Monday, November 19, 2018
-Advertisement-

മൊബൈല്‍ വില്‍പ്പന കേന്ദ്രത്തില്‍ കവര്‍ച്ച; 20 ലക്ഷത്തോളം രൂപയുടെ നഷ്ടം

തിരുവന്തപുരത്തു പ്രമുഖ മൊബൈല്‍ വില്‍പ്പന കേന്ദ്രത്തില്‍ 20 ലക്ഷത്തോളം രൂപയുടെ കവര്‍ച്ച. 16,66000 രൂപ മൂല്യമുള്ള മൊബൈല്‍ ഫോണുകളും 1,91000 രൂപയും കവര്‍ന്നു. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. 7 അംഗ അന്തര്‍ സംസ്ഥാന...
അരുണിന്‍റെ മരണത്തിലെ ദുരൂഹത

അരുണിന്‍റെ മരണത്തിലെ ദുരൂഹത

വാ​​​ഗ​​​മ​​​ണി​​​ൽ കൊ​​​ക്ക​​​യി​​​ൽ വീ​​​ണു മ​​​രി​​​ച്ച നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ അ​​​രു​​​ണി (24)ന്‍റെ മൃ​​​ത​​​ദേ​​​ഹം ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം തൃ​​​പ്പൂ​​​ണി​​​ത്തു​​​റ പൊ​​​തുശ്മ​​​ശാ​​​ന​​​ത്തി​​​ൽ സം​​​സ്ക​​​രി​​​ച്ചു. ഉ​​​ദ​​​യം​​​പേ​​​രൂ​​​ർ ക​​​ണ്ട​​​നാ​​​ട് തെ​​​ക്കു​​പു​​​റ​​​ത്ത് ത​​​ങ്ക​​​പ്പ​​​ന്‍റെ മകനാണ്. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 11...
rape cruel

ഭാര്യയെ കാമുകൻ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവര്‍ തൂങ്ങിമരിച്ചു

ഭാര്യയെ കാമുകന്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. കണ്ണൂര്‍ ശ്രീകണ്ഠാപുരത്താണ് സംഭവം. താമസിക്കുന്ന ഷെഡിനകത്താണ് 29കാരനായ ഓട്ടോ ഡ്രൈവര്‍ തൂങ്ങിമരിച്ചത്. ഇക്കഴിഞ്ഞ 15ന് ജീവനൊടുക്കിയ യുവാവിന്റെ ഭാര്യയെ...
phone

രഹസ്യ രംഗങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തുന്ന ബ്ലൂ ബ്ലാക്ക്‌മെയില്‍ സംഘം

പുരുഷന്‍മാരെ വശീകരിച്ച്‌ രഹസ്യ രംഗങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തും. പിന്നെ അതുപയോഗിച്ച്‌ ബ്ലാക്‌മെയ്‌ലിംഗ്. ഇത് ബ്ലൂ ബ്ലാക്ക്‌മെയില്‍ സംഘം. കോഴിക്കോടാണ് ഇവരുടെ വിഹാര കേന്ദ്രം. കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ 50 തോളം പേരെ തട്ടിപ്പിനിരയാക്കി....
hacker

ശാസ്ത്രഞ്ജന്‍റെ കന്പ്യൂട്ടറിൽ നിന്ന് അറബി ഭാഷയിൽ ഐഎസിന്‍റെ പേരിൽ വ്യാജ ഭീഷണി

ഐഎസിന്‍റെ പേരിൽ വ്യാജ ഭീഷണിക്കത്ത് അയച്ച ശാസ്ത്രഞ്ജൻ പിടിയിൽ. ഗുജറാത്ത് സുരേന്ദ്രനഗർ സ്വദേശി ഡോ. മുകേഷ് ശുക്ലയാണ് പിടിയിലായത്. ഗൂഗിൾ ട്രാൻസ്ലേറ്റർ ഉപയോഗിച്ചാണ് ഇയാൾ ഐഎസ് ഭീഷണിക്കത്ത് തയാറാക്കിയതെന്നു പോലീസ് അറിയിച്ചു. ശാസ്ത്രഞ്ജന്‍റെ...

ദലിത് പെണ്‍കുട്ടിയെ 11 വയസ്സുകാരനും വൃദ്ധനും മറ്റു രണ്ടു പേരും ചേർന്ന് പീഡിപ്പിച്ചു

പ്രായപൂര്‍ത്തിയാകാത്ത ദലിത് പെണ്‍കുട്ടിയെ കൗമാരക്കാരനും വൃദ്ധനുമുള്‍പ്പെട്ട നാലംഗ സംഘം പീഡിപ്പിച്ചതായി പരാതി. ചെറുപുഴ പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. പെണ്‍കുട്ടി വീട്ടുകാരോട് വിവരം പറഞ്ഞതിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കുകയും ചൈല്‍ഡ്...

മാതാപിതാക്കള്‍ 15 വയസുകാരിയെ ബലി നൽകി; മന്ത്രവാദി പെണ്‍കുട്ടിയുടെ മൃതദേഹത്തെ പീഡനത്തിരയാക്കി

5 കിലോ സ്വര്‍ണം ലഭിക്കാന്‍ 15വയസുകാരിയെ മതാപിതാക്കള്‍ ബലി നല്‍കി. ഉത്തര്‍പ്രദേശിലെ കനൗജിലാണ് സംഭവം. ജ്വല്ലറി ഉടമയായ മഹാവീര്‍ പ്രസാദ്-പുഷ്പ ദമ്പതികളുടെ മകളായ കവിതയെയാണ് ബലി നല്‍കിയത്. മകളെ ബലിനല്‍കിയാല്‍ അഞ്ച് കിലോ...

ഇന്ന് രാത്രി 8 മണിക്ക് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് രേഖപ്പെടുത്തി

നാടകീയ രംഗങ്ങള്‍ക്ക് ശേഷം കന്യാസ്ത്രീയുടെ ലൈംഗികാരോപണ പരാതിയെ തുടര്‍ന്ന് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് രാത്രി 8 മണിക്ക് അറസ്റ്റ് രേഖപ്പെടുത്തി . കേസില്‍ ഫ്രാങ്കോ മുളയ്‌ക്കല്‍ നല്‍കിയ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താനായി...
maradona

അശ്ളീല ചുവയുള്ള ആംഗ്യം കാട്ടിയ മറഡോണ വെട്ടിലായി

അര്‍ജന്റീനയുടേയും നൈജീരിയയുടേയും കളിക്കിടയിലാണ് ഏവരെയും ഞെട്ടിച്ച പ്രകടനം മറഡോണ നടത്തിയത്. ഗ്യാലറിയില്‍ വാമോസ് വിളിച്ച്‌ തുള്ളിച്ചാടിയ ആരാധരോടൊപ്പം പ്രത്യേക പവലിയനില്‍ മറഡോണയും ഉണ്ടായിരുന്നു. സന്തോഷത്തില്‍ മതിമറന്ന താരം ഇതിനിടെ കാണിച്ച ഒരു ആംഗ്യത്തിന്റെ...
bjp raid 300 cd

ബിജെപി നേതാവിന്റെ പരാതിയിൽ റെയ്ഡ്; മാധ്യമ പ്രവര്‍ത്തകന്റെ വീട്ടില്‍ 300 അശ്ലീല സിഡികൾ

മാധ്യമ പ്രവര്‍ത്തകന്റെ വീട്ടില്‍ നടന്ന റെയ്ഡില്‍ പൊലീസ് 300 അശ്ലീല സിഡികളും പെന്‍ഡ്രൈവുകളും കണ്ടെത്തി. പ്രമുഖ ഹിന്ദി മാധ്യമ പ്രവര്‍ത്തകനായ വിനോദ് വര്‍മ്മയുടെ ഗാസിയബാദിലെ വീട്ടില്‍ വെള്ളിയാഴ്ച വൈകുന്നേരം നടത്തിയ റെയ്ഡിലാണ് പൊലീസ്...
citi news live
citinews