Wednesday, November 14, 2018
-Advertisement-
മനുഷ്യക്കടത്തു സംഘത്തിലെ കണ്ണിയാണ് പൾസർ സുനി : പി.ടി.തോമസ് എം.എല്‍.എ

നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു; പള്‍സര്‍ സുനി ഒന്നാംപ്രതി

നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഏഴുപേരെ പ്രതികളാക്കിയ കുറ്റപത്രത്തില്‍ പള്‍സര്‍ സുനിയാണ് ഒന്നാംപ്രതി. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലാണ് 357 പേജുള്ള കുറ്റപത്രം അന്വേഷണസംഘം സമര്‍പ്പിച്ചത്. 165 സാക്ഷികളാണ് കേസിലുള്ളത്. ഏപ്രില്‍ 18 ചൊവ്വാഴ്ച...
son theft

പ​ട്ടാ​പ്പ​ക​ൽ ക​വ​ർ​ച്ച: പി​താ​വിന്‍റെ പ​രാ​തി​യി​ൽ പൊ​ലീ​സ് വ​ല​യി​ലാ​യാതു സ്വന്തം മ​ക​ൻ

രണ്ടു ദിവസം മുമ്പ് മേപ്പയൂരിനെ നടുക്കിയ പട്ടാപ്പകൽ മോഷണത്തിന് തുമ്പായപ്പോൾ കള്ളൻ പരാതിക്കാരെൻറ അധ്യാപകനായ മകൻ. പട്ടോന കുന്നത്ത് മെരട്ടുകുന്നത്ത് വാങ്ങോളി അബ്ദുല്ലയുടെ വീട്ടിൽനിന്ന് 10,02,000 രൂപയും 90 പവൻ സ്വർണവും മോഷ്ടിച്ചത്...

നന്തൻകോട് കൂട്ടക്കൊല കേസിലെ പ്രതി കാഡൽ ജീൻസൺ രാജ മൊഴി നിരന്തരം മാറ്റി പറയുന്നു

നന്തൻകോട് കൂട്ടക്കൊല കേസിലെ പ്രതി കാഡൽ ജീൻസൺ രാജ മൊഴി നിരന്തരം മാറ്റി പറയുന്നത് അന്വേഷണ ഉദ്യോഗസ്ഥരെ ആശയക്കുഴപ്പത്തിലാക്കി. രക്ഷിതാക്കൾ തന്നെ അവഗണിച്ചുവെന്നും അതിന്റെ വൈരാഗ്യത്തിലാണു താൻ കൊല നടത്തിയതെന്നാണ് ഇപ്പോൾ പ്രതി...

സു​ന്ദ​ര​ന​ല്ലെ​ന്ന് ആ​രോ​പി​ച്ചു ന​വ​വ​ധു ഭ​ർ​ത്താ​വി​നെ അ​മ്മി​ക്ക​ല്ലി​ന് ത​ല​യ്ക്കി​ടി​ച്ചു കൊ​ന്നു

സു​ന്ദ​ര​ന​ല്ലെ​ന്ന് ആ​രോ​പി​ച്ചു ന​വ​വ​ധു ഭ​ർ​ത്താ​വി​നെ അ​മ്മി​ക്ക​ല്ലി​ന് ത​ല​യ്ക്കി​ടി​ച്ചു കൊ​ന്നു. ത​മി​ഴ്നാ​ട്ടി​ലെ ക​ട​ലൂ​രി​നു സ​മീ​പം ഇ​ന്ന​ലെ​യാ​ണ് ഇ​രു​പ​ത്തി​ര​ണ്ടു​കാ​രി, ‍യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. മ​രം കൊ​ണ്ടു ശി​ൽ​പ്പ​മു​ണ്ടാ​ക്കു​ന്ന​തി​ൽ വി​ദ​ഗ്ധ​നാ​യി​രു​ന്നു കൊ​ല്ല​പ്പെ​ട്ട യു​വാ​വ്. ഒ​രാ​ഴ്ച മു​ൻ​പാ​യി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹം. യു​വാ​വ്...
bandi chor

കുപ്രസിദ്ധനായ മോഷ്ടാവ് ബണ്ടിചോര്‍ കുറ്റക്കാരനെന്ന് കോടതി

കുപ്രസിദ്ധനായ മോഷ്ടാവ് ബണ്ടിചോര്‍ കുറ്റക്കാരനെന്ന് കോടതി. ഭവനഭേദനം, മോഷണം, തെളിവുനശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചെയ്തതായി തെളിഞ്ഞതായും കോടതി അറിയിച്ചു. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി കേസ് പരിഗണിക്കുന്നത്.തിരുവനന്തപുരം രണ്ടാം അഡീഷണല്‍ സെഷന്‍സ് ജഡ്ജ്...

നന്തൻകോട് കൂട്ടക്കൊലപാതകേക്കസിൽ നാലുപേരെയും താൻ ഒറ്റക്കാണ് കൊലപ്പെടുത്തിയതെന്ന് പിടിയിലായ കാഡൽ

നന്തൻകോട് കൂട്ടക്കൊലപാതകേക്കസിൽ നാലുപേരെയും താൻ ഒറ്റക്കാണ് കൊലപ്പെടുത്തിയതെന്ന് പിടിയിലായ കാഡൽ മൊഴി നൽകിയതായി സൂചന. ഏറെ സമയമെടുത്തുള്ള ആസൂത്രണത്തിനുശേഷമാണ് കൃത്യം നടത്തിയത്. കൊലക്കുപയോഗിച്ച പ്രത്യേകതരം മഴു ഒാൺലൈൻവഴി വാങ്ങിയതാണ്. ഇത് എന്തിനാണെന്ന് വീട്ടുകാർ...

നന്തന്‍കോട് കൂട്ടക്കൊലയ്ക്ക് ഉത്തരവാദി കേദല്‍ ജീന്‍സെന്‍

നന്തന്‍കോട് കൂട്ടക്കൊലയ്ക്ക് ഉത്തരവാദിയെന്നു സംശയിക്കുന്ന കേദല്‍ ജീന്‍സെന്‍ പോലിസിന്റെ പിടിയിലായി. റെയില്‍വേ പോലിസാണ് തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ഇയാളെ പിടികൂടിയത്. സംഭവം നടന്ന ശേഷം ചെന്നൈയിലേക്ക് കടന്ന കേദല്‍ കേരളത്തിലേക്ക് തിരിച്ചു വരികയായിരുന്നു. ഇയാള്‍...
vellappally-suicide-attempt

വെള്ളാപ്പള്ളി നടേശന്‍ എഞ്ചിനീയറിങ് കോളേജില്‍ വിദ്യാര്‍ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു

മെക്കാനിക്കല്‍ എഞ്ചിനീയറിങ് രണ്ടാം വര്‍ഷ വിദ്യാര്‍ഥി ആര്‍ഷ് ആണ് ആത്മഹത്യയ്ക്കു ശ്രമിച്ചത് ഹോസ്റ്റലിലെ ഭക്ഷണത്തില്‍ പല്ലിയെ കണ്ടതുമൂലം പുറത്തുപോയി ഭക്ഷണം കഴിച്ചതിന്റെ പേരിലുള്ള മാനേജ്‌മെന്റിന്റെ പീഡനങ്ങളെത്തുടര്‍ന്ന് കായംകുളം വെള്ളാപ്പള്ളി നടേശന്‍ എഞ്ചിനീയറിങ് കോളേജില്‍ വിദ്യാര്‍ഥി...
murder nanthankode

നന്തന്‍കോട് കൂട്ടക്കൊലപാതകം; പകുതി കത്തിയ നിലയില്‍ ഒരു ഡമ്മിയും

രണ്ടു ദിവസത്തിലധികം പഴക്കമുള്ളവയാണ് മൃതദേഹങ്ങള്‍ നന്തന്‍കോട് ക്ലിഫ്ഹൗസിന് സമീപമുള്ള വീട്ടിനുള്ളില്‍ ദമ്പതികളടക്കം നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തിയതിനു സമീപത്തു നിന്നും പകുതി കത്തിയ നിലയില്‍ ഒരു ഡമ്മിയും കണ്ടെത്തി. റിട്ട ആര്‍എംഒ ഡോ. ജീന്‍ പത്മ,...
jishnu

ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത കേസിലെ രണ്ടാം പ്രതി അറസ്റ്റില്‍

പാമ്പാടി നെഹ്റു കോളേജിലെ വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത കേസില്‍ രണ്ടാം പ്രതി കോളെജ് പിആര്‍ഒ സഞ്ജിത് വിശ്വനാഥനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ഓഫീസില്‍ ഇയാളെ ചോദ്യം ചെയ്തുവരികയാണ്....
citi news live
citinews