Monday, February 18, 2019
-Advertisement-
jail 02

മജിസ്ട്രേറ്റിന്‍റെ കസേരിയിലരുന്ന് സെല്‍ഫിയെടുത്ത പൊലീസ് കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍

ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്‍റെ കസേരിയിലരുന്ന് സെല്‍ഫിയെടുത്ത പൊലീസ് കോണ്‍സ്റ്റബിള്‍ ട്രെയിനി അറസ്റ്റില്‍. മധ്യപ്രദേശിലെ ഉമാറിയയിലാണ് സംഭവം. ഉമാറിയ പൊലീസ് അക്കാദമിയിലെ രാം അവ്തര്‍ റാവത്ത് (28) എന്ന ട്രെയിനി കോണ്‍സ്റ്റബിളിനെയാണ് കോടതിയില്‍ അതിക്രമിച്ചു...
police

പൂ​നെ​യി​ല്‍​നി​ന്നും മൂ​ന്ന് കോ​ടി​യു​ടെ നി​രോ​ധി​ത നോ​ട്ട് പി​ടി​ കൂ​ടി

മ​ഹാ​രാ​ഷ്ട്ര​യി​ലെ പൂ​നെ​യി​ല്‍​നി​ന്നും നി​രോ​ധി​ത നോ​ട്ട് പി​ടി​കൂ​ടി. വ്യാ​ഴാ​ഴ്ച​യാ​ണ് നോ​ട്ടു​ക​ള്‍ പി​ടി​ച്ചെ​ടു​ത്ത​ത്. മൂ​ന്ന് കോ​ടി​യു​ടെ നി​രോ​ധി​ച്ച അ​ഞ്ഞൂ​റി​ന്‍റെ​യും ആ​യി​ര​ത്തി​ന്‍റെ​യും നോ​ട്ടു​ക​ളാ​ണ് പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഞ്ച് പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും പോ​ലീ​സ്...
arrest

നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞ സംഭവം ; ഒരാൾ അറസ്റ്റിൽ

ഹര്‍ത്താല്‍ ദിനത്തില്‍ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞ സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്‌തു. മുഖ്യ പ്രതി പ്രവീണിനൊപ്പമുണ്ടായിരുന്ന രാജേഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. ജനുവരി മൂന്നിന് ശബരിമല കര്‍മ്മ...
blood (1)

ജന്മദിനം ആ​ഘോ​ഷി​ക്കാന്‍ വീട്ടിലെത്തിയ മകളെ പി​താ​വ് കൊ​ല​പ്പെ​ടു​ത്തി

ജന്മദിനം ആ​ഘോ​ഷി​ക്കാന്‍ വീട്ടിലെത്തിയ മകളെ ആ​ണ്‍​കു​ട്ടി​യോ​ടു ഫോ​ണി​ല്‍ സം​സാ​രി​ച്ച​തി​ന്‍റെ പേ​രി​ല്‍ പി​താ​വ് കൊ​ല​പ്പെ​ടു​ത്തി. ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ തൊ​ടാ​ര്‍​വു​ള​ള​പാ​ഡി​ലാ​ണു സം​ഭ​വം. ഒ​രു സ്വ​കാ​ര്യ കോ​ള​ജി​ല്‍ ഫാ​ര്‍​മ​സി വി​ദ്യാ​ര്‍​ഥി​യാ​യ ടി.​ച​ന്ദ്രി​ക​യാ​ണു ശ​നി​യാ​ഴ്ച രാ​വി​ലെ കൊ​ല്ല​പ്പെ​ട്ട​ത്. 18 വ​യ​സ്...
kevins murder

കെവിൻ വധകേസ് പ്രതി ചാക്കോയുടെ വീട് തല്ലി തകര്‍ത്തു

പ്രണയ വിവാഹത്തിന്റെ പേരില്‍ വധുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ടു പോയി കെവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ചാക്കോയുടെ വീട് തല്ലി തകര്‍ത്തു. കെവിന്റെ ഭാര്യ നീനുവിന്റെ പിതാവ് ചാക്കോയുടെ തെന്മലയിലെ വീട് സഹോദരനാണ് അടിച്ചു...
blood (1)

കൊട്ടാരക്കരയ്ക്കടുത്ത് അമ്മയെ മകന്‍ വെട്ടിക്കൊന്നു

കൊട്ടാരക്കരയ്ക്കടുത്ത് പെരുങ്കുളത്ത് അമ്മയെ മകന്‍ വെട്ടിക്കൊന്നു. നെടുമ്പറമ്പ് ചെറുകോട്ട് മഠത്തില്‍ ശാന്താദേവി അന്തര്‍ജനം (68) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയായിരുന്നു സംഭവം. യാതൊരു പ്രകോപനമില്ലാതെ അമ്മയെ മകന്‍ അക്രമിക്കുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. സംഭവവുമായി...
kevins murder

കെവിന്റെ കൊലപാതകം; കൃത്യവിലോപത്തില്‍ പോലീസിനു ചീത്തവിളിയും, പിന്നാലെ അഭിനന്ദനവും

ഒരു വിഭാഗം പോലീസ് ഉദ്യോഗസ്ഥര്‍ കാണിച്ച കൃത്യവിലോപത്തില്‍ നാണംകെട്ടത് കേരളാ പോലീസ് ഒന്നടങ്കം. പോലീസിന്റെ നിഷ്‌ക്രിയത്വം കെവിന്റെ ജീവന്‍ നഷ്ടപ്പെടുത്തിയെങ്കിലും മുഖ്യപ്രതികള്‍ ഉള്‍പ്പടെയുള്ള പ്രതികളെ 24 മണിക്കൂറിനകം അറസ്റ്റ് ചെയ്ത് നിയമത്തിനു മുന്നില്‍...
cow

പശുവിനെ മോഷ്ടിച്ചുവെന്നാരോപിച്ചു മൂന്നു പേരെ തല്ലിക്കൊന്നു

പശ്ചിമ ബംഗാളിലെ ഉത്തര ദിൻജാപൂർ ജില്ലയിൽ പശു മോഷ്ടാക്കൾ എന്നാരോപിച്ച് മൂന്നു പേരെ തല്ലിക്കൊന്നു. വ്യാഴാഴ്ച രാത്രിയാണ് സംഭവം. മുഹമ്മദ് നസീറുൽ ഹഖ് (30), മുഹമ്മദ് സമീറുദ്ദീൻ (32), നസീർ (33) എന്നിവരാണ്...

ഐ.എസ് ബന്ധമുണ്ടെന്ന് സംശയിക്കുന്നവരിൽ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ മുതല്‍ വെല്‍ഡര്‍മാര്‍ വരെ

ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി (ഐ.എസ്) ബന്ധമുണ്ടെന്ന് സംശയിക്കുന്നവര്‍ക്കു വേണ്ടി ദേശീയ അന്വേഷണ ഏജന്‍സി ഡല്‍ഹിയിലെയും ഉത്തര്‍പ്രദേശിലെയും 17 ഇടങ്ങളില്‍ നടത്തിയ റെയ്ഡുകളില്‍ പത്തുപേര്‍ അറസ്റ്റിലായിരുന്നു. അറസ്റ്റിലായവരില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍...
haryana gang rape

കാമഭ്രാന്തന്മാരുടെ ക്രൂരതയ്ക്കുവിധേയയായി മനസ്സാക്ഷിയെ ഞെട്ടിക്കുന്ന രീതിയിൽ കൊല്ലപ്പെട്ട ഹരിയാനയിലെ പെൺകുട്ടി

അതിക്രൂരമായ പീഡനം : ലഹരി മരുന്നിന്റെ സാംപിളുകള്‍ യുവതിയുടെ ശരീരത്തില്‍നിന്നും ലഭിച്ചിട്ടുണ്ട് കാമഭ്രാന്തന്മാരുടെ ക്രൂരതയ്ക്കുവിധേയരാകുന്ന സ്ത്രീകളുടെ എണ്ണം ഇന്ത്യയിൽ വര്‍ധിക്കുന്നു. നിര്‍ഭയ മോഡല്‍ സംഭവം വീണ്ടും ആവര്‍ത്തിക്കുന്നു. ഏഴു പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി...
citi news live
citinews