Sunday, May 26, 2019
-Advertisement-
prison

20 കോടിയോളം രൂപ വാങ്ങി മുങ്ങിയ യുവാവിനെ അറസ്റ്റ് ചെയ്തു

ഗള്‍ഫില്‍ നിന്നും ബിസിനസ് ആവശ്യത്തിനെന്ന് പറഞ്ഞ് പലരില്‍നിന്നായി 20 കോടിയോളം രൂപ വാങ്ങി മുങ്ങിയ യുവാവിനെ പട്ടാമ്പി പോലീസ് അറസ്റ്റ് ചെയ്തു. തൃത്താല കുമരനെല്ലൂര്‍ തൊഴാമ്പുറത്ത് സനൂപ്(30) ആണ് അറസ്റ്റിലായത്.  തമിഴ്നാട്ടിലെ ട്രിച്ചിയില്‍...
filim

തെലുങ്ക് ചലചിത്ര താരത്തിനെതിരേ ആക്രമണം

കൊല്‍ക്കത്തയില്‍ തെലുങ്ക് ചലചിത്ര താരത്തിനെതിരേ ആക്രമണം. ഷൂട്ടിങ് കഴിഞ്ഞ് മടങ്ങവെ ചൊവ്വാഴ്ച രാത്രിയാണ് മദ്യപിച്ചെത്തിയ മൂന്നംഗസംഘം നടിയെ ആക്രമിച്ചത്. തെലുങ്ക് നടി കാഞ്ചന മോയിത്രയ്ക്കു നേരെയാണ് ആക്രമണമുണ്ടായത്. മദ്യലഹരിയിലായിരുന്ന മൂന്നുപേര്‍ തന്റെ വാഹനത്തിനു മുന്നില്‍...

കൊലപാതക രഹസ്യം ; 21കാരനായ മകന്‍ അമ്മയെയും 11 സ്ത്രീകളെയും ബലാത്സംഗം ചെയ്തു

അമ്മയെയും 11 സ്ത്രീകളെയും ബലാത്സംഗം ചെയ്ത മകനെ അമ്മ ക്വട്ടേഷന്‍ കൊടുത്ത് കൊലപ്പെടുത്തി. മുംബൈ ഭയന്ദെര്‍ സ്വദേശിനിയായ അമ്മയാണ് 21കാരനായ മകന്‍ രാംചരണ്‍ രാംദാസ് ദ്വിവേദിയെ ക്വട്ടേഷന്‍ നല്‍കി കൊന്നത്. 50,000 രൂപയുടേതായിരുന്നു...
ganag rape

അധ്യാപകര്‍ വിദ്യാർത്ഥിനിയെ രണ്ടു മാസം കൂട്ടബലാല്‍സംഗം ചെയ്തു

സംഭവം നടക്കുന്നത് രാജസ്ഥാനിലെ ജയ്പൂരിലാണ്. പതിനെട്ടു വയസ്സ് പ്രായമുള്ള വിദ്യാര്‍ഥിനിയെ സ്കൂളിലെ അധ്യാപകര്‍  കൂട്ടബലാത്സംഗം ചെയ്തു.ക്രൂരമായി രണ്ടുമാസത്തോളം കൂട്ടബലാല്‍സംഗം ചെയ്തു . ഗര്‍ഭിണിയായപ്പോര്‍ വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് ഗര്‍ഭചിദ്രവും നടത്തി. തുടര്‍ന്ന് അവശതയിലായ കുട്ടിയെ വീട്ടുകാര്‍...
doctor weddding fake

വിവാഹ തട്ടിപ്പു നടത്തി പണം കൊയ്യുന്ന വനിതാ ഡോക്ടർ പിടിയിൽ

മൂന്നാം ഭര്‍ത്താവിനെതിരെ സ്ത്രീധനക്കേസ് കൊടുത്തതോടെ 37കാരിയായ ഹോമിയോപ്പതി ഡോക്ടറുടെ വിവാഹ തട്ടിപ്പു കഥകള്‍ പുറത്ത്. ചിവാക്കുള സരിത എന്ന ഡോക്ടറാണ് മൂന്നാം ഭര്‍ത്താവിനെതിരെ കേസ് നല്‍കിയതിനിടയില്‍ വിവാഹ തട്ടിപ്പു കേസില്‍ കുടുങ്ങിയത്. സംഭവത്തില്‍...
rss

ഒന്നര വയസ്സുകാരി മരിച്ച നിലയില്‍

മാതാപിതാക്കള്‍ വീട്ടില്‍ പൂട്ടിയിട്ട ഒന്നര വയസ്സുകാരി മരിച്ച നിലയില്‍. ജയ്പൂരിലെ ബന്‍സ്വാരയിലാണ് നടക്കുന്ന സംഭവം. മാതാപിതാക്കള്‍ തമ്മിലുള്ള വഴക്കാണ് കുഞ്ഞിന്റെ ദാരുണ മരണത്തില്‍ കലാശിച്ചത്. വെള്ളിയാഴ്ച ഭര്‍ത്താവും ഭാര്യയും തമ്മില്‍ വഴക്കുണ്ടായിരുന്നു. ഇതേ...
crime

പന്ത്രണ്ടാം ക്ലാസുകാരിയെ കാമുകൻ കൊലപ്പെടുത്തി

കാമുകിയായ പന്ത്രണ്ടാം ക്ലാസുകാരിയെ കാമുകൻ കൊലപ്പെടുത്തി. ഹൈദരാബാദിലെ മാഡിനഗുഡയിലാണ് സംഭവം. പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്തതിനു പിന്നാലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തേക്കുറിച്ച് പോലീസ് പറയുന്നതിനങ്ങനെ: മിയാപ്പൂർ സ്വദേശിനിയായ ചാന്ദ്നി ജെയ്ൻ എന്ന പെൺകുട്ടി...
hacker

സിനിമയുടെ വ്യാജപതിപ്പ്;തമിഴ് റോക്കേഴ്സ് വെബ്സൈറ്റ് അഡ്മിന്‍ അറസ്റ്റില്‍

തമിഴ് റോക്കേഴ്സ് വെബ്സൈറ്റ് അഡ്മിന്‍ അറസ്റ്റില്‍. തിരുപ്പത്തൂർ സ്വദേശി ഗൗരി ശങ്കറിനെ ചെന്നൈയിൽനിന്ന് അറസ്റ്റു ചെയ്തെന്നാണു റിപ്പോർട്ട്. പുതിയ സിനിമ അപ്ലോഡ് ചെയ്ത സംഭവത്തിലാണ് നടപടി. ചൈന്നെയിലാണ് അറസ്റ്റ് നടന്നത്. തമിഴ് താരം...

അധ്യാപികമാരുടെ മര്‍ദനത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി മരിച്ചു

അധ്യാപികമാരുടെ മര്‍ദനത്തെ തുടര്‍ന്ന് ആശുപത്രിയിലായ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. കാസര്‍കോട് ഉപ്പളയിലാണ് അധ്യാപികമാരുടെ പീഡനത്തില്‍ വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം സംഭവിച്ചത്. ഉപ്പള മണിമുണ്ടയിലെ സ്വകാര്യ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ ആയിഷയാണ് അധ്യാപികമാരുടെ മര്‍ദനത്തെ തുടര്‍ന്ന്...
pregnant

ഗര്‍ഭഛിദ്രം നടത്തുന്നതിന് വിസമ്മതിച്ച ഡോക്ടർക്ക് ക്രൂരമർദ്ദനം

യുവതിയുടെ ഗര്‍ഭം അലസിപ്പിക്കാന്‍ വിസമ്മതിച്ച ഗൈനക്കോളജിസ്റ്റിന് ക്രൂരമര്‍ദ്ദനം. പൂനെ സാങ്‌വിയിലെ ഡോക്ടര്‍ അമോല്‍ ബിദ്കറിനാണ് മര്‍ദ്ദനമേറ്റത്. ആക്രമണത്തില്‍ അമോലിന്റെ വലത് കൈക്ക് പരിക്കേറ്റു. അഞ്ച് മാസം തികഞ്ഞ യുവതിയില്‍ ഗര്‍ഭഛിദ്രം നടത്തണമെന്ന് ആവശ്യപ്പെട്ട്...
citi news live
citinews