Thursday, November 15, 2018
-Advertisement-

ദുരഭിമാനക്കൊല; ഏഴു പേര്‍ അറസ്റ്റില്‍

തെലങ്കാന ദുരഭിമാനക്കൊല കേസില്‍ യുവതിയുടെ പിതാവും സഹോദരനുമടക്കം ഏഴുപേര്‍ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ പിതാവ് ടി.മാരുതി റാവു, കൊല നടത്തിയ ബിഹാര്‍ സ്വദേശി സുഭാഷ് ശര്‍മ, ആസൂത്രണത്തില്‍ പങ്കെടുത്ത മുഹമ്മദ് അബ്ദുല്‍ ബാരി, അസ്ഗര്‍...
raped

പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത സഹപാഠികളെ അറസ്റ്റ് ചെയ്തു

ഉത്തരാഖണ്ഡില്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ നാലു സഹപാഠികളെ അറസ്റ്റ് ചെയ്തു. 17 വയസുള്ള നാലു പേരെയാണ് അറസ്റ്റ് ചെയ്തതെന്നു പൊലീസ് പറഞ്ഞു. തെളിവു നശിപ്പിച്ച കുറ്റത്തിന് സ്‌കൂള്‍ ഡയറക്ടര്‍,...
jalandhar Bishop

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഉടനെ ഉണ്ടാകില്ലെന്ന് പോലീസ്

കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന് ആരോപണ വിധേയനായ ജലന്ധര്‍ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഉടനെ ഉണ്ടാകില്ലെന്ന് പോലീസ്. ഫ്രാങ്കോ മുളയ്ക്കലിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി പരിഗണിക്കാനിരിക്കുന്ന സാഹചര്യത്തില്‍ കോടതി തീരുമാനം അറിഞ്ഞതിന് ശേഷം...
keralapolice

നാ​ലു​കോ​ടി രൂ​പ വി​ല​വ​രു​ന്ന ഹാ​ഷി​ഷ് തൃ​ശൂ​രി​ല്‍ നി​ന്നു പി​ടി​കൂ​ടി

അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ല്‍ നാ​ലു​കോ​ടി രൂ​പ വി​ല​വ​രു​ന്ന നാ​ലു കി​ലോ ഹാ​ഷി​ഷ് തൃശൂരിലെ മ​ണ്ണു​ത്തി​യി​ല്‍​ നി​ന്നു പി​ടി​കൂ​ടി. ബി​ഹാ​ര്‍ മു​ക്തി​ഹാ​ഡി ജി​ല്ല​യി​ലെ ജ​യ് മം​ഗ​ള്‍, ശി​പാ​ഹി​കു​മാ​ര്‍ എ​ന്നി​വ​രെ അ​റ​സ്റ്റു ചെ​യ്തു. തൃ​ശൂ​രി​ല്‍ ആ​ദ്യ​മാ​യാ​ണ് ഇ​ത്ര​യും വ​ലി​യ...
poison post

ജ്യൂസിൽ വിഷം നല്‍കി കവര്‍ച്ച നടത്തിയ വീട്ടുജോലിക്കാരി അറസ്റ്റിൽ

ഭക്ഷണത്തിലും ജ്യൂസിലും വിഷം നല്‍കി കവര്‍ച്ച നടത്തിയ വീട്ടുജോലിക്കാരി പിടിയില്‍ . അയല്‍വീട്ടുകാര്‍ ഞായറാഴ്ച രാവിലെ വീട്ടില്‍ വന്നു നോക്കിയപ്പോള്‍ വാതിലുകള്‍ തുറന്നു കിടക്കുകയും വീട്ടിലെ അംഗങ്ങള്‍ അബോധാവസ്ഥയിലുമായിരുന്നു . ഇവരെ നാട്ടുകാര്‍...
rape 2017

അഭയകേന്ദ്രത്തില്‍ അന്തേവാസികളെ ബലാത്സംഗത്തിന് ഇരയാക്കി

ഭോപാലിലെ സ്വകാര്യ അഭയകേന്ദ്രത്തില്‍ അന്തേവാസികളെ ബലാത്സംഗത്തിന് ഇരയാക്കി. അഭയകേന്ദ്രത്തിലുണ്ടായിരുന്ന മൂന്നു പേരെ സ്ഥാപനത്തിന്റെ ഉടമ കൊന്നതായും പരാതി. അന്തേവാസികളുടെ പരാതിയില്‍ സ്ഥാപന നടത്തിപ്പുകാരനായ എഴുപതുകാരനായ മുന്‍ സൈനികനെ പോലീസ് അറസ്റ്റ് ചെയ്തു. അന്തേവാസികളായ...
crime

വിവാഹാഭ്യര്‍ഥന നിരസിച്ച പെൺകുട്ടിയെ സഹപ്രവർത്തകൻ നിഷ്കരുണം വെട്ടിനുറുക്കി കൊന്നു

വിവാഹാഭ്യര്‍ഥന നിരസിച്ച പെൺകുട്ടിയെ സഹപ്രവർത്തകൻ നിഷ്കരുണം വെട്ടിനുറുക്കി കൊന്നു.  സഹപ്രവര്‍ത്തകനായ ചെറുപ്പക്കാരൻ അരിവാള്‍ ഉപയോഗിച്ചാണ് വെട്ടി നുറുക്കി കൊലപ്പെടുത്തിയത്. യുവതിയുടെ ശരീരത്തില്‍ വിവിധ ഭാഗങ്ങളിലായി 40 വെട്ടുകള്‍ ഏറ്റതായി കണ്ടെത്തി. മധ്യപ്രദേശിലെ ഇന്‍ഡോറിലാണു...
arrest

പിതാവിന്റെ നാല് ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച മകന്‍ പിടിയില്‍

പിതാവിന്റെ പക്കല്‍ നിന്നും നാല് ലക്ഷം രൂപ തട്ടിയെടുക്കാന്‍ കവര്‍ച്ച നാടകം നടത്തിയ മകന്‍ പിടിയില്‍. ബി.ടെക്ക് വിദ്യാര്‍ത്ഥിയായ ശിവം മവി(23)യെയാണ് അറസ്റ്റ് ചെയ്തത്. നോയിഡയിലെ ബിഷന്‍പൂര്‍ സ്വദേശിയാണ് ശിവം മവി. ജിംനേഷ്യം...
blood

പത്തനാപുരത്ത് കോണ്‍വെന്റിലെ കിണറ്റിനുള്ളില്‍ കന്യാസ്ത്രീ മരിച്ചനിലയില്‍

പത്തനാപുരത്ത് കോണ്‍വെന്റിലെ കിണറ്റിനുള്ളില്‍ കന്യാസ്ത്രീയെ മരിച്ചനിലയില്‍ കണ്ടെത്തി. രാവിലെ ഒന്‍പതുമണിയോടെയാണ് പത്തനാപുരം മൗണ്ട് താബോര്‍ കോണ്‍വെന്റിലെ സിസ്റ്റര്‍ സി.ഇ.സൂസമ്മയുടെ മൃതദേഹമാണ് കിണറ്റിനുള്ളില്‍ ദുരൂഹസാഹചര്യത്തില്‍ കണ്ടെത്തിയത്.സംഭവത്തില്‍ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി...
lokhnath behra

കന്യാസ്ത്രീകളെ പീഡിപ്പിച്ച കേസ് ക്രൈംബ്രാഞ്ചിന് കൈമാറില്ല:ലോക്‌നാഥ് ബെഹ്‌റ

കന്യാസ്ത്രീകളെ പീഡിപ്പിച്ച കേസ് ക്രൈംബ്രാഞ്ചിന് കൈമാറില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ജലന്ധര്‍ ബിഷപ്പിനെതിരെ എത്രയും പെട്ടെന്ന് അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് ഐജിക്ക് നിര്‍ദേശം നല്‍കിയതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണം ശരിയായ ദിശയിലാണെന്നും നല്ലരീതിയില്‍...
citi news live
citinews