Friday, July 19, 2019
-Advertisement-

നടന്‍ ബാബുരാജിന് വെട്ടേറ്റ സംഭവത്തില്‍ അടിമാലി സ്വദേശിക്കെതിരെ കേസ്

നടന്‍ ബാബുരാജിന് വെട്ടേറ്റ സംഭവത്തില്‍ അടിമാലി സ്വദേശി സണ്ണിക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു. പ്രതി സണ്ണിയെ കഴിഞ്ഞദിവസം തന്നെ പോലീസ് അറസ്റ്റുചെയ്തിരുന്നു. ബുധനാഴ്ച രാവിലെ പ്രതിയെ അടിമാലി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍...
പീഡനത്തിനിരയാക്കി

എരുമേലിയില്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച പിതാവ് അറസ്റ്റിലായി

പീഡിപ്പിച്ച പിതാവ് അറസ്റ്റിലായി എരുമേലിയില്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച പിതാവ് അറസ്റ്റിലായി. പീഡനത്തിനിരയായ കുട്ടിയുടെ മാതാവ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വഴി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. വീട്ടില്‍ ആരും ഇല്ലാത്ത സമയത്താണ് പിതാവ്...
babha ramdev

ഭാരത്​ മാതാ കീ ജയ്​ വിളിക്കാത്തവരുടെ തലവെട്ടു​മെന്ന് പ്രസ്താവിച്ച ബാബാ രാംദേവിനെതിരെ അറസ്​റ്റ്​ വാറ​ൻറ്

ഭാരത്​ മാതാ കീ ജയ്​ വിളിക്കാത്തവരുടെ തലവെട്ടു​മെന്ന് പ്രസ്താവിച്ച യോഗഗുരു ബാബാ രാംദേവിനെതിരെ അറസ്​റ്റ്​ വാറ​ൻറ്​. കേസുമായി ബന്ധപ്പെട്ട്​ കോടതി നേരത്തെ രാംദേവിന്​ സമൻസ്​ അയച്ചിട്ടും ഹാജാകാത്തതിനാലാണ്​ പ്രസ്തുത നടപടി....
swami

സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍; സിബിഐ അന്വേഷണം…

സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് പെണ്‍കുട്ടി. ഇക്കാര്യം ആവശ്യപ്പെട്ട് തിരുവനന്തപുരം പോക്‌സോ കോടതിയില്‍ പെണ്‍കുട്ടി അപേക്ഷ നല്‍കി. നിലവിലെ പോലീസ് അന്വേഷണത്തില്‍ വിശ്വാസമില്ല. പല മൊഴികളും പോലീസ്...

മൊബൈല്‍ വില്‍പ്പന കേന്ദ്രത്തില്‍ കവര്‍ച്ച; 20 ലക്ഷത്തോളം രൂപയുടെ നഷ്ടം

തിരുവന്തപുരത്തു പ്രമുഖ മൊബൈല്‍ വില്‍പ്പന കേന്ദ്രത്തില്‍ 20 ലക്ഷത്തോളം രൂപയുടെ കവര്‍ച്ച. 16,66000 രൂപ മൂല്യമുള്ള മൊബൈല്‍ ഫോണുകളും 1,91000 രൂപയും കവര്‍ന്നു. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. 7 അംഗ അന്തര്‍ സംസ്ഥാന...
police

പോലീസുകാരിയുടെ മാറിടത്തില്‍ പിടിച്ച ഉദ്യോഗസ്ഥന്റെ വീഡിയോ വൈറലായി

நீட் எதிர்ப்பு போராட்டத்தில் #பெண் போலீசாரிடம் #தவறாக நடந்து கொண்ட உயரதிகாரி .சமூகவலைதளங்களில் வைரலாகும் வீடியோ #policeatrocity pic.twitter.com/6bp8VwdmjE — Sun News (@sunnewstamil) 5 September 2017 പൊലീസ് ഉദ്യോഗസ്ഥന്‍ സഹപ്രവര്‍ത്തകയുടെ മാറിടത്തില്‍ പിടിച്ച്...
raped

മദ്യം കുടിപ്പിച്ച്‌ പ്രായപൂർത്തിയാകാത്ത പെണ്ണിനെ പീഡിപ്പിച്ചു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 3 യുവാക്കള്‍ ചേര്‍ന്ന് നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചതിന് ശേഷം പീഡിപ്പിച്ചു. കുറ്റം ആരോപിക്കപ്പെട്ട യുവാക്കളില്‍ ഒരാള്‍ പെണ്‍കുട്ടിയുടെ കാമുകനാണ്. കൊല്‍ക്കത്തയില്‍ കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്....
hookabar

റെസ്റ്റോറന്റില്‍ ഹൂക്കാബാര്‍; പൊലീസ് റെയ്ഡില്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പടെ 26 പേർ പിടിയിൽ

ഹൂക്കാ ബാറില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പടെ 26 പേരെ അറസ്റ്റ് ചെയ്തു. ജാര്‍ഖണ്ഡിലെ റാഞ്ചിക്കടുത്തുള്ള ലാല്‍പൂര്‍ ചൗക്കിലെ അമരാവതി കോപ്ലക്‌സിലാണ് പൊലീസ് ഇന്നലെ രാത്രി അപ്രതീക്ഷിതമായി മിന്നല്‍ റെയ്ഡ് നടത്തിയത്....
keralapolice

ശ്രീജീവിന്റെ​ കസ്​റ്റഡി മരണം; മറച്ചുവെക്കാൻ കള്ള ത്തെളിവുണ്ടാക്കി

ശ്രീജീവിന്റെ​ കസ്​റ്റഡി മരണം തന്നെയെന്നും ഇത്​ മറച്ചുവെക്കാൻ പൊലീസ്​ കള്ള ത്തെളിവുണ്ടാക്കിയെന്നും പൊലീസ്​ കംപ്ലയിൻറ്​സ്​​ അതോറിറ്റി മുൻ ചെയർമാൻ ജസ്​റ്റിസ്​ കെ. നാരായണക്കുറുപ്പ്. പൊലീസ്​ കംപ്ലയിൻറ്​സ്​​ അതോറിറ്റി ചെയർമാനായിരിക്കെ, ശ്രീജീവി​ന്റെ കസ്​റ്റഡി മരണവുമായി ബന്ധപ്പെട്ട്​...
pregnant

തി​രു​വ​ന​ന്ത​പു​രത്ത്‌ പൂ​ർ​ണ​ഗ​ർ​ഭി​ണി​യെ ഭ​ർ​ത്താ​വ് കൊ​ല​പ്പെ​ടു​ത്തി

തി​രു​വ​ന​ന്ത​പു​രത്ത്‌ കോ​ട്ടൂ​രി​ൽ പൂ​ർ​ണ​ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യെ ഭ​ർ​ത്താ​വ് തീ ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്തി. കോ​ട്ടൂ​ർ സ്വ​ദേ​ശി ഷൈ​ന(27) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന ഭ​ർ​ത്താ​വ് സു​നി​ൽ ഷൈ​ന​യെ മ​ർ​ദി​ച്ച് അ​വ​ശ​യാ​ക്കി​യ​ശേ​ഷം തീ ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ...
citi news live
citinews