യുവാവ് അച്ഛനെ കുത്തിക്കൊന്നു; അമ്മയ്ക്ക് നേരെയും ആക്രമണം
കിഴക്കന്‍ ദില്ലിയിലെ മധു വിഹാറില്‍ രാഹുല്‍ (30) അച്ഛന് ആര്‍പി മാതായെ കുത്തിക്കൊല്ലുകയും തടയാന്‍ ചെന്ന അമ്മയെ കുത്തുകയും ചെയ്തു.
പോലീസ് സംഭവസ്ഥലത്ത് എത്തിയപ്പോള്‍ രാഹുല്‍ അടുക്കളയില്‍ കയറി ഗ്യാസ് സിലിണ്ടറിന് തീകൊളുത്തി. രാഹുലിന്റെ...
ബെംഗളൂരു പീഡനം യുവതിയും സഹോദരി ഭര്‍ത്താവും തയ്യാറാക്കിയ നാടകം
പര്‍ദ്ദ ധരിച്ച യുവതിയെ കടന്നുപിടിച്ച് അപമാനിച്ച സംഭവത്തില്‍ പ്രതിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ സഹോദരി ഭര്‍ത്താവ് ഇര്‍ഷാദ് ഖാനെയാണ് ലൈംഗിക അതിക്രമത്തിനു പൊലീസ് അറസ്റ്റ് ചെയ്തത്.
യുവതിയെ ഇര്‍ഷാദ് ഖാന് കടന്ന്...
എഞ്ചിനീയറിങ് വിദ്യാര്‍ഥി ജിഷ്ണുവിന്റെ ആത്മഹത്യ; വിദ്യാര്‍ഥി സംഘടനകള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ വ്യാപക സംഘര്‍ഷം
തൃശ്ശൂര്‍ പാമ്പാടി നെഹ്റു കോളേജിലെ എഞ്ചിനീയറിങ് വിദ്യാര്‍ഥി ജിഷ്ണുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥി സംഘടനകള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ വ്യാപക സംഘര്‍ഷം. വിദ്യാര്‍ഥിയുടെ മരണത്തെ തുടര്‍ന്ന് കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. എസ് എഫ്...
16 സ്ത്രീകള്‍ പോലീസുകാരുടെ ലൈംഗികാതിക്രമത്തിന് ഇരയായി
ഛത്തീസ്ഗഡിലെ ബീജാപ്പൂര്‍ ജില്ലയിലെ അഞ്ച് ഗ്രാമങ്ങളിലെ 16 സ്ത്രീകള്‍ക്കാണ് പോലീസ് ഉദ്യോഗസ്ഥരില്‍നിന്ന് 2015-2016 കാലത്ത് അതിക്രമം നേരിടേണ്ടിവന്നത്.
സ്ത്രീകള്‍ക്കു നേരെയുള്ള പോലീസ് അതിക്രമങ്ങളുടെ 'പരോക്ഷ ഉത്തരവാദിത്വം' സര്‍ക്കാരിനാണെന്ന് ചൂണ്ടിക്കാട്ടി ദേശീയ മനുഷ്യാവകാശ കമ്മിഷന് നോട്ടീസ്...
മേഘാലയ എംഎല്‍എ 14കാരിയെ പീഡിപ്പിച്ചു
14കാരിയെ പീഡിപ്പിച്ച മേഘാലയ എംഎല്‍എയെ അറസ്റ്റ് ചെയ്തു.
സ്വതന്ത്ര എംഎല്‍എയായ ജൂലിയസ് കെ ഡോര്‍ഫാങ് ആണ് ഗുവാഹാട്ടിയിലെ ഗര്ചുകില് പിടിയിലായത്. സംസ്ഥാന ആഭ്യന്തരമന്ത്രി എച്ച്ഡിആര്‍ ലിങ്ദോയുടെ മകന് പെണ്‍കുട്ടിയെ പ്രതിക്ക് എത്തിച്ചുകൊടുത്ത സംഭവത്തില്‍ നേരത്തെ...
ബാങ്കുകളിലെത്തിയ അസാധു നോട്ടുകളില്‍ കള്ളനോട്ടുകളും
എസ്ബിടിയുടെ ശാഖകളില്‍ എത്തിയ അസാധുനോട്ടുകളില്‍ കള്ളനോട്ടുകളും. എസ്ബിടിയുടെ ശാഖകളില്‍ മാത്രം 8,78,000 രൂപയുടെ കള്ളനോട്ടുകള്‍ എത്തിയതായാണ് വെളിപ്പെടുത്തൽ. പൊലീസില്‍ പരാതി നല്‍കുമെന്നും കള്ളനോട്ടുകളൊന്നും മാറി നല്‍കിയിട്ടില്ലെന്നും എസ്ബിടി അധികൃതര്‍ വ്യക്തമാക്കി.
നവംബര്‍ 10 മുതല്‍...
പട്ടാപ്പകല്‍ ഭൂട്ടാന്‍സ്വദേശിനിയെ കടന്നു പിടിക്കുവാൻ യുവാവ് ശ്രമിച്ചു
പട്ടാപ്പകല്‍ ഭൂട്ടാന്‍സ്വദേശിനിയെ കടന്നു പിടിക്കുവാൻ യുവാവ് ശ്രമിച്ചു. ആലപ്പുഴയിലാണ് സംഭവം. സര്‍ക്കാരിതര പരിസ്ഥിതി സ്ഥാപനത്തില്‍ ഇന്റേണ്‍ഷിപ്പിനെത്തിയ 22 കാരിയെ ബൈക്കിലെത്തിയ യുവാവാണ് ഇടുങ്ങിയ റോഡില്‍ മാനഭംഗപ്പെടുത്തുവാൻ ശ്രമിച്ചത്. പെണ്‍കുട്ടിയുടെ ഉച്ചത്തിലുള്ള നിലവിളിയെത്തുടര്‍ന്ന് പ്രതി...
ബലാത്സംഗം ശ്രമം ; പിതാവിനെ മകള്‍ കൊലപ്പെടുത്തി
പതിനാലുകാരിയായ മകള്‍ ഇരുമ്പ് ദണ്ഡ് കൊണ്ട് തലയ്ക്കടിച്ചു പിതാവിനെ കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബാരെല്ലിയിലാണ് സംഭവം. മദ്യലഹരിയില്‍ പിതാവു തന്നെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതാണ് കൊലപാതക കാരണം. പെണ്‍കുട്ടിയുടെ മാതാവ് സ്ഥലതില്ലാതിരുന്ന സമയത്തു മദ്യപിച്ച...
കുട്ടികള്‍ ലൈംഗിക ചൂഷണത്തിനിരയാകുന്നു
സാമൂഹ്യ നീതി വകുപ്പിന്റെ കീഴിലുള്ള വെള്ളിമാടുകുന്നിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വൃദ്ധര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന സംരക്ഷണ കേന്ദ്രങ്ങളില്‍ നിന്ന് കേള്‍ക്കുന്നത് ഞെട്ടിക്കുന്നതായ വാർത്തകൾ. ആണ്‍കുട്ടികളെ പാര്‍പ്പിക്കുന്ന കേന്ദ്രത്തെ കുറിച്ചാണ് ഭയപ്പെടുത്തുന്ന വിവരങ്ങൾ പുറംലോകം അറിയുന്നത്.സീനിയർ...
കുട്ടിക്കാനത്ത് അന്യസംസ്ഥാന സ്ത്രീയുടെ കൊലപാതകം ; ബലാത്സംഗ ശ്രമത്തിനിടെ
കുട്ടിക്കാനത്ത് ഒഡീഷ സ്വദേശിയായ തൊഴിലാളി സ്ത്രീ വെട്ടേറ്റു മരിച്ച സംഭവത്തിൽ പ്രതികൾ പിടിയിലായി .
ബലാത്സംഗ ശ്രമത്തിനിടെയാണ് ഒഡീഷ സ്വദേശിനി സബിത മാജി കൊല്ലപ്പെട്ടതെന്നാണ് പോലീസ് നിഗമനം. രണ്ടു പേരെ ചോദ്യംചെയ്തു വരികയാണ്. കൊല്ലപ്പെട്ട...