Friday, September 21, 2018
-Advertisement-
jishnu

ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത കേസിലെ രണ്ടാം പ്രതി അറസ്റ്റില്‍

പാമ്പാടി നെഹ്റു കോളേജിലെ വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത കേസില്‍ രണ്ടാം പ്രതി കോളെജ് പിആര്‍ഒ സഞ്ജിത് വിശ്വനാഥനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ഓഫീസില്‍ ഇയാളെ ചോദ്യം ചെയ്തുവരികയാണ്....
papone kissed

മത്സരാർത്ഥിയായ പെൺകുട്ടിയെ കടന്ന് പിടിച്ച് ചുംബിച്ച ഗായകനെതിരെ കേസ്

റിയാലിറ്റി ഷോയ്‌ക്കിടെ മത്സരാർത്ഥിയായ പെൺകുട്ടിയെ കടന്ന് പിടിച്ച് ചുംബിച്ച ബോളിവുഡിലെ പ്രശസ്‌ത ഗായകനായ പപ്പോണിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു. ഹോളി ആഘോഷത്തിനിടെയായിരുന്നു ഗായകന്റെ അതിക്രമം. തന്റെ ഫേസ്ബുക്കിലൂടെ ആഘോഷത്തിന്റെ ലൈവ് വീഡിയോ...
raid

ഡാന്‍സ് ക്ലബില്‍ പൊലീസ് റെയ്ഡ് ; 17 പെണ്‍കുട്ടികൾ അറസ്റ്റിൽ

ഡാന്‍സ് ക്ലബില്‍ പൊലീസ് ഇന്നലെ നടത്തിയ റെയ്ഡില്‍ 17 പെണ്‍കുട്ടികളേയും 70 പുരുഷന്‍മാരേയും അറസ്റ്റ് ചെയ്തു. മുംബൈയിലെ ഒരു ഡാൻസ് ക്ലബ്ബിലാണ് റെയ്ഡ് നടന്നത്. മഹാരാഷ്ട്ര പോലീസും ലഹരി വിരുദ്ധ സ്‌ക്വോഡും...
bjp - gandhi

രാഷ്ട്രപിതാവിന്റെ പ്രതിമ തകർത്ത ബിജെപി പ്രവർത്തകൻ പിടിയിൽ

രാഷ്ട്രപിതാവിന്റെ പ്രതിമ തകർത്ത സംഭവത്തിൽ ബിജെപി പ്രവർത്തകൻ പിടിയിൽ. കണ്ണൂർ തളിപ്പറമ്പ് താലൂക്ക് ഓഫീസിന് മുന്നിലെ പ്രതിമയാണ് നിരവധിയാളുകൾ നീക്കി നിൽക്കെ കാവി മുണ്ട് ധരിച്ചെത്തിയ ഇയാൾ തകർത്തത്. പരിയാരം ഇരിങ്ങൽ വയത്തൂർ...
bribe

ബിജെപി ഉപമുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുടെ കൈക്കൂലി ഇടപാട് ഒളിക്യാമറയിൽ പതിഞ്ഞു

കര്‍ണാടകയിലെ ബിജെപി ഉപമുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ശ്രീരാമുലുവിന്റെ കൈക്കൂലി ഇടപാട് സംബന്ധിച്ച ഒളിക്യാമറ വീഡിയോ പുറത്ത്. ഖനി കുംഭകോണത്തില്‍ റെഡ്ഡി സഹോദരന്‍മാര്‍ക്ക് വേണ്ടി മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റീസിന്റെ അടുത്ത ബന്ധുവിനു 160 കോടി...
swami

സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍; സിബിഐ അന്വേഷണം…

സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് പെണ്‍കുട്ടി. ഇക്കാര്യം ആവശ്യപ്പെട്ട് തിരുവനന്തപുരം പോക്‌സോ കോടതിയില്‍ പെണ്‍കുട്ടി അപേക്ഷ നല്‍കി. നിലവിലെ പോലീസ് അന്വേഷണത്തില്‍ വിശ്വാസമില്ല. പല മൊഴികളും പോലീസ്...
boat accident mediteranian

മത്സ്യബന്ധന ബോട്ടിനെ ഇടിച്ചുതെറിപ്പിച്ച വിദേശ കപ്പലിനെ പിടികൂടിയത് ലൈറ്റണച്ച് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിനിന്നു രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ

മത്സ്യബന്ധന ബോട്ടിനെ ഇടിച്ചുതെറിപ്പിച്ച വിദേശ കപ്പലിനെ പിടികൂടിയത് ലൈറ്റണച്ച് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിനിന്നു രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ. പനാമയില്‍ രജിസ്റ്റര്‍ ചെയ്ത ആംബര്‍ എല്‍ എന്ന കപ്പലിനെയാണ് തീര സംരക്ഷണ- നാവിക സേനകള്‍ വലവിരിച്ചു പിടികൂടിയത്....
police

വാഹനപരിശോധനക്കിടെ യുവാവിനെ പോലീസ് എറിഞ്ഞു വീഴ്ത്തി

കായംകുളം ശൂരനാട് വാഹനപരിശോധനക്കിടെ യുവാവിനെ പോലീസ് എറിഞ്ഞുവീഴ്ത്തി. കറ്റാനം സ്വദേശി നിസാം(22)നെയാണ് പോലീസ് എറിഞ്ഞ് വീഴ്ത്തിയത്. വീഴ്ചയെ തുടര്‍ന്ന് അബോധാവസ്ഥയിലായ നിസാമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വള്ളിക്കുന്ന് സ്‌റ്റേഷനിലെ പോലീസുകാരാണ് വാഹനപരിശോധന നടത്തിയിരുന്നത്. മൊബൈല്‍ഫോണില്‍ സംസാരിച്ചുകൊണ്ട്...
attack

കേരളത്തിൽ ആക്രമണങ്ങൾ നടത്താൻ ഐഎസ് ഭീകരർ കരുക്കൾ നീക്കിയിരുന്നു

കേരളത്തിലെ ചില ഹിന്ദു, ജമാഅത്തെ ഇസ്‌ലാമി നേതാക്കളെ കൊലപ്പെടുത്താനും അഹമ്മദീയ പള്ളികൾക്കു തകർക്കാനും ഐഎസ് ഭീകരർ കരുക്കൾ നീക്കിയിരുന്നതായി ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. കഴിഞ്ഞ ഫെബ്രുവരിയിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കസ്റ്റഡിയിലെടുത്ത കാസർകോട്...
citi news live
citinews