Wednesday, November 14, 2018
-Advertisement-
arrest

ശബരിമല വിഷയം;കോടതി വിധിയില്‍ പ്രതിഷേധിച്ച്‌ ജീവനൊടുക്കാന്‍ ശ്രമിച്ചയാൾ പിടിയിൽ

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കാമെന്ന സുപ്രീം കോടതി വിധിയില്‍ പ്രതിഷേധിച്ച്‌ ജീവനൊടുക്കാന്‍ ഒരുങ്ങിയ യുവാവ് പോലീസ് കസ്റ്റഡിയില്‍. അന്താരാഷ്ട്ര ഹിന്ദു പരിഷത്തിന്റെ ഭാഗമെന്ന് സ്വയം പരിചയപ്പെടുത്തിയ ശ്രീരാജ് കൈമള്‍ ആണ് പിടിയിലായത്....
stop porn

ഓണ്‍ലൈന്‍ പെണ്‍വാണിഭം; 8 പേർ അറസ്റ്റിൽ

തിരുവനന്തപുരം കേന്ദ്രീകരിച്ച്‌ ഓണ്‍ലൈന്‍ പെണ്‍വാണിഭം നടത്തി വന്ന സംഘത്തെ പൊലീസ് അറസ്റ്റ് ചെയതു. പട്ടത്ത് വാടക വീട്ടില്‍ നടത്തിയ റെയ്ഡിലാണ് മെഡിക്കല്‍ കോളേജ് പൊലീസ് സംഘത്തെ അറസ്റ്റ് ചെയ്തത്. നടത്തിപ്പുകാരായ നെടുമങ്ങാട് സ്വദേശിനി...
drugs

200 കോടിയുടെ മയക്കുമരുന്ന് കൊറിയറിൽ വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ചു; എക്‌സൈസ് പിടികൂടി

സ്വകാര്യ കൊറിയര്‍ സ്ഥാപനത്തില്‍ നിന്ന് 200 കോടിയുടെ മയക്കുമരുന്ന് പിടിച്ചു. കൊച്ചിയിലാണ് എക്‌സൈസിന്റെ വന്‍ മയക്കുമരുന്ന് വേട്ട നടന്നത്. എറണാകുളം എക്‌സൈസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. എട്ട്...

യോഗി ആദിത്യനാഥിനെതിരെ കൊലപാതക കേസ്

യോഗി ആദിത്യനാഥിനെതിരെ കൊലപാതക കേസ്. 19 വയസ്സുകാരന്റെ കൊലപാതലുമായി ബന്ധപ്പെട്ട കേസിൽ നേരിട്ട് ഹാജരാകാൻ കോടതി നോട്ടീസ് അയച്ചു. 1999 ല്‍ സമാജ്‌വാദി പാര്‍ട്ടിയുടെ പ്രതിഷേധ പ്രകടനത്തിനിടെ നടന്ന വെടി വെയ്പ്പില്‍ സത്യപ്രകാശ്...
unburried dead

കാണാതായ കൗ​മാ​ര​ പ്രായത്തിലുള്ള സ​ഹോ​ദ​രി​മാ​രു​ടെ മൃ​ത​ദേ​ഹം അ​ഴു​ക്കു​ചാ​ലി​ല്‍

കാണാതായ കൗ​മാ​ര​ പ്രായത്തിലുള്ള സ​ഹോ​ദ​രി​മാ​രു​ടെ മൃ​ത​ദേ​ഹം അ​ഴു​ക്കു​ചാ​ലി​ല്‍ ക​ണ്ടെ​ത്തി. വ​ട​ക്കു ​പ​ടി​ഞ്ഞാ​റ​ന്‍ ഡ​ല്‍​ഹി​യി​ലെ രോ​ഹി​ണി​യി​ല്‍ അ​ലി​പു​രി​യില്‍ തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് മൃ​ത​ദേ​ഹങ്ങള്‍ കണ്ടെത്തിയത്. പോ​ലീ​സ് അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് എത്തിയ ബന്ധുക്കള്‍ മൃ​ത​ദേ​ഹങ്ങള്‍ തി​രി​ച്ച​റി​ഞ്ഞു. സെ​പ്റ്റം​ബ​ര്‍...
arrest

ഫ്രാങ്കോയെ അറസ്റ്റ് ചെയ്തതിനു പിന്നാലെ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചവരും കുടുങ്ങും

കന്യാസ‌്ത്രീയെ ലൈംഗീകമായി പീഡിപ്പിച്ചെന്ന കേസില്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ച സഹായികളും കുടുങ്ങും. പരാതിക്കാരിയെയും സാക്ഷികളെയും സ്വാധീനിക്കാന്‍ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ‌്തവര്‍ ഉടന്‍ പിടിയിലാകും. ഇതു സംബന്ധിച്ച‌് കുറവിലങ്ങാട‌്...
love lips

ഭാര്യയെ ചുംബിച്ച ഭർത്താവിന്റെ നാവു പകുതിയോളം ഭാര്യ കടിച്ചു മുറിച്ചു

ഭാര്യയെ ചുംബിച്ച ഭർത്താവിന്റെ നാവു പകുതിയോളം ഭാര്യ കടിച്ചു മുറിച്ചു. കടിയേറ്റ യുവാവിന് സംസാരശേഷി നഷ്ടമായി. ഡല്‍ഹി സ്വദേശി കരണ്‍ സിങ്ങിനാണ് ഈ അത്യാഹിതം സംഭവിച്ചത്. ഇരുപത്തിരണ്ടുകാരനായ യുവാവിന്‍റെ നാവിന്‍റെ പകുതിയോളം കടിയേറ്റ്...
വിദ്യാര്‍ഥികളായ ചെറുപ്പക്കാര്‍ മധ്യവയസ്‌കരായ സ്ത്രീകളുടെ ഇരകളായി മാറുന്നു

7 വയസുള്ള കുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ നാൽപതു വയസ്സുകാരൻ പിടിയിൽ

7 വയസുള്ള കുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ മധ്യവയസ്‌കനെ പൊലീസ് പിടികൂടി . പാലോട് സ്വദേശി നന്ദിയോട് പ്രാക്തിയാരുംകൂഴി വിഷ്ണു ഭവനില്‍ ശിവപ്രസാദാണ്(40) പോലീസ് പിടിയിലായത്. കുട്ടി ക്രിസ്മസ് അവധിക്ക് ബന്ധുവിന്റെ...
franko

ബിഷപ്പ് ഫ്രാങ്കോ നടത്തിയത് അതി ക്രൂരവുമായ പീഡനമെന്ന് പൊലീസ്

ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്ക്ല്‍ നടത്തിയത് തികച്ചും പ്രകൃതി വിരുദ്ധവും അതി ക്രൂരവുമായ ലൈംഗിക പീഡനമെന്ന് പൊലീസ്. ബലാത്സംഗം, പ്രകൃതി വിരുദ്ധ പീഡനം, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഫ്രാങ്കോയ്‌ക്കെതിരെ കേസെടുത്തതെന്ന്...

ഇന്ന് രാത്രി 8 മണിക്ക് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് രേഖപ്പെടുത്തി

നാടകീയ രംഗങ്ങള്‍ക്ക് ശേഷം കന്യാസ്ത്രീയുടെ ലൈംഗികാരോപണ പരാതിയെ തുടര്‍ന്ന് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് രാത്രി 8 മണിക്ക് അറസ്റ്റ് രേഖപ്പെടുത്തി . കേസില്‍ ഫ്രാങ്കോ മുളയ്‌ക്കല്‍ നല്‍കിയ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താനായി...
citi news live
citinews