Tuesday, September 25, 2018
-Advertisement-
jalandhar Bishop

ജലന്ധര്‍ ബിഷപ്പിനെതിരെ പരാതി;കന്യാസ്ത്രീയില്‍ നിന്നും മൊഴിയെടുക്കുന്നു

ജലന്ധര്‍ കത്തോലിക്ക ബിഷപ്പിനെതിരായ പരാതിയില്‍ അന്വേഷണ സംഘം കന്യാസ്ത്രീയില്‍ നിന്നും മൊഴിയെടുക്കുന്നു. ബിഷപ്പിന്റെ മൊഴിയില്‍ കൂടുതല്‍ വ്യക്തതയ്ക്ക് വേണ്ടിയാണ് നടപടി. അന്വേഷണ പുരോഗതി വിലയിരുത്താന്‍ മറ്റന്നാള്‍ ഉന്നത ഉദ്യോഗസ്ഥര്‍ യോഗം ചേരും. അതേ...

കാമുകനെ വിവാഹം കഴിയ്ക്കാന്‍ സ്വന്തം മരണക്കഥ മെനഞ്ഞ ഭാര്യ

ഭര്‍തൃമതിയായ യുവതി കാമുകനെ വിവാഹം കഴിയ്ക്കാന്‍ സ്വന്തം മരണക്കഥ മെനഞ്ഞു. കാണാനില്ലെന്ന് സ്വയംവരുത്തി തീര്‍ത്ത് യുവതി മാസങ്ങളോളം ഒളിവില്‍ കഴിഞ്ഞു. അവസാനം യുവതി ജീവിച്ചിരിപ്പുണ്ടെന്ന് മനസിലായത് ഫേസ്ബുക്ക് വഴിയാണ്. മകളെ കാണാതായതോടെ സ്ത്രീധനത്തിനായി...
നടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ രണ്ടുപേര്‍കൂടി അറസ്റ്റിലായി

ദുരിതബാധിതര്‍ക്കുള്ള സാധനങ്ങള്‍ മോഷ്ടിച്ച ദേവസ്വം മാനേജര്‍ അറസ്റ്റിൽ

ദുരിതബാധിതര്‍ക്കുള്ള സാധനങ്ങള്‍ മോഷ്ടിച്ച ദേവസ്വം മാനേജര്‍ കോമന കൃഷ്ണ കൃപയില്‍ രാജീവ് പൈ (65) യെ അമ്ബലപ്പുഴ എസ് ഐ എം പ്രജീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റു ചെയ്തു. പുറക്കാട് പഞ്ചായത്തിലെ...
fire

91 വയസുള്ള വയോധികന്‍ ഭാര്യയെ തീവെച്ച്‌ കൊലപ്പെടുത്തി

91 വയസുള്ള വയോധികന്‍ ഭാര്യയെ തീവെച്ച്‌ കൊലപ്പെടുത്തി. തൃശൂര്‍ വെള്ളികുളങ്ങരയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. 81 വയസുള്ള കൊച്ചു ത്രേസ്യ ആണ് ഭര്‍ത്താവിന്റെ ആക്രമണത്തെ തുടര്‍ന്ന് ക്രൂരമായി കൊല്ലപ്പെട്ടത്. ഇതേതുടര്‍ന്ന്, ഭര്‍ത്താവ്...
വെട്ടിയെടുത്ത

മു​ഖം​മൂ​ടി ധരിച്ചവർ 2 പേരെ കൊലപ്പെടുത്തി

ഡ​ല്‍​ഹി​യി​ല്‍ ര​ണ്ട് പേ​ര്‍ കു​ത്തേ​റ്റു മ​രി​ച്ചു. ഇ​വ​രെ മു​ഖം​മൂ​ടി ധാ​രി​ക​ളാ​യ ര​ണ്ടു പേ​ര്‍ കു​ത്തി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ക​രം​വീ​ര്‍(42), ദി​നേ​ഷ്(38) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. മം​ഗോ​ള്‍​പു​രി​യി​ല്‍ ബു​ധ​നാ​ഴ്ച രാ​ത്രിയാണ് സം​ഭ​വം. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചി​ല​രെ ക​സ്റ്റ​ഡി​യി​ല്‍...
sex

ദിവ്യദര്‍ശനത്തിന്റെ പേരില്‍ ലൈംഗികബന്ധം പതിവാക്കിയ വ്യാജസിദ്ധന്‍ അറസ്റ്റില്‍

ദിവ്യദര്‍ശനത്തിന്റെ പേരില്‍ ഭര്‍തൃമതികളായ വീട്ടമ്മയുമാരുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് പതിവാക്കിയ വ്യാജസിദ്ധന്‍ അറസ്റ്റില്‍. കരിപ്പൂര്‍ പുളിയംപറമ്ബ് മാപ്പിളക്കണ്ടി അബ്ദുറഹിമാന്‍ തങ്ങളാണ് പിടിയിലായത്. കൊണ്ടോട്ടിയിലും പരിസരങ്ങളിലും പ്രാര്‍ഥനാസമ്മേളനങ്ങള്‍ നടത്തിയ വ്യാജസിദ്ധനാണ് ഇയാള്‍. പലതരം അസുഖങ്ങളുമായെത്തിയ യുവതിയുടെ അസുഖം...
robber

പ്രളയക്കെടുതിക്കിടെ മോഷണം; 4 പേര്‍ പിടിയില്‍

പ്രളയക്കെടുതിക്കിടെ മോഷണം നടത്തിയ നാ​ല് പേര്‍ പിടിയില്‍. ഇ​ടു​ക്കി കേ​ന്ദ്രീ​ക​രി​ച്ച്‌ മോ​ഷ​ണം ന​ട​ത്തി​യ നാ​ല് പേ​ര്‍ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍​നി​ന്നാ​ണ് പി​ടി​യി​ലാ​യ​ത്. ആ​ളു​ക​ള്‍ ദു​രി​താ​ശ്വാ​സ ക്യാമ്ബിലേക്ക് മാ​റി​യ​ സമയത്ത് വീ​ടു​ക​ളു​ടെ വാ​തി​ലു​ക​ള്‍ ത​ക​ര്‍​ത്താ​യി​രു​ന്നു മോ​ഷ​ണം....
arrest

ദുരിതാശ്വാസ ക്യാമ്പിലേക്ക് കൊണ്ടുവന്ന സാധനകൾ മോഷ്ടിച്ച ലോറി ഡ്രൈവർ പിടിയിൽ

പ്രളയക്കെടുതിയില്‍ ഒറ്റപ്പെട്ടുപോയ നെല്ലിയാമ്ബതിയിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് കൊണ്ടുവന്ന അവശ്യവസ്തുകള്‍ മോഷ്ടിച്ച ലോറി ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. പോത്തുണ്ടി സ്വദേശി ദിനേശിനെയാണ് പോലീസ് അറസ്റ്റു ചെയ്തത്.കനത്ത മഴയില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്നും ഉരുള്‍പൊട്ടലിനെ തുടര്‍ന്നും...
drugs

2640 ലഹരി ഗുളികകളുമായി ഒരാൾ പോലീസ് പിടിയിൽ

വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും ഇടയില്‍ വില്പനയ്ക്കായി കൊണ്ടു വന്ന 2640 ട്രമഡോള്‍ ലഹരി ഗുളികകളുമായി ഗോവിന്ദപുരം പിലാക്കാട്ട് സ്വദേശി വിഷ്ണുപ്രസാദ് ( 28) നെ നടക്കാവ് പൊലീസും കോഴിക്കോട് ജില്ല ആന്റി നാര്‍കോട്ടിക് സ്‌പെഷ്യല്‍...
ranni

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി; മെസേജുകളില്‍ കൃത്രിമം കാട്ടിയ തമിഴ്‌നാട്ടുകാരൻ പിടിയിൽ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ പേരില്‍ പണം തട്ടാന്‍ ശ്രമിച്ച തമിഴ്‌നാട് സ്വദേശി പോലീസിന്റെ പിടിയിലായി. തമിഴ്‌നാട് തിരുച്ചിറപ്പള്ളി തൊട്ടിയാമ്ബട്ടിയില്‍ പളനിയപ്പന്‍ മകന്‍ വിജയകുമാറാണ് പോലീസ് പിടിയിലായത്. സോഷ്യല്‍ മീഡിയകള്‍ വഴി പ്രചരിച്ച മെസേജുകളില്‍...
citi news live
citinews