Saturday, January 19, 2019
-Advertisement-
tution

ട്യൂഷന്‍ സെന്ററില്‍വിദ്യാര്‍ത്ഥിനികളുടെ അര്‍ധനഗ്‌ന ചിത്രങ്ങളും വീഡിയോയും പകര്‍ത്തി

ട്യൂഷന്‍ സെന്ററില്‍ പഠിക്കാനെത്തിയിരുന്ന വിദ്യാര്‍ത്ഥിനികളുടെ അര്‍ധനഗ്‌ന ചിത്രങ്ങളും വീഡിയോയും പകര്‍ത്തി ബ്ലാക് മെയിലിംഗ് നടത്തി വന്നിരുന്ന അധ്യാപകന്‍ അറസ്റ്റില്‍. കവടിയാര്‍ ആര്‍.പി ലെയ്‌നില്‍ ട്യൂഷന്‍ സെന്റര്‍ നടത്തിയിരുന്ന അരുണ്‍കുമാറാണ് മ്യൂസിയം പോലീസിന്റെ അറസ്റ്റിലായത്....
telungu serial actor

തെലുങ്ക് സീരിയല്‍ താരം ജീവനൊടുക്കി

തെലുങ്ക് സീരിയല്‍ താരം പ്രദീപ് കുമാര്‍ (29) ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ഹൈദരാബാദിലെ അല്‍കാപുരി കോളനിയിലെ വസതിയിലാണ് പ്രദീപിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയില്‍ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിയ നിലയിലാണ്...
hacker

ശാസ്ത്രഞ്ജന്‍റെ കന്പ്യൂട്ടറിൽ നിന്ന് അറബി ഭാഷയിൽ ഐഎസിന്‍റെ പേരിൽ വ്യാജ ഭീഷണി

ഐഎസിന്‍റെ പേരിൽ വ്യാജ ഭീഷണിക്കത്ത് അയച്ച ശാസ്ത്രഞ്ജൻ പിടിയിൽ. ഗുജറാത്ത് സുരേന്ദ്രനഗർ സ്വദേശി ഡോ. മുകേഷ് ശുക്ലയാണ് പിടിയിലായത്. ഗൂഗിൾ ട്രാൻസ്ലേറ്റർ ഉപയോഗിച്ചാണ് ഇയാൾ ഐഎസ് ഭീഷണിക്കത്ത് തയാറാക്കിയതെന്നു പോലീസ് അറിയിച്ചു. ശാസ്ത്രഞ്ജന്‍റെ...
blood (1)

76 വയസുള്ള അമ്മയെ മകന്‍ തലയ്ക്കടിച്ചു കൊന്നു

വൃദ്ധസദനത്തിലേയ്ക്ക് പോകാന്‍ വിസമ്മതിച്ച 76 വയസുള്ള അമ്മയെ മകന്‍ തലയ്ക്കടിച്ചു കൊന്നു.സംഭവത്തില്‍ സാഗ്പൂര്‍ സ്വദേശിയായ ലക്ഷ്മണ്‍ കുമാറിനെ പോലീസ് അറസ്റ്റു ചെയ്തു. ജോലി ഇല്ലാത്ത ലക്ഷ്മണിനെ ഭാര്യ നേരത്തെ ഉപേക്ഷിച്ച് പോയിരുന്നു. പലപ്പോഴും പട്ടിണിയിലാണ്...
saumya

സംശയത്തിന്റെ ആനുകൂല്യത്തിൽ ഗോവിന്ദച്ചാമിക്ക് വധശിക്ഷയില്ല. തിരുത്തൽ ഹർജി തള്ളി

സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട്‌ സംസ്ഥാന സർക്കാർ സമർപ്പിച്ച തിരുത്തൽ ഹർജിയും സുപ്രീം കോടതി തള്ളി. നേരത്തെ കൊലക്കുറ്റം റദ്ദാക്കിക്കൊണ്ട്‌ വധശിക്ഷ സുപ്രീം കോടതി ഒഴിവാക്കിയിരുന്നു. ഇതിനെത്തുടർന്നാണ് തിരുത്തൽ...
lally

ഒ​റ്റ​യ്ക്കു താ​മ​സി​ക്കു​ക​യാ​യി​രു​ന്ന ലാ​ലി​യുടെ ആറു മാസം പഴക്കമുള്ള മൃ​ത​ദേ​ഹം കു​ഴി​ച്ചി​ട്ട​നി​ല​യി​ൽ

ആ​റു​മാ​സം മു​ന്പ് കാ​ണാ​താ​യ വീ​ട്ട​മ്മ​യു​ടെ മൃ​ത​ദേ​ഹം പു​ര​യി​ട​ത്തി​ൽ കു​ഴി​ച്ചി​ട്ട​നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​ണി​ക്ക​ൻ​കു​ടി ചി​ന്നാ​ർ​നി​ര​പ്പ് മ​ണി​ക്കു​ന്നേ​ൽ ലാ​ലി (42)യു​ടെ മൃ​ത​ദേ​ഹ​മാ​ണ് ഇ​വ​രു​ടെ വീ​ടി​ന്‍റെ സ​മീ​പ​ത്തു​നി​ന്നു ക​ണ്ടെ​ടു​ത്ത​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​യ​ൽ​വാ​സി കി​ളി​യി​ക്ക​ൽ ജോ​ണി​യെ(48) കു​ട​കി​ൽ​നി​ന്നു...
fire

ചിട്ടി തട്ടിപ്പ്: സ്ഥാപന ഉടമയുടെ വീട്ടിൽ വെച്ച് പൊള്ളലേറ്റ ദമ്പതികൾ മരിച്ചു

ചിട്ടി നടത്തിപ്പുകാരന്റെ സ്ഥാപനത്തില്‍ നിന്ന് ലഭിക്കാനുണ്ടായിരുന്ന പണം ആവശ്യപ്പെട്ട് സ്ഥാപന ഉടമയുടെ വീട്ടിലെത്തിയ എത്തിയ ദമ്പതികള്‍ പൊള്ളലേറ്റു മരിച്ചു. ഇടുക്കി കീരിത്തോട് സ്വദേശി കെ കെ വേണു (57), ഭാര്യ സുധര്‍മ്മ (54)...
Rape case

എംഎൽഎ ഹോസ്റ്റലിൽ വെച്ചു പതിനേഴുകാരി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു

മഹാരാഷ്ട്രയിൽ എംഎൽഎ ഹോസ്റ്റലിൽ വെച്ചു പതിനേഴുകാരി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു. സംഭവത്തിൽ രണ്ടുപേർ പിടിയിൽ. നാഗ്പൂരിൽ സിവിൽ ലൈൻസ് ഏരിയയിലെ എംഎൽഎ ഹോസ്റ്റലിലാണ് പതിനേഴുകാരി ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. സംഭവം നടന്നത് ഏപ്രിൽ 14ന് ....
vakatahanam

ഭാര്യയേയും മക്കളേയും കൊല്ലാൻ അവർ താമസിക്കുന്ന വീട്ടിൽ എത്തിയ ഭർത്താവ്‌ സ്വയം തീകൊളുത്തി മരിച്ചു

വാകത്താനം കോട്ടപ്പുറം വീട്ടില്‍ മാത്യു (48)വാണ് മരിച്ചത് ഭാര്യയേയും മക്കളേയും കൊല്ലാൻ അവർ താമസിക്കുന്ന വാടക വീട്ടിൽ എത്തിയ ഭർത്താവ്‌ സ്വയം തീകൊളുത്തി മരിച്ചു. ഭാര്യയേയും മക്കളേയും കിട്ടാതെ വന്നപ്പോൾ ക്യാനിൽ കൊണ്ടുവന്ന പെട്രോൾ...
മനുഷ്യക്കടത്തു സംഘത്തിലെ കണ്ണിയാണ് പൾസർ സുനി : പി.ടി.തോമസ് എം.എല്‍.എ

നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു; പള്‍സര്‍ സുനി ഒന്നാംപ്രതി

നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഏഴുപേരെ പ്രതികളാക്കിയ കുറ്റപത്രത്തില്‍ പള്‍സര്‍ സുനിയാണ് ഒന്നാംപ്രതി. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലാണ് 357 പേജുള്ള കുറ്റപത്രം അന്വേഷണസംഘം സമര്‍പ്പിച്ചത്. 165 സാക്ഷികളാണ് കേസിലുള്ളത്. ഏപ്രില്‍ 18 ചൊവ്വാഴ്ച...
citi news live
citinews