Friday, July 19, 2019
-Advertisement-
amith jetva

അമിത് ജത്വ വധക്കേസ്: മുൻ ബിജെപി എംപി അടക്കമുള്ളവർക്ക് ജീവപര്യന്തം

ബിജെപിയുടെ മുൻ പാർലമെന്റംഗം ദിനു സോളങ്കിക്കും മറ്റ് ആറുപേർക്കും വിവരാവകാശ പ്രവർത്തകനായ അമിത് ജേത്വയെ കൊന്ന കേസിൽ ജീവപര്യന്തം തടവ്. ഗുജറാത്ത് ഹൈക്കോടതിയുടേതാണ് വിധി. ഗിർ വനത്തിൽ ഇയാളുടെ കൂട്ടരും...
neerav modhi

അ​ര ഡ​സ​ന്‍ വ്യാ​ജ ഇ​ന്ത്യ​ന്‍ പാ​സ്പോ​ര്‍​ട്ടു​ക​ള്‍ ഉപയോഗിച്ച് നീ​ര​വ് മോ​ദി വിദേശ യാത്രചെയ്തു

ബാ​ങ്ക് ത​ട്ടി​പ്പു​കാ​ര​ന്‍ നീ​ര​വ് മോ​ദി വി​ദേ​ശ​ത്ത് യാ​ത്ര​ക​ള്‍ ന​ട​ത്താ​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത് അ​ര ഡ​സ​ന്‍ വ്യാ​ജ ഇ​ന്ത്യ​ന്‍ പാ​സ്പോ​ര്‍​ട്ടു​ക​ള്‍. ഇ​ക്കാ​ര്യ​ത്തി​ല്‍ വ്യ​ക്ത​ത ല​ഭി​ച്ച​തോ​ടെ മോ​ദി​ക്കെ​തി​രേ ഇ​ന്ത്യ​യി​ല്‍ പു​തി​യ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. നി​ല​വി​ല്‍ ബെ​ല്‍​ജി​യ​ത്തി​ലു​ള്ള...
dileep selfie

നടിയെ ആക്രമിച്ച കേസില്‍ അഭിഭാഷകരെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കി

നടിയെ ആക്രമിച്ച കേസില്‍ അഭിഭാഷകരെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കി. അഭിഭാഷകരായ പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവരെയാണ് കുറ്റപത്രത്തിലെ പ്രതിസ്ഥാനത്ത് നിന്നും നീക്കിയത്. കേസിലെ പ്രധാന തെളിവുകളിലൊന്നായ മൊബൈല്‍ ഫോണ്‍ നശിപ്പിച്ച കേസിലായിരുന്നു...
arrest

കെ സുരേന്ദ്രനെ വീണ്ടും അറസ്റ്റ് ചെയ്തു; ശബരിമലയില്‍ 52 കാരിയെ ആക്രമിച്ച സംഭവത്തില്‍

ശബരിമലയില്‍ 52 കാരിയെ ആക്രമിച്ച സംഭവത്തില്‍ കെ സുരേന്ദ്രന്‍റെ അറസ്റ്റ് രേഖപ്പെടുത്തി.റാന്നി പോലീസ് കൊട്ടാരക്കര സബ് ജയിലില്‍ എത്തിയാണ് സുരേന്ദ്രന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ചിത്തിര ആട്ടപൂജയ്ക്കായി ശബരിമല നട തുറന്നപ്പോള്‍ സന്നിധാനത്ത് വെച്ച്‌...
gun shoot

കൗമാരക്കാരായ സഹോദരികള്‍ വെടിയേറ്റുമരിച്ച നിലയില്‍

ഉത്തര്‍പ്രദേശില്‍ കൗമാരക്കാരായ സഹോദരികള്‍ വെടിയേറ്റുമരിച്ച നിലയില്‍. പതിനേഴും പതിമൂന്നും വയസ്സുള്ള സഹോദരിമാരാണ് കൊല്ലപ്പെട്ടത്. വെടിയുണ്ടകളും പെണ്‍കുട്ടികളുടെ ചെരുപ്പുകളും സംഭവ സ്ഥലത്തുനിന്ന് കണ്ടെത്തിയതായി പോലീസ് പറഞ്ഞു.കൃഷിയിടങ്ങളിലേക്ക് പോയ ഗ്രാമീണരാണ് മൃതദേഹങ്ങള്‍ ആദ്യം കണ്ടത്. തുടര്‍ന്ന്...
പൾസർ സുനിയെ കീഴടക്കുന്ന ദ്രശ്യങ്ങൾ

സുനിയുടെ നീക്കങ്ങള്‍ മനസ്സിലാക്കിയത് ഒരു അഭിഭാഷകനെ നീരിക്ഷിച്ച്

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ നീക്കങ്ങള്‍ പോലിസ് മനസ്സിലാക്കിയത് എറണാകുളത്തെ ഒരു അഭിഭാഷകനെ നീരിക്ഷിച്ച്. സുനിക്കായി കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹരജി നല്‍കിയ അഭിഭാഷകനല്ല ഇതെന്നാണ് പോലിസില്‍ നിന്നും ലഭിക്കുന്ന...
gold

ബാലഭാസ്കറിന്‍റെ പ്രോഗ്രാം കോര്‍ഡിനേറ്റർ പ്രകാശ് തമ്പി സ്വര്‍ണക്കടത്ത് മാഫിയയിലെ നിര്‍ണായക കണ്ണി

ദുരൂഹ സാഹചര്യത്തിൽ വാഹനാപകടത്തിൽ മരണമടഞ്ഞ സംഗീതജ്ഞൻ ബാലഭാസ്കറിന്‍റെ പ്രോഗ്രാം കോര്‍ഡിനേറ്ററായിരുന്ന പ്രകാശ് തമ്പി സ്വര്‍ണക്കടത്ത് മാഫിയയിലെ നിര്‍ണായക കണ്ണിയാണെന്ന് ഡിആര്‍ഐയുടെ വെളിപ്പെടുത്തൽ. ഇത് സംബന്ധിച്ച് ഡിആർഐ കേരളാ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട്...

ബംഗാളി നടിയെ ഹോട്ടല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

ബംഗാളി നടിയെ ഹോട്ടല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നടി പായല്‍ ചക്രബര്‍ത്തി(38)യെയാണ് ഇന്നലെ വൈകിട്ട് ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ചയാണ് നടി ഹോട്ടലില്‍ മുറിയെടുത്തത്. ബുധനാഴ്ച ഗാങ്‌ടോക്കിലേക്കു പോകാനിരുന്നതാണ് നടി....
raped

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പതിനൊന്നുകാരനെ അറസ്റ്റ് ചെയ്തു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തില്‍ പതിനൊന്നുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗസിയാബാദിലെ മുറഡ്‌നഗര്‍ ഗ്രാമത്തിലാണ് സംഭവം. ഇക്കഴിഞ്ഞ വെള്ളിയാഴ്‌ച്ച വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ മിഠായി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് പ്രതി...
unburried dead

വീട്ടമ്മയ്‌ക്കൊപ്പം ഒളിച്ചോടിയ യുവാവിനെ നാട്ടുകാർ തല്ലിക്കൊന്നു

വീട്ടമ്മയ്‌ക്കൊപ്പം ഒളിച്ചോടിയ യുവാവിനെ ലോഡ്ജില്‍ കയറി ജനക്കൂട്ടം മര്‍ദ്ദിച്ച് കൊന്നു. ഗുരുവായൂരിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. തൃശുര്‍ പാവറട്ടി മരുതയൂര്‍ സ്വദേശി സന്തോഷ് ആണു മരിച്ചത്. ഈ മാസം 23 നായിരുന്നു സന്തോഷിനെ...
citi news live
citinews