Thursday, September 20, 2018
-Advertisement-
keralapolice

നാ​ലു​കോ​ടി രൂ​പ വി​ല​വ​രു​ന്ന ഹാ​ഷി​ഷ് തൃ​ശൂ​രി​ല്‍ നി​ന്നു പി​ടി​കൂ​ടി

അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ല്‍ നാ​ലു​കോ​ടി രൂ​പ വി​ല​വ​രു​ന്ന നാ​ലു കി​ലോ ഹാ​ഷി​ഷ് തൃശൂരിലെ മ​ണ്ണു​ത്തി​യി​ല്‍​ നി​ന്നു പി​ടി​കൂ​ടി. ബി​ഹാ​ര്‍ മു​ക്തി​ഹാ​ഡി ജി​ല്ല​യി​ലെ ജ​യ് മം​ഗ​ള്‍, ശി​പാ​ഹി​കു​മാ​ര്‍ എ​ന്നി​വ​രെ അ​റ​സ്റ്റു ചെ​യ്തു. തൃ​ശൂ​രി​ല്‍ ആ​ദ്യ​മാ​യാ​ണ് ഇ​ത്ര​യും വ​ലി​യ...
blood (1)

വിദ്യാര്‍ഥിനിയെ യുവാവ് വാക്കത്തി ഉപയോഗിച്ചു വെട്ടി

കോളജ് വിട്ട് വീട്ടിലേക്കു മടങ്ങിയ വിദ്യാര്‍ഥിനിയെ യുവാവ് വാക്കത്തി ഉപയോഗിച്ചു വെട്ടി. എറണാകുളം ഉദയംപേരൂരിലാണ് സംഭവം. പരുക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉദയംപേരൂര്‍ പത്താം മൈല്‍ ഇടമനയില്‍ അമ്പിളി (20)യെയാണ് വെട്ടേറ്റു ഗുരുതര...
മനുഷ്യക്കടത്തു സംഘത്തിലെ കണ്ണിയാണ് പൾസർ സുനി : പി.ടി.തോമസ് എം.എല്‍.എ

മനുഷ്യക്കടത്തു സംഘത്തിലെ കണ്ണിയാണ് പൾസർ സുനി : പി.ടി.തോമസ് എം.എല്‍.എ

നടിയെ ആക്രമിച്ച കേസിലെ പ്രതികള്‍ക്ക് മനുഷ്യക്കടത്തുമായി ബന്ധമുണ്ടോയെന്ന് കാര്യം അന്വേഷിക്കണമെന്ന് പി.ടി. തോമസ് എംഎല്‍എ. മുഖ്യ പ്രതി പള്‍സര്‍ സുനി വ്യാജ പാസ്‌പോര്‍ട്ടില്‍ വിദേശത്ത് പോയിട്ടുണ്ടോയെന്ന കാര്യം പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ...
hacker

ശാസ്ത്രഞ്ജന്‍റെ കന്പ്യൂട്ടറിൽ നിന്ന് അറബി ഭാഷയിൽ ഐഎസിന്‍റെ പേരിൽ വ്യാജ ഭീഷണി

ഐഎസിന്‍റെ പേരിൽ വ്യാജ ഭീഷണിക്കത്ത് അയച്ച ശാസ്ത്രഞ്ജൻ പിടിയിൽ. ഗുജറാത്ത് സുരേന്ദ്രനഗർ സ്വദേശി ഡോ. മുകേഷ് ശുക്ലയാണ് പിടിയിലായത്. ഗൂഗിൾ ട്രാൻസ്ലേറ്റർ ഉപയോഗിച്ചാണ് ഇയാൾ ഐഎസ് ഭീഷണിക്കത്ത് തയാറാക്കിയതെന്നു പോലീസ് അറിയിച്ചു. ശാസ്ത്രഞ്ജന്‍റെ...
coptic christians bus attacked

ഈജിപ്തിലെ മിന്യയില്‍ കോപ്റ്റിക് ക്രിസ്ത്യാനികൾ സഞ്ചരിച്ച ബസിനുനേരെ നടന്ന വെടിവയ്പ്പില്‍ 28 പേര്‍ കൊല്ലപ്പെട്ടു (video)

ഈജിപ്തിലെ മിന്യയില്‍ കോപ്റ്റിക് ക്രിസ്ത്യാനികൾ സഞ്ചരിച്ച ബസിനുനേരെ നടന്ന വെടിവയ്പ്പില്‍ 28 പേര്‍ കൊല്ലപ്പെട്ടു. കെയ്റോയില്‍നിന്ന് 220 കിലോമീറ്റര്‍ അകലെയാണ് കോപ്റ്റിക് ക്രിസ്ത്യാനികൾ സഞ്ചരിച്ച ബസിനുനേരെ മുഖംമൂടിധാരികളുടെ ആക്രമണമുണ്ടായത്. ബസ് മിന്യയിലെ സെന്റ്...
rape

വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു

ചാത്തമംഗലം പഞ്ചായത്തിലെ എല്‍പി സ്‌കൂളില്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. കാരമൂല സ്വദേശി കെ കെ ജനാര്‍ദ്ദനനെയാണ് അറസ്റ്റ് ചെയ്തത്. അധ്യാപകനെ വിദ്യാഭ്യാസവകുപ്പ് സസ്‌പെന്റ് ചെയ്തു. ഇന്നലെയാണ് എല്‍പി സ്‌കൂളിലെ 9...
child

ഇരട്ട കുട്ടികള്‍ കുടുംബത്തിന് അശുഭ സൂചന; അമ്മ കുട്ടികളെ കൊന്നു

ഇരട്ടക്കുട്ടികളെ കൊന്ന് കിണറ്റില്‍ തള്ളി അമ്മ. ജാര്‍ഖണ്ഡിലെ ധമ്ക്ക ജില്ലയിലാണ് അന്ധവിശ്വാസത്തിന്റെ പേരില്‍ 7 മാസം പ്രായമുള്ള ഇരട്ട കുട്ടികളെ അമ്മ കൊന്ന് കിണറ്റില്‍ തള്ളിയത്. ഇരട്ട കുട്ടികള്‍ കുടുംബത്തിന് അശുഭ സൂചനയാണെന്ന...

ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമം നടത്തിയെന്നു പോലീസ്

നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെതിരായ കൂടുതൽ തെളിവുകൾ പ്രോസിക്യൂഷൻ വെളിപ്പെടുത്തി. ദിലീപിന്‍റെ അഞ്ചാം ജാമ്യഹർജി കോടതി പരിഗണിക്കുന്പോഴാണ് നടനെതിരേയുള്ള തെളിവുകൾ പ്രോസിക്യൂഷൻ നിരത്തിയത്. ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമം നടത്തിയെന്നും ജാമ്യം...
nurse killed 106 patients

നേഴ്‌സ് 106 രോഗികളെ ശരീരത്തില്‍ വിഷം കുത്തി വെച്ച് കൊലപ്പെടുത്തി

വിഷാദ രോഗത്തിനടിമപ്പെട്ട നേഴ്‌സ് 106 രോഗികളെ ശരീരത്തില്‍ വിഷം കുത്തി വെച്ച് കൊലപ്പെടുത്തി. ജര്‍മ്മനിയിലെ ബെര്‍ലിനിലാണ് ഒരു നഴ്‌സ് വിഷാദ രോഗത്തിനെ തുടര്‍ന്ന് 160 രോഗികളെ കൊന്നതായി തെളിവുകളുടെ അടിസ്ഥാനത്തില്‍ കണ്ടെത്തിയത്. മരണ...
drugs nedumbasseri

25 കോടി വിലമതിക്കുന്ന കൊക്കെയ്‌നുമായി യുവതി പിടിയില്‍

25 കോടി വിലമതിക്കുന്ന കൊക്കെയ്‌നുമായി ഫിലിപ്പീന്‍സ് സ്വദേശിയായ യുവതി പിടിയിലായി. നാലേമുക്കാല്‍ കിലോ ലഹരിമരുന്ന് ഇവരുടെ ബാഗില്‍നിന്ന് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ വിഭാഗം പിടികൂടി.നെടുമ്പാശേരി വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച വന്‍ ലഹരിമരുന്നുശേഖരമാണ് പിടികൂടിയിരിക്കുന്നത്. ...
citi news live
citinews