Saturday, April 20, 2019
-Advertisement-
thalavetti binu

മലയാളി ഗുണ്ട നാടകീയമായി അമ്പത്തൂരിലെ ഡപ്യൂട്ടി കമ്മിഷണർ ഓഫിസിൽ കീഴടങ്ങി

ചെന്നൈയിൽനിന്നു പിറന്നാൾ ആഘോഷത്തിനിടെയിൽ പൊലീസിന്റെ കയ്യിൽപെടാതെ രക്ഷപെട്ട മലയാളി ഗുണ്ട ഒടുവിൽ നാടകീയമായി കീഴടങ്ങി. അമ്പത്തൂരിലെ ഡപ്യൂട്ടി കമ്മിഷണർ ഓഫിസിലാണു ഇയാൾ കീഴടങ്ങിയത്. ഇയാളെ കണ്ടാലുടൻ വെടിവയ്ക്കാൻ ഉത്തരവ് നിലനിക്കുമ്പോഴാണ് കീഴടങ്ങുന്നത്. പിറന്നാളാഘോഷത്തിനിടെ...
വെട്ടിയെടുത്ത

അങ്കമാലിയിൽ കൂട്ടകൊലപാതകം; സഹോദരന്‍ ജേഷ്ഠനെയും കുടുംബത്തെയും വെട്ടി കൊലപ്പെടുത്തി

അങ്കമാലിയിൽ കൂട്ടകൊലപാതകം. മൂക്കനൂരില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ വെട്ടി കൊലപ്പെടുത്തി. മൂക്കന്നൂര്‍ എരപ്പ് അറയ്ക്കല്‍ ശിവന്‍, ഭാര്യ വത്സല, മകള്‍ സ്മിത എന്നിവരാണ് കൊലപ്പെട്ടത്. ശിവന്റെ സഹോദരന്‍ ബാബുവാണ് കൊലപാതകം നടത്തിയത്....
murder

നി​യ​മ​വി​ദ്യാ​ർ​ഥി​യുടെ കൊലപാതകം; ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ബസ് കത്തിച്ചു, പ്ര​തി​ഷേ​ധം ആളിപ്പടരുന്നു

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ അ​ല​ഹാ​ബാ​ദി​ൽ നി​യ​മ​വി​ദ്യാ​ർ​ഥി​യെ ഒ​രു സം​ഘം ന​ടു​റോ​ഡി​ൽ മ​ർ​ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധം ശ​ക്തം. അ​ല​ഹാ​ബാ​ദി​ൽ റോ​ഡ് ഉ​പ​രോ​ധി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ ക​ല്ലെ​റി​യു​ക​യും ബ​സ് ക​ത്തി​ക്കു​ക​യും ചെ​യ്തു. അ​ല​ഹ​ബാ​ദ് യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് പോ​ലീ​സ് ആ​സ്ഥാ​ന​ത്തി​നു...
kamukanum kamukiyum

കുഞ്ഞിനെ മാലിന്യത്തിൽ തള്ളി കാമുകനൊപ്പം ഒളിച്ചോടാൻ ശ്രമിച്ച യുവതി പോലീസ് പിടിയിൽ

ഒരുവയസ്സുള്ള കുഞ്ഞിനെ മാലിന്യത്തിനിടയിൽ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടാൻ ശ്രമിച്ച യുവതിയേയും കാമുകനേയും പോലീസ് പിടികൂടി. കാഞ്ഞിരംകുളത്തു പുതിയതുറ പി.എം. ഹൗസിൽ റോസ്മേരി (22), കാമുകനായ പുതിയതുറ ചെക്കിട്ടവിളാകം പുരയിടത്തിൽ സജൻ (27) എന്നിവരാണ്...
raped

സ്‌കൂൾ വിദ്യാർത്ഥിനിയെ ആറു പേര്‍ ചേര്‍ന്ന് പീഡിപ്പിച്ച് രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിച്ചു

ബിഹാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആറു പേര്‍ ചേര്‍ന്ന് പീഡിപ്പിച്ച് രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയതിനു ശേഷം വാട്‌സാപ്പ് ഗ്രൂപ്പിലൂടെ പ്രചരിപ്പിച്ചതായി പരാതി. പെണ്‍കുട്ടിയുടെ പിതാവ് പൊലീസില്‍ നല്‍കിയ പരാതിയിലാണ് ഇക്കാര്യം പറയുന്നത്. ജനുവരി...
suicide

ശാസ്തമംഗലത്തെ കൂട്ട ആത്മഹത്യയ്ക്കു പിന്നില്‍ മകന്‍ ജീവനൊടുക്കിയതിന്റെ മനോവിഷമം

തിരുവനന്തപുരം ശാസ്തമംഗലത്തെ കൂട്ട ആത്മഹത്യയ്ക്കു പിന്നില്‍ മകന്‍ ജീവനൊടുക്കിയതിന്റെ മനോവിഷമത്തില്‍ മാതാപിതാക്കളും ജീവനൊടുക്കിയതാകാമെന്ന് പോലീസ്. ശാസ്തമംഗലം പണിക്കേഴ്‌സ് ലൈന്‍ വനമാലിയില്‍ സുകുമാരന്‍ നായര്‍ (65), ഭാര്യ ആനന്ദവല്ലി (55) ഇവരുടെ മകന്‍ സനാതനന്‍...
ryan school murder

റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ കൊലപാതകം +1 വിദ്യാര്‍ത്ഥിയെ പ്രതിയാക്കി കുറ്റപത്രം

റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ പ്രതിയാക്കി സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. ഗുഡ്ഗാവ് ജില്ലാ കോടതിയിലാണ് സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചത്. രണ്ടാം €ാസുകാരനെ കൊലപ്പെടുത്തിയ...
managalore ksrtc deadbody

ചക്രങ്ങള്‍ക്കിടയിലെ വിടവിൽ മൃതദേഹവുമായി കെഎസ്ആര്‍ടിസി ബസ് സഞ്ചരിച്ചത് എഴുപത് കിലോ മീറ്റര്‍!

കെഎസ്ആര്‍ടിസി ബസ്  അടിയില്‍ കുടുങ്ങിയ മൃതദേഹവും വഹിച്ചു കൊണ്ട് സഞ്ചരിച്ചത് എഴുപത് കിലോ മീറ്റര്‍. സംഭവത്തില്‍ ബസ് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. കൂനുരില്‍ നിന്ന് ബംഗളൂരുവിലെത്തിയ കര്‍ണാടക ആര്‍ടിസിയുടെ സ്ലീപ്പര്‍ കോച്ച്...
unburried dead

തലസ്ഥാന ജില്ലയില്‍ കൂട്ട ആത്മഹത്യ; അന്ധവിശ്വാസമാണ് മരണത്തിലേക്ക് നയിച്ചതെന്നു പോലീസ്

നന്തന്‍കോട്ട് കേഡല്‍ നടത്തിയ കൂട്ടക്കൊലയ്ക്ക് ശേഷം തലസ്ഥാന ജില്ലയില്‍  ഒരു കൂട്ട ആത്മഹത്യയാണ് നാട്ടുകാരെ ഭീതിയിലാഴ്ത്തിയിരിക്കുന്നത്. ശാസ്തമംഗലം പണിക്കേഴ്‌സ് ലൈനില്‍ സുകുമാരന്‍ നായര്‍, ഭാര്യ ആനന്ദവല്ലി, ഏകമകന്‍ സനാതന്‍ എന്നിവരെയാണ് കഴിഞ്ഞ ദിവസം തൂങ്ങിമരിച്ച...
23 year old killed

കാമുകനായ 23 കാരനെ കാമുകിയുടെ ബന്ധുക്കൾ കഴുത്തറുത്ത്​ കൊന്നു

കാമുകനായ 23 കാരനെ കാമുകിയുടെ ബന്ധുക്കൾ കഴുത്തറുത്ത്​ കൊന്നു. ഫോട്ടോഗ്രാഫർ അങ്കിത്​ സക്​സേനയാണ്​ കഴിഞ്ഞ ദിവസം രാത്രി തെരുവിൽ ദാരുണമായി മരിച്ചത്​. സംഭവത്തിൽ പെൺകുട്ടിയുടെ മാതാവിനെയും പിതാവിനെയും അമ്മാവനെയും പൊലീസ്​ അറസ്​റ്റ്​ ചെയ്​തു....
citi news live
citinews