Friday, July 19, 2019
-Advertisement-
killer kollam

കഴുത്തിൽ ഷാൾ മുറുക്കി പതിനാലുകാരനെ അമ്മ കൊലപ്പെടുത്തിയത് ഒറ്റയ്ക്ക്

കൊട്ടിയത്ത് രണ്ടുദിവസം മുമ്പ് കാണാതായ ഒൻപതാം ക്ളാസ് വിദ്യാർത്ഥിയായ മകൻ ജിത്തുജോബിനെ അമ്മ  കൊലപ്പെടുത്തിയത് ആസൂത്രിതമല്ലെന്ന നിഗമനത്തില്‍ പൊലീസ്. അടുക്കളയിൽവച്ച് കൃത്യം നടത്തിയത് അമ്മ ഒറ്റയ്‌ക്കെന്നാണ് പൊലീസ് കരുതുന്നത്. പുലര്‍ച്ചെ വരെയുള്ള ചോദ്യം ചെയ്യലിലും ഒറ്റക്കാണ്...
1000 rupees

അസാധുവായ 100 കോടി രൂപയുടെ നോട്ടുകള്‍ നിര്‍മ്മാണത്തിലിരുന്ന വീട്ടില്‍ നിന്ന് പിടികൂടി

അസാധുവായ 100 കോടി രൂപയുടെ നോട്ടുകള്‍ ഉത്തര്‍പ്രദേശില്‍ പിടികൂടി. കാണ്‍പൂരിലെ സ്വരൂപ് നഗറില്‍ നിര്‍മ്മാണത്തിലിരുന്ന വീട്ടില്‍ നിന്നാണ് നിരോധിച്ച നോട്ടുകള്‍  പിടിച്ചെടുത്തത്. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും കെട്ടുകണക്കിന് നോട്ടുകളാണ് എന്‍ഐഎ, ഉത്തര്‍പ്രദേശ് പൊലീസ് എന്നിവരുടെ...
kottiyam

ഒമ്പതാം ക്ലാസ് വിദ്യാർഥിയുടെ മൃതദേഹം കൈകാലുകൾ വെട്ടിമാറ്റപ്പെട്ട്​ കത്തിക്കരിഞ്ഞ നിലയിൽ

ദുരൂഹസാഹചര്യത്തിൽ കാണാതായ ഒമ്പതാം ക്ലാസ് വിദ്യാർഥിയുടെ മൃതദേഹം കൈകാലുകൾ വെട്ടിമാറ്റപ്പെട്ട്​ കത്തിക്കരിഞ്ഞ നിലയിൽ കൃഷിത്തോട്ടത്തിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് മാതാവിനെ പൊലീസ് കസ്​റ്റഡിയിലെടുത്തു. കുരീപ്പള്ളി നെടുമ്പന കാട്ടൂർ മേലേഭാഗം സെബദിൽ ജോബി​​​െൻറയും ജയയുടെയും...
si allepy

പെ​ൺ​കു​ട്ടിയെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേസിൽ എസ് ഐയും സഹായികളും പിടിയിൽ

പ​തി​നാ​റു​കാ​രി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്ക​പ്പെ​ട്ട കേ​സി​ൽ എ​സ്.​ഐ ഉ​ൾപ്പെ​ടെ  മൂ​ന്നു​പേ​ർ കൂ​ടി അ​റ​സ്​​റ്റി​ലാ​യി. മാ​രാ​രി​ക്കു​ളം സ്​​റ്റേ​ഷ​നി​ലെ പ്രൊ​ബേ​ഷ​ന​റി എ​സ്.​ഐ ലൈ​ജു (35), പി​ടി​യി​ലാ​യ ഇ​ട​നി​ല​ക്കാ​രി ആ​തി​ര​യു​ടെ സ​ഹാ​യി​ക​ളാ​യ പൊ​ള്ളേ​ത്തൈ വാ​വാ​ക്കാ​ട് വീ​ട്ടി​ൽ പ്രി​ൻ​സ് (28),...
keralapolice

ശ്രീജീവിന്റെ​ കസ്​റ്റഡി മരണം; മറച്ചുവെക്കാൻ കള്ള ത്തെളിവുണ്ടാക്കി

ശ്രീജീവിന്റെ​ കസ്​റ്റഡി മരണം തന്നെയെന്നും ഇത്​ മറച്ചുവെക്കാൻ പൊലീസ്​ കള്ള ത്തെളിവുണ്ടാക്കിയെന്നും പൊലീസ്​ കംപ്ലയിൻറ്​സ്​​ അതോറിറ്റി മുൻ ചെയർമാൻ ജസ്​റ്റിസ്​ കെ. നാരായണക്കുറുപ്പ്. പൊലീസ്​ കംപ്ലയിൻറ്​സ്​​ അതോറിറ്റി ചെയർമാനായിരിക്കെ, ശ്രീജീവി​ന്റെ കസ്​റ്റഡി മരണവുമായി ബന്ധപ്പെട്ട്​...
raped

തിരഞ്ഞെടുപ്പിൽ ഭാര്യ പരാജയപ്പെട്ടതിനു പതിമൂന്നുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി

പ്രാദേശിക തിരഞ്ഞെടുപ്പിൽ ഭാര്യ പരാജയപ്പെട്ടതിനു പതിമൂന്നുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തി. ജാർഖണ്ഡിലെ പകുർ ജില്ലയിലാണു സംഭവം. കേസുമായി ബന്ധപ്പെട്ട് പ്രേംലാൽ ഹൻസ്‍ഡ, സഹോദരങ്ങളായ സാമുവേൽ ഹൻസ്ഡ, കാത്തി ഹൻസ്ഡ, ശിശു ഹൻസ്ഡ എന്നിവരെ പൊലീസ്...
laptop theft

ആര്‍ഭാട പൂര്‍ണ്ണമായ ജീവിതം നയിക്കുവാൻ ലാപ്‌ടോപ്പുകള്‍ മോഷ്ടിക്കുന്ന യുവതി പിടിയില്‍

വനിതാ ഹോസ്റ്റലുകളില്‍ കയറി ലാപ്‌ടോപ്പുകള്‍ മോഷ്ടിച്ച് കടന്നു കളയുന്ന യുവതി പിടിയില്‍. ബംഗലൂരു സ്വദേശിനിയായ ശോഭയാണ് പിടിയിലായത്. ബംഗലൂരുവിലെ മൈക്രോ ലേയൗട്ട് സ്‌റ്റേഷനിലെ പൊലീസുകാരാണ് യുവതിയെ പിടികൂടിയത്.ഐടി ജീവനക്കാരികളടക്കമുള്ള സമ്പന്ന വനിതകള്‍ താമസിക്കുന്ന...
rape

അധ്യാപകർ വിദ്യാത്ഥിനികളെ നഗ്നരാക്കി പരിശോധിച്ചു

മോഷണം ആരോപിച്ച് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനികളുടെ വസ്ത്രം അഴിച്ചു പരിശോധിച്ചു. മധ്യപ്രദേശിലെ അലിരാജ്പൂര്‍ ജില്ലയിലാണ് സംഭവം. അധ്യാപകരുടെ നേതൃത്വത്തിലാണ് പെണ്‍കുട്ടികളെ നഗ്നരാക്കിയത്. സംഭവത്തില്‍ പെണ്‍കുട്ടികള്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന് പരാതി നല്‍കിയതിനെ തുടര്‍ന്ന്...
aswasabhavan

തടവുപുള്ളികളുടെ മക്കളെ പാര്‍പ്പിക്കുന്ന ആശ്വാസ ഭവന്റെ ഡയറക്ടര്‍ ബലാത്സംഗകേസില്‍

തടവുപുള്ളികളുടെ മക്കളെ പാര്‍പ്പിക്കുന്ന പാമ്പാടിയിലെ ആശ്വാസ ഭവന്‍ ഡയറക്ടര്‍ ബലാത്സംഗകേസില്‍ വീണ്ടും അറസ്റ്റില്‍ ഡയറക്ടര്‍ ജോസഫ് മാത്യു ആണ് അറസ്റ്റിലായത്. ആശ്വാസ ഭവനിലെ പ്രായപൂര്‍ത്തിയാകാത്ത നാല് പെണ്‍കുട്ടികള്‍ പുതുതായി നല്‍കിയ പരാതിയെ തുടര്‍ന്നാണ്...
asthi

കോ​ണ്‍​ക്രീ​റ്റ് നി​റ​ച്ച വീ​പ്പ​യ്ക്കു​ള്ളി​ൽ​ നി​ന്നു ല​ഭി​ച്ച അസ്ഥികൂടം; അന്വേഷണം തുടരുന്നു

കു​ന്പ​ള​ത്ത് കോ​ണ്‍​ക്രീ​റ്റ് നി​റ​ച്ച വീ​പ്പ​യ്ക്കു​ള്ളി​ൽ​ നി​ന്നു ല​ഭി​ച്ച അസ്ഥികൂടം ഏ​ക​ദേ​ശം മു​പ്പ​ത് വ​യ​സു​ള്ള യു​വ​തി​യു​ടേ​തെ​ന്നു പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. വി​ദ​ഗ്ധ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യ്ക്കൊ​ടു​വി​ലാ​ണ് ഈ ​നി​ഗ​മ​ന​ത്തി​ലേ​ക്ക് എ​ത്തി​യി​രി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ൽ കേ​ര​ള​ത്തി​ലെ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ...
citi news live
citinews