Saturday, September 22, 2018
-Advertisement-

പെൺകുട്ടികളുടെ മൊബൈൽ നമ്പറുകൾ വിൽക്കുന്നു

കടകളിൽ സ്ത്രീകളുടെ മൊബൈല്‍ നമ്പറുകള്‍ വില്‍പന നടത്തുന്നതായി പോലീസ്. ഫോൺ ചാർജ്​ ചെയ്യാൻ സ്ത്രീകൾ നൽകുന്ന നമ്പറുകള്‍ കൈക്കലാക്കിയാണ്​ കടക്കാർ വിൽക്കുന്നത്​. ഉത്തര്‍പ്രദേശിലെ കടകളിലാണ് ഇങ്ങനെയുള്ള കാര്യങ്ങൾ നടക്കുന്നതു. ഇതിനോടകം ഇത്തരത്തിലുള്ള...
യുവതിയെ കൊന്നു വീടിനുള്ളില്‍ മറവ് ചെയ്തു

യുവാവ് കൂടെ താമസിച്ചിരുന്ന യുവതിയെ കൊന്നു വീടിനുള്ളില്‍ മറവ് ചെയ്തു

യുവാവ് കൂടെ താമസിച്ചിരുന്ന യുവതിയെ കൊന്നു വീടിനുള്ളില്‍ മറവ് ചെയ്തു. ഭോപ്പാലിലെ സാകേത് നഗറില്‍ വ്യാഴാഴ്ചയാണ് സംഭവം. 28കാരിയായ ആകാന്‍ക്ഷയെയാണ് വിവാഹം കഴിക്കാതെ തന്നോട് ഒരുമിച്ചു താമസിച്ചിരുന്ന പങ്കാളിയായ യുവാവ്...
wedding

28 തവണ രഹസ്യവിവാഹം നടത്തിയ ആൾ പിടിയിലായി

28 തവണ രഹസ്യവിവാഹം നടത്തിയ ആൾ ഇരുപത്തഞ്ചാം ഭാര്യയുടെ പരാതിയിൽ അറസ്റ്റിൽ. ബംഗ്ലാദേശിലെ ബർഗുണ സ്വദേശിയായ യാസിൻ ബ്യാപാരി എന്ന 45കാരനാണ് ധാക്കയിൽ അറസ്റ്റിലായത്. ഇരുപത്തഞ്ചാം ഭാര്യ ഷുലി അക്തർ താനിയ...

ഭിക്ഷക്കാരി തട്ടികൊണ്ട് പോയ കുഞ്ഞിനു മോചനം

ഡല്‍ഹിയില്‍ ആണ് ഈ സംഭവം നടന്നത്.മാധ്യമപ്രവര്‍ത്തകയായ മേഘ പതിവ് പോലെ അന്നത്തെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ബസില്‍ഡ്രൈവറുടെ അടുത്താണ് മേഘ നിന്നിരുന്നത്. അപ്പോഴാണ് മേഘ തന്റെ അടുത്തിരുന്ന ഒരു സ്ത്രീയെ ശ്രദ്ധിക്കുന്നത്....

കൂട്ടലൈംഗിക അതിക്രമത്തിനു കാരണം സ്ത്രീകളുടെ വസ്ത്രധാരണം ; സമാജ് വാദി പാര്‍ട്ടി നേതാവ് അബു ആസ്മി

ബെംഗളൂരുവില്‍ പുതുവര്‍ഷ ദിനത്തില്‍ പോലീസ് നോക്കി നില്‍ക്കെ സ്ത്രീകള്‍ക്കു നേരെ ഉണ്ടായ ലൈംഗികാതിക്രമങ്ങളില്‍ സ്ത്രീകളെ കുറ്റപ്പെടുത്തി സമാജ് വാദി പാര്‍ട്ടി നേതാവ് അബു ആസ്മി രംഗത്ത്. സ്ത്രീകളും പുരുഷന്മാരും ഒന്നിച്ചു പുറത്തു പോകുന്നതിനെയും...

തട്ടിപ്പുകേസിലെ പ്രതി അറസ്റ്റിൽ

പത്തനംത്തിട്ട പോലീസ് സ്റ്റേഷനിലെ 4 ചീറ്റിങ് കേസിലെയും എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെ 14 കേസിലെയും മറ്റു ജില്ലകളിലെ നിരവധി കേസുകളിലെയും പ്രതിയായ അഷറഫ് ഖാൻ S/o ഖനി റാവുത്തർ, ചൂളപ്പറമ്പിൽ വിസ്തയിൽ...

യുവാവ് അച്ഛനെ കുത്തിക്കൊന്നു; അമ്മയ്ക്ക് നേരെയും ആക്രമണം

കിഴക്കന്‍ ദില്ലിയിലെ മധു വിഹാറില്‍ രാഹുല്‍ (30) അച്ഛന്‍ ആര്‍പി മാതായെ കുത്തിക്കൊല്ലുകയും തടയാന്‍ ചെന്ന അമ്മയെ കുത്തുകയും ചെയ്തു. പോലീസ് സംഭവസ്ഥലത്ത് എത്തിയപ്പോള്‍ രാഹുല്‍ അടുക്കളയില്‍ കയറി ഗ്യാസ് സിലിണ്ടറിന് തീകൊളുത്തി. രാഹുലിന്റെ...

ബെംഗളൂരു പീഡനം യുവതിയും സഹോദരി ഭര്‍ത്താവും തയ്യാറാക്കിയ നാടകം

പര്‍ദ്ദ ധരിച്ച യുവതിയെ കടന്നുപിടിച്ച് അപമാനിച്ച സംഭവത്തില്‍ പ്രതിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ സഹോദരി ഭ‍ര്‍ത്താവ് ഇര്‍ഷാദ് ഖാനെയാണ് ലൈംഗിക അതിക്രമത്തിനു പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയെ ഇര്‍ഷാദ് ഖാന്‍ കടന്ന്...

എഞ്ചിനീയറിങ് വിദ്യാര്‍ഥി ജിഷ്ണുവിന്റെ ആത്മഹത്യ; വിദ്യാര്‍ഥി സംഘടനകള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ വ്യാപക സംഘര്‍ഷം

തൃശ്ശൂര്‍ പാമ്പാടി നെഹ്‌റു കോളേജിലെ എഞ്ചിനീയറിങ് വിദ്യാര്‍ഥി ജിഷ്ണുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥി സംഘടനകള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ വ്യാപക സംഘര്‍ഷം. വിദ്യാര്‍ഥിയുടെ മരണത്തെ തുടര്‍ന്ന് കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. എസ് എഫ്...

16 സ്ത്രീകള്‍ പോലീസുകാരുടെ ലൈംഗികാതിക്രമത്തിന് ഇരയായി

ഛത്തീസ്ഗഡിലെ ബീജാപ്പൂര്‍ ജില്ലയിലെ അഞ്ച് ഗ്രാമങ്ങളിലെ 16 സ്ത്രീകള്‍ക്കാണ് പോലീസ് ഉദ്യോഗസ്ഥരില്‍നിന്ന് 2015-2016 കാലത്ത്‌ അതിക്രമം നേരിടേണ്ടിവന്നത്. സ്ത്രീകള്‍ക്കു നേരെയുള്ള പോലീസ് അതിക്രമങ്ങളുടെ 'പരോക്ഷ ഉത്തരവാദിത്വം' സര്‍ക്കാരിനാണെന്ന് ചൂണ്ടിക്കാട്ടി ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ നോട്ടീസ്...
citi news live
citinews