Sunday, September 24, 2017
-Advertisement-
harisree ashokan

ദിലീപിനെ കണ്ട ഹരിശ്രീ അശോകന്‍ പൊട്ടിക്കരഞ്ഞു, ദിലീപും വിതുമ്പി

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട ഗൂഢാലോചന കേസില്‍ റിമാന്റില്‍ കഴിയുന്ന നടന്‍ ദിലീപിന് പിന്തുണ പ്രഖ്യാപിച്ച് നടന്‍ ഹരിശ്രീ അശോകന്‍.ദിലീപ് വിഷയം മാധ്യമങ്ങള്‍ക്ക് കച്ചവടമാണെന്ന് അദ്ദേഹം ആരോപിച്ചു. അന്തിമ വിധി വരുന്നതിനു മുമ്പ് ദിലീപിനെ...
senior media person

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട നിലയില്‍

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.ജെ. സിങിനെയും മാതാവിനേയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പഞ്ചാബിലെ മൊഹാലിയിലെ വീട്ടിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. ഇന്ത്യന്‍ എക്‌സ്പ്രസ്സ് പത്രത്തില്‍ ന്യൂസ് എഡിറ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട് ഇദ്ദേഹം. സിങിനേയും 92...
car accident video

സര്‍വീസ് സെന്ററിൽ കാർ ജീവനക്കാരുടെ തലയിൽ വീണു

യന്ത്ര തകരാര്‍ പരിഹരിക്കുന്നതിനായി സര്‍വീസ് സെന്ററില്‍ തൂക്കിയിട്ടിരുന്ന കാര്‍ ജീവനക്കാരുടെ തലയില്‍ വീണ് ഗുരുതര അപകടം. കാറിന്റെ യന്ത്രഭാഗങ്ങള്‍ പരിശോധിക്കുന്നതിനായി വാഹനത്തിന്റെ അടിഭാഗം നിരീക്ഷിക്കുന്നതിനിടെയാണ് ജീവനക്കാരുടെ മേല്‍ കാര്‍ വീണത്. ശരിയാം വിധം...
actor bihar

ഗായികയെ സിനിമാ നടന്‍ പീഡിപ്പിച്ചു

പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ സിനിമാ നടന്‍ അറസ്റ്റില്‍. ഭോജ്പൂരി സിനിമ നടനായ മനോജ് പാണ്ഡെയാണ് ഗായികയായ യുവതിയെ മോഹന വാഗ്ദാനങ്ങള്‍ നല്‍കി വര്‍ഷങ്ങളായി പീഡിപ്പിച്ച് വന്നത്. സിനിമയില്‍ അവസരം...
musthafa

മുസ്‌തഫക്ക് പത്തു കോടി

സംസ്‌ഥാന സർക്കാരിന്റെ ഓണം ബംപർ 10 കോടി കിട്ടിയത് പരപ്പനങ്ങാടി മൂട്ടക്കരമ്മൽ മുസ്‌തഫ(48)യ്‌ക്ക്. സമ്മാനർഹമായ ടിക്കറ്റ് പരപ്പനങ്ങാടി ഫെഡറൽ ബാങ്ക് ശാഖയിൽ ഏൽപിച്ചു. ഇന്ന് ഉച്ചയ്ക്കുശേഷമാണ് ഭാഗ്യം കടാക്ഷിച്ച എജെ 442876 ടിക്കറ്റുമായി...
bhalahari baba

ആള്‍ദൈവം ഫലാഹാരി മഹാരാജന്‍ പീഡനക്കേസില്‍ പിടിയിലായി

രാജസ്ഥാനിലെ ആള്‍വാറില്‍ നിന്നുള്ള എഴുപതുകാരനായ ഫലാഹാരി മഹാരാജന്‍ എന്ന ആള്‍ദൈവം പീഡനക്കേസില്‍ അറസ്റ്റില്‍. സ്വാമി കൗശലേന്ദ്ര പ്രചന്നാചാര്യ ഫലാഹാരി മഹാരാജ് എന്നാണ് ഇയാളുടെ മുഴുവന്‍ പേര്. ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചെന്നു ചൂണ്ടിക്കാട്ടി ചത്തീസ്ഗഡില്‍...
drugs

പെണ്‍കുട്ടികള്‍ അടക്കമുള്ളവർ പുതിയ മയക്കുമരുന്നുകളുടെ പിന്നാലെ

വീര്യമുളള മയക്കുമരുന്നുകള്‍ കേരളത്തില്‍ വ്യാപകമാകുന്നു. അത്യന്തം മാരകമായ എംഡിഎംഎ, എല്‍.എസ്.ഡി തുടങ്ങിയ മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നവരിലേറെയും വിദ്യാര്‍ഥികളും യുവാക്കളുമാണ്. ഇത്തരം മയക്കുമരുന്ന് കടത്തുന്ന സംഘങ്ങള്‍ക്കെതിരെ എക്സൈസ് വകുപ്പ് കോഴിക്കോട്ട് പ്രത്യേക സംഘം രൂപീകരിച്ചു. എക്സ്റ്റസി...

ഇന്ത്യന്‍ മന്ത്രിമാര്‍ ശാസ്ത്ര ചരിത്രം തിരുത്തിയെഴുതുമ്പോള്‍; പരിഹാസവുമായി ബി.ബി.സി ന്യൂസ്

അന്താരാഷ്ട്ര സമൂഹത്തിനു മുന്നില്‍ നാണം കെടുത്തുന്ന തരത്തിലുള്ള ഇന്ത്യന്‍ ഭരണാധികാരികളുടെ മണ്ടന്‍ പരാമര്‍ശങ്ങളെ വാര്‍ത്തയാക്കിയിരിക്കുകയാണ് ബി.ബി.സി ന്യൂസ്. ശാസ്ത്ര സത്യങ്ങളെ നിരാകരിക്കുന്ന മണ്ടത്തരങ്ങള്‍ ഇന്ത്യന്‍ മന്ത്രിമാര്‍ ആവര്‍ത്തിച്ചപ്പോഴാണ് ബി.ബി.സി വാര്‍ത്തയാക്കിയത്. പശുക്കൾ ...
jai

മദ്യപിച്ച് വാഹനമോടിച്ച തമിഴ്‌നടന്‍ ജയ് അറസ്റ്റില്‍

തമിഴ്‌നടന്‍ ജയ് അറസ്റ്റില്‍. മദ്യപിച്ച് വാഹനമോടിച്ച കുറ്റത്തിന് ഇന്നു രാവിലെയോടെയാണ് ജയ് അറസ്റ്റിലായത്. ജയ് സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് അഡയാര്‍ ഫ്‌ളൈഓവറില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ പൊലീസ് ജയ് മദ്യപിച്ചെന്ന്...
latha makeshkar

ഗായിക ലതാ മങ്കേഷ്‌ക്കറുടെ പേരില്‍ തട്ടിപ്പ്

ഗായിക ലതാ മങ്കേഷ്‌ക്കറുടെ പേരില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ സ്ത്രീയെ മുംബൈ പൊലീസ് തിരയുന്നു. 40 വയസ്സിനും 50 വയസ്സിനും ഇടയില്‍ പ്രായമായ സ്ത്രീയാണ് ലതാ മങ്കേഷ്‌ക്കറുടെ ലെറ്റ് പാഡ് ദുരുപയോഗം ചെയ്ത്...
citi news live
citinews