ യുവതി പീഡനത്തിനിരയായ സംഭവത്തിൽ യുവതിയുടെ മൊഴി സത്യമാണെന്ന് ​ ഹൈകോടതിയിൽ​ പൊലീസിന്റെ റിപ്പോർട്ട്​. പരാതിക്കാരി പറഞ്ഞതെല്ലാം സത്യമാണെന്ന്​ അന്വേഷണത്തിൽ​ തെളിഞ്ഞെന്നാണ്​ പൊലീസ്​ അറിയിച്ചിട്ടുള്ളത്​. യോഗ കേന്ദ്രത്തിലെ...
blood

പിസ കട്ടർ ഉപയോഗിച്ച്‌ പതിനഞ്ചുകാരൻ അമ്മയെയും മകളെയും കൊന്നുവെന്ന് സമ്മതിച്ചു

ഡൽഹിക്ക് സമീപം ഗ്രേയിറ്റർ നോയിഡയിലെ ഫ്ലാറ്റിൽ അമ്മയെയും പ്രായപൂർത്തിയാകാത്ത മകളെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അറസ്റ്റിലായ പതിനഞ്ചുകാരൻ മകൻ കുറ്റം സമ്മതിച്ചു. പിസ കട്ടർ ഉപയോഗിച്ചാണ് താൻ കൊലപാതകങ്ങൾ നടത്തിയതെന്ന് കൗമാരക്കാരൻ...

കു​ട്ടികളെ തട്ടികൊണ്ട് പോകുന്നതിനു പി​ന്നി​ൽ ഇ​ത​ര സം​സ്ഥാ​ന അ​വ​യ​വ മാ​ഫി​യ​ക​ൾ

സം​സ്ഥാ​ന​ത്ത് കു​ട്ടി​ക​ളെ കാ​ണാ​താ​കു​ന്ന സം​ഭ​വ​ങ്ങ​ൾ​ക്ക് പി​ന്നി​ൽ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള അ​വ​യ​വ മാ​ഫി​യ​ക​ൾ. കേ​ര​ള​ത്തി​ൽ​നി​ന്നു ക​ഴി​ഞ്ഞ വ​ർ​ഷം കാ​ണാ​താ​യ​വ​രി​ൽ 90 ഓ​ളം കു​ട്ടി​ക​ളെ ഇ​തു​വ​രെ​യും ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ലെ​ന്ന വി​വ​രം ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു വി​ട്ടി​രു​ന്നു....
നടി ആക്രമിക്കപ്പെട്ട സംഭവം വനിതാ കമ്മീഷന്‍ കേസെടുക്കും

കല്യാണ വീഡിയോകളിലെ ചിത്രമെടുത്ത് അശ്ലീലദൃശ്യങ്ങളുണ്ടാക്കിയ സംഭവം; വനിതാ കമ്മീഷന്‍ ഇടപെട്ടു

വടകരയില്‍ വിവാഹ വീഡിയോകളില്‍നിന്ന് സ്ത്രീകളുടെ ചിത്രങ്ങളെടുത്ത് മോര്‍ഫ് ചെയ്ത് അശ്ലീലദൃശ്യങ്ങളുണ്ടാക്കിയ സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസ് എടുത്തു. സംഭവം പ്രത്യേക അന്വേഷണസംഘം അന്വേഷിക്കണമെന്ന് എസ് പിയോട് ആവശ്യപ്പെട്ടതായും വനിതാ കമ്മീഷന്‍ അധ്യക്ഷ...
swathi saraswathi

വിഎച്ച്പി നേതാവ് സ്വാധി ബാലിക സരസ്വതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

വിഎച്ച്പി നേതാവ് സ്വാധി ബാലിക സരസ്വതിക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. പ്രസംഗത്തിനിടെ മതവികാരം വ്രണപ്പെടുത്തി സംഘര്‍ഷത്തിന് ആഹ്വാനം ചെയ്തതിനാണ് കേസെടുത്തത്. ബദിയടുക്കയില്‍ നടന്ന വിഎച്ച്പി ഹിന്ദു സമാജോത്സവം ഉദ്ഘാടനം ചെയ്ത്...
police

സദാചാര പൊലീസ് ; എട്ടു പേർ റിമാൻഡിൽ

സദാചാര പൊലീസ് ചമഞ്ഞ് ദലിത് വിഭാഗത്തില്‍പെട്ടവരായ യുവാവിനെയും വിദ്യാര്‍ഥിനിയെയും വിസ്താരം നടത്തി ആക്രമിച്ച സംഭവത്തില്‍ അറസ്റ്റിലായ എട്ടുപ്രതികളെ റിമാന്റ് ചെയ്തു. കഴിഞ്ഞദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോളജ് വിദ്യാര്‍ഥിനിയും കൊളത്തൂരിലെ യുവാവും തമ്മില്‍...
citi news live
citinews