Thursday, March 21, 2019
-Advertisement-
വിദ്യാര്‍ഥികളായ ചെറുപ്പക്കാര്‍ മധ്യവയസ്‌കരായ സ്ത്രീകളുടെ ഇരകളായി മാറുന്നു

പതിനാറുകാരനെ പതിനഞ്ച് പേർ പീഡിപ്പിച്ചു

പതിനാറുകാരനെ പതിനഞ്ച് പേർ പീഡിപ്പിച്ചു. മുംബൈ അന്ധേരി സ്വദേശിയായ പതിനാറുകാരനെയാണ് കഴിഞ്ഞ ഒരു വർഷത്തിനിടെ പതിനഞ്ച് പേർ പീഡിപ്പിച്ചത്. പ്രതികളിൽ ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിപട്ടികയിൽ പീഡനത്തിനിരയായ...
stop porn

രോഗികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ദൃശ്യങ്ങള്‍

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്ത ഡോക്ടര്‍ അറസ്റ്റില്‍. രാജസ്ഥാന്‍ ജോധ്പൂരിലെ യുനാനി ഡോക്ടര്‍ അബ്ദുള്‍ അസീസ് ഖാന്‍ ആണ് പൊലീസ് പിടിയിലായത്.ചികിത്സയ്‌ക്കെത്തുന്ന പെണ്‍കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളില്‍...

കായംകുളത്ത് വീടിന്റെ വാതില്‍ തകര്‍ത്ത് വന്‍ കവര്‍ച്ച

കായംകുളത്ത് വീടിന്റെ വാതില്‍ തകര്‍ത്ത് വന്‍ കവര്‍ച്ച. പുള്ളിക്കണക്ക് സുരേന്ദ്രന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്.75 പവന്‍ സ്വര്‍ണാഭരണങ്ങളും നാല് ലക്ഷം രൂപയുടെ വജ്രാഭരണങ്ങളും നഷ്ടമായി. 15,000 രൂപയും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളും മോഷണപോയിട്ടുണ്ട്.ഡിസംബര്‍...
gauri lankesh

ഗൗരി ലങ്കേഷ് വധം; രണ്ട് പേര്‍ കൂടി അറസ്റ്റില്‍

മാദ്ധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവച്ചു കൊന്ന കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. അമിത്, ഗണേഷ് എന്നിവരാണ് അറസ്റ്റിലായത്. ദേശീയ മാദ്ധ്യമങ്ങളാണ് ഇത് സംബന്ധിച്ച്‌ വാര്‍ത്ത പുറത്തുവിട്ടത്. ഹൂബ്‌ളിയില്‍നിന്ന് പ്രത്യേക അന്വേഷണ...
coptic christians bus attacked

ഈജിപ്തിലെ മിന്യയില്‍ കോപ്റ്റിക് ക്രിസ്ത്യാനികൾ സഞ്ചരിച്ച ബസിനുനേരെ നടന്ന വെടിവയ്പ്പില്‍ 28 പേര്‍ കൊല്ലപ്പെട്ടു (video)

ഈജിപ്തിലെ മിന്യയില്‍ കോപ്റ്റിക് ക്രിസ്ത്യാനികൾ സഞ്ചരിച്ച ബസിനുനേരെ നടന്ന വെടിവയ്പ്പില്‍ 28 പേര്‍ കൊല്ലപ്പെട്ടു. കെയ്റോയില്‍നിന്ന് 220 കിലോമീറ്റര്‍ അകലെയാണ് കോപ്റ്റിക് ക്രിസ്ത്യാനികൾ സഞ്ചരിച്ച ബസിനുനേരെ മുഖംമൂടിധാരികളുടെ ആക്രമണമുണ്ടായത്. ബസ് മിന്യയിലെ സെന്റ്...

രണ്ടര ലക്ഷം രൂപയുടെ കള്ളനോട്ടും പ്രിന്‍ററുകളും പൊലീസ് പിടിച്ചെടുത്തു

കോട്ടപ്പടിയില്‍ കള്ളനോട്ടടി കേന്ദ്രം കണ്ടെത്തി. രണ്ടര ലക്ഷം രൂപയുടെ കള്ളനോട്ടും പ്രിന്‍ററുകളും മലപ്പുറം പൊലീസ് പിടിച്ചെടുത്തു. കള്ളനോട്ടുസംഘത്തിലെ പ്രധാനിയായ വില്‍ബര്‍ട്ടിനെ അറസ്റ്റ് ചെയ്തു. കേന്ദ്രത്തില്‍ അച്ചടിച്ച കള്ളനോട്ട് ടൗണിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ചിലവാക്കാന്‍ ശ്രമിച്ചപ്പോഴാണ്...
unburried dead

പിണറായിലെ ദുരൂഹമരണങ്ങൾ ; അന്വേഷണസംഘം ഒരു യുവതിയെ അറസ്‌റ്റു ചെയ്യുമെന്ന് സൂചന

പിണറായി പടന്നക്കരയിലെ ഒരു കുടുംബത്തിലെ നാലുപേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ അറസ്റ്റ് വഴിയൊരുങ്ങുന്നു. പ്രമുഖ രാഷട്രീയ പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തക കൂടിയായ യുവതിയെ തിടുക്കത്തില്‍ അറസ്റ്റ് ചെയ്യുന്നത് വിലക്കാനും നീക്കം നടക്കുന്നതായി...
suicide

വാട്ട്സാപ്പില്‍ വീഡിയോ ചാറ്റ് ചെയ്യുന്നതിനിടെ യുവാവ് സ്വയം വെടിവെച്ച് മരിച്ചു

ബിഹാറില്‍ കാമുകിയുമായി വാട്ട്സാപ്പില്‍ വീഡിയോ ചാറ്റ് ചെയ്യുന്നതിനിടെ പ്രകോപിതനായ യുവാവ് സ്വയം വെടിവെച്ച് മരിച്ചു. ആകാശ് കുമാര്‍ എന്ന 19 കാരനാണ് ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ പെണ്‍കുട്ടിക്കെതിരെ പൊലീസ് കേസെടുത്തു. വീട്ടിലിരുന്ന് കാമുകിയുമായി...
rupees 2000

മൂന്നേകാൽ കോടിയുടെ കുഴല്‍പ്പണവേട്ട

മുന്നേകാല്‍ കോടിയുടെ കുഴല്‍പ്പണവേട്ട. മലപ്പുറത്ത് പെരിന്തല്‍മണ്ണയ്ക്കടുത്ത് മേലാറ്റൂരിലാണ് കുഴല്‍പ്പണം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ അറസ്റ്റിലായി. കോഴിക്കോട് കൊടുവള്ളി സ്വദേശികളായ ബിജു, അര്‍ഷാദ് എന്നിവരാണ് പിടിയിലായത്. കാറിന്റെ ഹാന്‍ഡ് ബ്രേക്കിനടിയിലെ രഹസ്യ അറയിലായിരുന്നു...
security

കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണറിന്റെ ഇ-മെയില്‍ അക്കൗണ്ട് ഹാക്ക് ചെയ്തവർ പിടിയിൽ

കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണറായ അവനിഷ് കൂമാറിന്റെ ഇ-മെയില്‍ അക്കൗണ്ട് ഹാക്ക് ചെയ്തവര്‍ പിടിയില്‍. ഹാക്കര്‍മാര്‍ അവനിഷിന്റെ അക്കൗണ്ട് ഹാക്ക് ചെയ്യുകയും കോണ്‍ടാക്‌ട് ലിസ്റ്റിലുള്ളവര്‍ക്ക് അവനീഷ് സാമ്ബത്തിക ബുദ്ധിമുട്ടിലാണെന്നും പണം ആവശ്യമുണ്ടെന്ന് സന്ദേശങ്ങള്‍ അയക്കുകയും...
citi news live
citinews