Tuesday, October 16, 2018
-Advertisement-
kozhikode

ഇടവഴിയില്‍ പെണ്‍കുട്ടിക്ക് നേരെ പീഡനം; പ്രതി പിടിയില്‍ (cctv video)

ഇടവഴിയില്‍ പെണ്‍കുട്ടിക്ക് നേരെ പീഡനം നടത്തിയ പ്രതി പൊലീസ് പിടിയില്‍.പെണ്‍കുട്ടിയെ അപമാനിക്കന്‍ ശ്രിമിക്കുന്ന ദൃശ്യങ്ങളെ അടിസ്ഥാനമാക്കി നടക്കാവ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.കോഴിക്കോട് വെള്ളയില്‍ തോപ്പയില്‍ സ്വദേശി ജംഷീറിനെയാണ് നടക്കാവ് പൊലീസ്...
ranni peednam

17 കാരിയെ ബലാത്സംഗശ്രമത്തിനിടെ കൊന്ന റാന്നി സ്വദേശിക്ക് ജീവപര്യന്തം

പതിനേഴു വയസ്സ് മാത്രം പ്രായമുള്ള ജാർഖണ്ഡ് സ്വദേശിനിയെ ബലാത്സംഗ ശ്രമത്തിനിടെ കൊലപ്പെടുത്തിയ റാന്നി സ്വദേശിയായ പ്രതിക്ക് ശിക്ഷ ജീവപര്യന്തം തടവ്.പത്തനംതിട്ട ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ബീഹാർ മുസാഫർപുർ സ്വദേശി ജുൻ...
murder

പ്രാഥമിക കൃത്യം നിര്‍വഹിക്കാൻ വീടിനു പുറത്തിറങ്ങിയ പെൺകുട്ടി കൊല്ലപ്പെട്ടു

ഇരുപത് വയസുകാരിയെ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കര്‍ണാടക കോലാറിലെ ഷെട്ടി കൊത്തനൂര്‍ ഗ്രാമത്തിലാണ് ദാരുണമായ സംഭവം.കാവ്യയെന്ന വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്. പ്രാഥമിക കൃത്യം നിര്‍വഹിക്കാനായി കഴിഞ്ഞ രാത്രി വീടിന് പുറത്തുപോയ പെണ്‍കുട്ടിയെ...
shivashakthi

ശിവശക്​തി യോഗ കേന്ദ്രത്തിൽ പീഡനം; മൊഴി സത്യമാണെന്ന് പോലീസ്

തൃപ്പൂണിത്തുറയിൽ പ്രവർത്തിക്കുന്ന ശിവശക്​തി യോഗ കേന്ദ്രത്തിൽ യുവതി പീഡനത്തിനിരയായ സംഭവത്തിൽ യുവതിയുടെ മൊഴി സത്യമാണെന്ന് ​ ഹൈകോടതിയിൽ​ പൊലീസിന്റെ റിപ്പോർട്ട്​. പരാതിക്കാരി പറഞ്ഞതെല്ലാം സത്യമാണെന്ന്​ അന്വേഷണത്തിൽ​ തെളിഞ്ഞെന്നാണ്​ പൊലീസ്​ അറിയിച്ചിട്ടുള്ളത്​. യോഗ കേന്ദ്രത്തിലെ...
raped

സിനിമ നടിമാർ അനുഭവിച്ച പീഡന കഥകളുടെ ചുരളഴിയുന്നു

നിരവധി നടിമാരാണ് തങ്ങള്‍ക്ക് നേരിടേണ്ടി വന്ന പീഡനങ്ങളെ കുറിച്ച് വിശദീകരിക്കുന്നത്. മലയാളി നടി സജിതാ മഠത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതിന് തൊട്ടുപിന്നാലെ ഹാസ്യതാരം മല്ലിക ദുവയും സമാനമായ വെളിപ്പെടുത്തല്‍ നടത്തി. വര്‍ഷങ്ങള്‍ക്ക് മുമ്പ്...
rape cazse

ഭാര്യയില്ലാത്തപ്പോൾ സ്വന്തം മകളെ പിതാവ് ലൈംഗികമായി പീഡിപ്പിച്ചു

ഭാര്യയെ സ്വന്തം വീട്ടിലേക്ക് പറഞ്ഞു വിട്ട് പ്രായപൂര്‍ത്തിയാകാത്ത സ്വന്തം മകളുമായി ശാരീരിക ബന്ധം പുലര്‍ത്തിയതിന് പിതാവ് പൊലീസ് പിടിയില്‍. ബിഹാറിലെ പട്‌നയ്ക്കടുത്ത് പൂര്‍ണ്ണിയ ജില്ലയിലാണ് മകള്‍ക്ക് നേരെയുള്ള ബലാത്സംഗ കേസില്‍ പിതാവ് അറസ്റ്റിലാകുന്നത്....
kejariwal

സെ​ക്ര​ട്ട​റി​യേ​റ്റി​നു സ​മീ​പം അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന്‍റെ കാ​ർ മോഷ്ടിച്ചു

ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന്‍റെ കാ​ർ മോ​ഷ​ണം പോ​യി. ഡ​ൽ​ഹി സെ​ക്ര​ട്ട​റി​യേ​റ്റി​നു സ​മീ​പ​ത്തു​നി​ന്നാ​ണ് നീ​ല നി​റ​ത്തി​ലു​ള്ള വാ​ഗ​ണ്‍​ആ​ർ കാ​ർ മോ​ഷ​ണം പോ​യ​ത്. മ​റ്റൊ​രു എ​എ​പി നേ​താ​വ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന സ​മ​യ​ത്താ​ണ് കാ​ർ മോ​ഷ്ടി​ക്ക​പ്പെ​ട്ട​ത്. കേ​ജ​രി​വാ​ളി​ന്...
rape cruel

സാമൂഹ്യപ്രവര്‍ത്തകയെ മൃഗീയമായി പീഡിപ്പിച്ചു കൊന്ന പ്രതി പിടിയിൽ

സാമൂഹ്യ പ്രവര്‍ത്തകയെ മൃഗീയമായി കൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍. തൊടുപുഴ വണ്ടമറ്റം പടിക്കുഴി ഗിരോഷ് (30) ആണ് പിടിയിലായത്. കൊല നടത്തിയ ശേഷം അറുത്തെടുത്തുകൊണ്ടുപോയ സ്ത്രീയുടെ ഇടതു സ്തനം പ്രതിയുടെ തൊടുപുഴയിലെ വീട്ടില്‍നിന്നും...
hospital kk

ആരോഗ്യ കേന്ദ്രത്തിൽ അനാശാസ്യം 2 പേർ പിടിയിൽ

ആശുപത്രിയിലെ ഒഴിഞ്ഞ മുറിയില്‍ മോശം സാഹചര്യത്തില്‍ യുവാവിനേയും യുവതിയേയും കണ്ടെത്തി. ഹരിയാനയിലെ ഫത്തേഹബാദിലെ ഒരു സാമൂഹിക ആരോഗ്യ കേന്ദ്രത്തിലാണ് ഈ സംഭവം അരങ്ങേറിയത്. ആരോഗ്യ കേന്ദ്രത്തിലെ ഒഴിഞ്ഞ് കിടക്കുന്ന മുറികള്‍ അനാശാസ്യ...
stop porn

രോഗികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ദൃശ്യങ്ങള്‍

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്ത ഡോക്ടര്‍ അറസ്റ്റില്‍. രാജസ്ഥാന്‍ ജോധ്പൂരിലെ യുനാനി ഡോക്ടര്‍ അബ്ദുള്‍ അസീസ് ഖാന്‍ ആണ് പൊലീസ് പിടിയിലായത്.ചികിത്സയ്‌ക്കെത്തുന്ന പെണ്‍കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളില്‍...
citi news live
citinews