Wednesday, April 24, 2019
-Advertisement-
23 year old killed

കാമുകനായ 23 കാരനെ കാമുകിയുടെ ബന്ധുക്കൾ കഴുത്തറുത്ത്​ കൊന്നു

കാമുകനായ 23 കാരനെ കാമുകിയുടെ ബന്ധുക്കൾ കഴുത്തറുത്ത്​ കൊന്നു. ഫോട്ടോഗ്രാഫർ അങ്കിത്​ സക്​സേനയാണ്​ കഴിഞ്ഞ ദിവസം രാത്രി തെരുവിൽ ദാരുണമായി മരിച്ചത്​. സംഭവത്തിൽ പെൺകുട്ടിയുടെ മാതാവിനെയും പിതാവിനെയും അമ്മാവനെയും പൊലീസ്​ അറസ്​റ്റ്​ ചെയ്​തു....
prison

മോഷണം നടത്തിയെന്ന് ഭാര്യ പരാതി നൽകി ; നടൻ അറസ്റ്റിലായി

ഫ്‌ളാറ്റില്‍ അതിക്രമിച്ചു കടന്ന് മോഷണം നടത്തിയെന്ന ഭാര്യയുടെ പരാതിയില്‍ തെലുങ്ക് നടന്‍ അറസ്റ്റില്‍. ജി.വി.എസ്. കൃഷ്ണ റെഡ്ഡി എന്ന സാമ്രാട്ട് റെഡ്ഡിയാണ് ഭാര്യ ഹരിത റെഡ്ഡിയുടെ പരാതിയില്‍ അറസ്റ്റിലായത്. അതിക്രമിച്ചു കടക്കല്‍, മോഷണം,...
facebook

മതസ്പര്‍ധ വളര്‍ത്തുന്ന പോസ്റ്റിട്ടെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തു

മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരേ മതസ്പര്‍ധ വളര്‍ത്തുന്ന പോസ്റ്റിട്ടെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തു. മൂലമറ്റം ഡിപ്പോയിലെ ഡ്രൈവര്‍ അറക്കുളം മണ്ഡപത്തില്‍ ശ്രീജേഷ് ബി നായരെയാണ് വ്യാജ ഫേസ്ബുക്ക് പ്രൊഫൈലുണ്ടാക്കി പോസ്റ്റ് ഇട്ടെന്ന പരാതിയെ...
suicide

വാട്ട്സാപ്പില്‍ വീഡിയോ ചാറ്റ് ചെയ്യുന്നതിനിടെ യുവാവ് സ്വയം വെടിവെച്ച് മരിച്ചു

ബിഹാറില്‍ കാമുകിയുമായി വാട്ട്സാപ്പില്‍ വീഡിയോ ചാറ്റ് ചെയ്യുന്നതിനിടെ പ്രകോപിതനായ യുവാവ് സ്വയം വെടിവെച്ച് മരിച്ചു. ആകാശ് കുമാര്‍ എന്ന 19 കാരനാണ് ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ പെണ്‍കുട്ടിക്കെതിരെ പൊലീസ് കേസെടുത്തു. വീട്ടിലിരുന്ന് കാമുകിയുമായി...
thrissur

ചാലക്കുടിയിൽ ജുവലറിയുടെ ഭിത്തി തുരന്ന് 20 കിലോ സ്വർണം കവർന്നു

തൃശൂർ ചാലക്കുടിയിൽ ജുവലറിയുടെ ഭിത്തി തുരന്ന് 20 കിലോ സ്വർണം കവർന്നു.റെയിൽവേ സ്റ്റേഷൻ റോഡിലുള്ള ഇടശേരി ജുവലറിയിലാണ് സിനിമാ സ്റ്റൈൽ മോഷണം നടന്നത്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് ജ്വല്ലറിയുടെ ഭൂഗര്‍ഭ ലോക്കറിന്റെ വാതില്‍...

പൊലീസ് വാഹനത്തില്‍ യൂണിഫോമിലെത്തി ഒരു സംഘം ആളുകള്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി

പിടിച്ചെടുത്ത പൊലീസ് വാഹനത്തില്‍ യൂണിഫോമിലെത്തി ഒരു സംഘം ആളുകള്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി. മധ്യപ്രദേശിലെ പന്ന ജില്ലയിലാണ് സംഭവം. ബാമുറാഹ ഗ്രാമത്തില്‍ മദ്യപിച്ച് ഒരാള്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് വിളിച്ച് അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ പൊലീസ് സംഘത്തെയാണ്...

കു​ട്ടികളെ തട്ടികൊണ്ട് പോകുന്നതിനു പി​ന്നി​ൽ ഇ​ത​ര സം​സ്ഥാ​ന അ​വ​യ​വ മാ​ഫി​യ​ക​ൾ

സം​സ്ഥാ​ന​ത്ത് കു​ട്ടി​ക​ളെ കാ​ണാ​താ​കു​ന്ന സം​ഭ​വ​ങ്ങ​ൾ​ക്ക് പി​ന്നി​ൽ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള അ​വ​യ​വ മാ​ഫി​യ​ക​ൾ. കേ​ര​ള​ത്തി​ൽ​നി​ന്നു ക​ഴി​ഞ്ഞ വ​ർ​ഷം കാ​ണാ​താ​യ​വ​രി​ൽ 90 ഓ​ളം കു​ട്ടി​ക​ളെ ഇ​തു​വ​രെ​യും ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ലെ​ന്ന വി​വ​രം ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു വി​ട്ടി​രു​ന്നു....
1000 rupees

35 ല​ക്ഷം രൂ​പ​യു​ടെ നി​രോ​ധി​ത ക​റ​ൻ​സി​യു​മാ​യി മൂ​ന്നു​പേ​ർ തൃ​ശൂ​രി​ൽ പി​ടി​യി​ലാ​യി

35 ല​ക്ഷം രൂ​പ​യു​ടെ നി​രോ​ധി​ത ക​റ​ൻ​സി​യു​മാ​യി മൂ​ന്നു​പേ​ർ തൃ​ശൂ​രി​ൽ പി​ടി​യി​ലാ​യി. ഗു​ജ​റാ​ത്തി​ലെ പ്ര​മു​ഖ ഇ​ല​ക്ട്രി​ക്ക​ൽ ക​രാ​റു​കാ​ര​നാ​യ കൊ​ല്ലം പു​ന​ലൂ​ർ മി​ല്ലി​നു സ​മീ​പം ക​മു​കി​ഞ്ചേ​രി സ​ജി​കു​മാ​ർ (44), തി​രു​വ​ന​ന്ത​പു​രം വ​ർ​ക്ക​ല പാ​ള​യം​കു​ന്ന് സ്വ​ദേ​ശി ബി​നു​മ​ന്ദി​ര​ത്തി​ൽ...
atm

എ.​ടി.​എം കൗ​ണ്ട​റി​ൽ പ​ശ​തേ​ച്ച് പ​ണം ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്തയാളും മറ്റൊരാളും പിടിയിൽ

എ.​ടി.​എം കൗ​ണ്ട​റി​ൽ പ​ശ​തേ​ച്ച് പ​ണം ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ പി​ടി​യി​ലാ​യ ഹ​രി​യാ​ന സ്വ​ദേ​ശി​ക​ളെ റി​മാ​ൻ​ഡ്​ ചെ​യ്തു. ഹ​രി​യാ​ന പി​ണ​ക്കാ​വി​ലെ ജു​നൈ​ദ് (22), പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മ​റ്റൊ​രാ​ൾ എ​ന്നി​വ​രെ​യാ​ണ് റി​മാ​ൻ​ഡ്​ ചെ​യ്​​ത​ത്. ക​ണ്ണൂ​ർ ഡി​വൈ.​എ​സ്.​​പി പി.​പി. സ​ദാ​ന​ന്ദ​​​െൻറ നി​ർ​ദേ​ശ​പ്ര​കാ​രം...

രാജസ്ഥാനില്‍ യുവാവിന്റെ മൃതദേഹം ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയില്‍

രാജസ്ഥാനില്‍ മുസ്ലിം യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ബംഗാള്‍ സ്വദേശിയായ സാഖിര്‍ അലി(30)യെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മൃതദേഹം ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിലാണ്. രാജസ്ഥാനിലെ ശാസ്ത്രിനഗര്‍ പെയിന്റര്‍ കോളനിയിലാണ് മൃതദേഹം കണ്ടെത്തിയത്....
citi news live
citinews