Wednesday, April 24, 2019
-Advertisement-
shambhulal

ബംഗാൾ സ്വദേശിയെ വെട്ടിക്കൊന്ന് ചുട്ടുകരിച്ച സംഭവത്തിൽ കുറ്റബോധമില്ലെന്ന് പ്രതി ശംഭുലാൽ

ബംഗാൾ സ്വദേശിയായ അ​ഫ്റ​സൂ​ൽ ഖാനെ വെട്ടിക്കൊന്ന് ചുട്ടുകരിച്ച സംഭവത്തിൽ കുറ്റബോധമില്ലെന്ന് ജയിലിൽ കഴിയുന്ന പ്രതി ശംഭുലാൽ. ജോധ്പൂരിലെ സെൻട്രൽ ജയിലിൽ കഴിയുന്ന ശംഭുലാൽ അനധികൃതമായെടുത്ത വിഡിയോയിലാണ് ഇക്കാര്യം പറയുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ...
rotomac

800 കോടിയിലേറെ വായ്പയുമായി റോട്ടോമാക് പേന കമ്പനി ഉടമ മുങ്ങി

രാജ്യത്തെ ഞെട്ടിച്ച് വീണ്ടുമൊരു ബാങ്ക് തട്ടിപ്പു കഥ കൂടി പുറത്തു വരുന്നു. അഞ്ചു ബാങ്കുകളില്‍ നിന്നെടുത്ത 800 കോടി രൂപയിലേറെ വരുന്ന വായ്പ തിരിച്ചടയ്ക്കാതെ റോട്ടോമാക് പേന കമ്പനി ഉടമ വിക്രം കോത്താരി...
drugs

ഏഴു കോടി രൂപയുടെ മയക്കു മരുന്നുമായി 10 പേർ പിടിയിൽ

ഏഴു കോടി രൂപയുടെ മയക്കു മരുന്നുമായി മലപ്പുറത്ത് പിടികൂടി. സംഭവത്തില്‍ പത്തു പേരെ പൊലീസ് അറസ്റ്റു ചെയ്തു. അരീക്കോട് നിന്ന് ആറ് കോടിയുടെ കെറ്റാമിനും മഞ്ചേരിയില്‍ ഒരു കോടിയുടെ ബ്രൗണ്‍ ഷുഗറുമാണ് പിടികൂടിയത്....
rape

ആറ് വയസുകാരിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച പോലീസ് കോണ്‍സ്റ്റബിൾ പിടിയിലായി

ഗ്രേറ്റർ നോയിഡയിലെ പോലീസ് ഒൗട്ട്പോസ്റ്റിൽ ആറ് വയസുകാരിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച പോലീസ് കോണ്‍സ്റ്റബിൾ പിടിയിലായി. നരേന്ദ്ര (48) എന്ന കോണ്‍സ്റ്റബിളാണ് അറസ്റ്റിലായതെന്ന് പോലീസ് അറിയിച്ചു. അമിതമായി മദ്യപിച്ച നിലയിലാണ് ഇയാൾ പെണ്‍കുട്ടിയെ ഉപദ്രവിക്കാൻ...

നെടുമ്പാശ്ശേരിയില്‍ 30 കോടിയോളം വില വരുന്ന വന്‍ മയക്കുമരുന്ന് വേട്ട

നെടുമ്പാശ്ശേരിയില്‍ എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡിന്റെ മിന്നല്‍ പരിശോധനയില്‍ വന്‍ മയക്കുമരുന്ന് വേട്ട. അന്താരാഷ്ട്ര വിപണിയില്‍ 30 കോടിയോളം വില വരുന്ന മയക്കുമരുന്നാണ് ഇവിടെ നിന്ന് പിടിച്ചെടുത്തിരിക്കുന്നത്. അഞ്ച് കിലോ മെഥിലീന്‍ ഡയോക്‌സി മെതാംഫിറ്റമിനാണ്...
shuhaib-murder

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്‍െറ കൊലപാതത്തില്‍ 6 പേർ പോലീസ് കസ്റ്റഡിയിൽ

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്‍െറ കൊലപാതത്തില്‍ ആറ് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. സി.പി.എം പ്രവര്‍ത്തകരാണ് പിടിയിലായത് എന്നാണ് സൂചന.കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരല്ല കസ്റ്റഡിയില്‍ ഉള്ളത് എന്നാണ് വിവരം. ഇവരെ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്ത്...
rape

പുരുഷവേഷത്തിൽ രണ്ട് പെണ്‍കുട്ടികളെ വിവാഹം ചെയ്ത യുവതി അറസ്റ്റിൽ

പുരുഷവേഷത്തിൽ രണ്ട് പെണ്‍കുട്ടികളെ വിവാഹം ചെയ്ത കേസില്‍ 26കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തരാഖണ്ഡിലെ നൈനിറ്റാളിലെ രണ്ട് പെണ്‍കുട്ടികളെ പുരുഷനാണെന്ന് കബിളിപ്പിച്ച് വിവാഹം കഴിച്ച ഉത്തര്‍പ്രദേശിലെ ബിജ്‌നോര്‍ സ്വദേശിനിയായ സ്വീറ്റി സെന്‍ എന്ന...
drugs

അ​തി​മാ​ര​ക മ​യ​ക്കു ​മ​രു​ന്നുമായി യുവാവ് പിടിയിൽ

അ​തി​മാ​ര​ക മ​യ​ക്കു​മ​രു​ന്നാ​യ 28 പെ​ന്‍റാ​സോ​സി​ൻ ആം​പ്യൂ​ളു​ക​ളു​മാ​യി യു​വാ​വ് എ​ക്സൈ​സ് സം​ഘ​ത്തി​ന്‍റെ പി​ടി​യി​ൽ. കോ​യ​ന്പ​ത്തൂ​ർ ഉ​ക്ക​ടം സ്വ​ദേ​ശി വി​ജ​യ്(21)​ആ​ണ് പി​ടി​യി​ലാ​യ​ത്. ടാ​റ്റു വ​ര​യ്ക്കു​ന്പോ​ൾ വേ​ദ​ന അ​റി​യാ​തി​രി​ക്കാ​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന മ​യ​ക്കു​മ​രു​ന്നു​ക​ളി​ൽ ഏ​റ്റ​വും വി​ല കൂ​ടി​യ​താ​ണ് ഇ​ത്....
sister abhaya

സിസ്റ്റര്‍ അഭയയുടെ മരണം കൊലപാതകമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍

സിസ്റ്റര്‍ അഭയയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നിര്‍ണായക വഴിത്തിരിവ്. പ്രതികള്‍ക്കെതിരെ വ്യക്തമായ തെളിവുണ്ടെന്ന വാദവുമായാണ് സിബിഐ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. അഭയയുടെ മരണം കൊലപാതകമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍ സ്ഥിരീകരിച്ചിരുന്നു. മാത്രമല്ല പ്രതികള്‍ സിസ്റ്ററുടെ...
neerav modhi

നീരവ്​ മോദിയുടെ വീട്ടില്‍​ 5100 കോടിയുടെ ആഭരണ ശേഖരം എന്‍ഫോഴ്സ്മെന്റ് പിടികൂടി

വിവാദ വ്യവസായി നീരവ്​ മോദിയുടെ വീട്ടില്‍ നിന്ന്​ 5100 കോടിയുടെ ആഭരണ ശേഖരം പിടിച്ചെടുത്തു. വജ്രവും സ്വര്‍ണാഭരങ്ങളും ഉള്‍പ്പെടുന്ന ശേഖരമാണ്​ നീരവിന്റെ വീട്ടില്‍ നിന്ന്​ പിടിച്ചെടുത്തത്​. എന്‍ഫോഴ്സ്മെന്റ്​ നടത്തിയ പരിശോധനയിലാണ്​ ആഭരണശേഖരം കണ്ടെടുത്തത്​​....
citi news live
citinews