Sunday, July 23, 2017
-Advertisement-

റിലയൻസിൽ നിക്ഷേപിച്ച പണം രണ്ടര വർഷം കൊണ്ട്​ ഇരട്ടിയാകുമെന്ന് അംബാനി

റിലയൻസിൽ നിക്ഷേപിച്ച പണം രണ്ടര വർഷം കൊണ്ട്​ ഇരട്ടിയാകുമെന്ന്​ കമ്പനി ചെയർമാൻ മുകേഷ്​ അംബാനി. ഒാഹരി ഉടമകളുടെ യോഗത്തിലാണ്​ കഴിഞ്ഞ 40 വർഷത്തെ റിലയൻസി​ന്റെ വളർച്ച സംബന്ധിക്കുന്ന കണക്കുകൾ അംബാനി അവതരിപ്പിച്ചത്​....

ദിലീപിനെ അറസ്റ്റ് ചെയ്തത് പൊലീസിന്റെ മണ്ടത്തരമല്ല : നടന്‍ വിനായകന്‍

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്തത് പൊലീസിന്റെ മണ്ടത്തരമായി കാണുന്നില്ലെന്ന് നടന്‍ വിനായകന്‍. ഇനി അങ്ങനെയാണെങ്കില്‍ സങ്കടകരമാണ്. തനിക്കും പലതും പറയാനുണ്ട്. പക്ഷെ, കാത്തിരിക്കുകയാണ്. ഈ സമയത്ത്...
ramanunni

മതം മാറിയില്ലെങ്കിൽ വധശിക്ഷ;സാഹിത്യകാരൻ കെ.പി.രാമനുണ്ണിക്കു ഭീഷണിക്കത്ത്

ആറു മാസത്തിനകം മതം മാറിയില്ലെങ്കിൽ വധശിക്ഷ നൽകുമെന്ന് സാഹിത്യകാരൻ കെ.പി.രാമനുണ്ണിക്കു ഭീഷണിക്കത്ത്. ആറു ദിവസം മുൻപാണ് കത്തു ലഭിച്ചത്. തുടർന്ന് പോലീസിൽ പരാതി നൽകി. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഹിന്ദു–മുസ്‌ലിം മതവിഭാഗങ്ങളെ താരതമ്യപ്പെടുത്തി...
ram nath kovind

ഇന്ത്യയുടെ അടുത്ത രാഷ്ട്രപതിയായി ദലിത് വിഭാഗക്കാരനായ റാം നാഥ് കോവിന്ദ്

ഇന്ത്യയുടെ അടുത്ത രാഷ്ട്രപതിയായി ദലിത് വിഭാഗക്കാരനായ എൻഡിഎ സ്ഥാനാർഥി റാം നാഥ് കോവിന്ദ് തന്നെയെന്ന് ഉറപ്പായി. പാർലമെന്റ് മന്ദിരത്തിൽ നടന്ന വോട്ടെണ്ണലിൽ വിജയത്തിനാവശ്യമായ വോട്ടുമൂല്യം ഉറപ്പിച്ചതോടെയാണ് റാം നാഥ് കോവിന്ദ് ഇന്ത്യയുടെ പതിനാലാം...
india china

ഹൈന്ദവ ദേശീയത; ഇന്ത്യ- ചൈന യുദ്ധത്തിൽ കലാശിക്കുമെന്ന് ഗ്ലോബൽ ടൈംസ്

ഇന്ത്യയിൽ പ്രചാരമേറുന്ന ഹൈന്ദവ ദേശീയത ചൈനയുമായുള്ള ഇന്ത്യയുടെ ബന്ധത്തെ പ്രതികൂലമായി ബാധിച്ചെന്നും ഇത് യുദ്ധത്തിന് വരെ കാരണമാകുമെന്നും ചൈനീസ് ഔദ്യോഗിക മാധ്യമമായ ഗ്ലോബൽ ടൈംസ്. ഹിന്ദുത്വവാദമുയർത്തി അധികാരത്തിലെത്തിയ നരേന്ദ്ര മോദിയുടെ നയങ്ങൾ ഇതിനോടകം...

അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്തിന്റെ മുഖത്ത് ആസിഡ് ഒഴിക്കണം;സംഘപരിവാര്‍ സീക്രട്ട് ഗ്രൂപ്പില്‍ ആഹ്വാനം

അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്തിനെതിരെ സംഘപരിവാര്‍ അനുകൂലികളുടെ സൈബര്‍ ആക്രമണം. കേരളവര്‍മ കോളജില്‍ എം എഫ് ഹുസൈന്റെ പെയിന്റിങ് ഉള്‍പ്പെടുത്തിയ എസ്എഫ്‌ഐയുടെ ബാനറിനെ അനുകൂലിച്ചതിന്റെ പേരിലാണ് ആക്രമണം. ദീപാനിശാന്തിനെയും കുടുംബത്തിനെയും അതി ക്രൂരമായി...
dileep under custody

ദിലീപിനെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അടിമുടി പിടിച്ചു കുലുക്കുന്നു

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതോടെ ദിലീപിനെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അടിമുടി പിടിച്ചു കുലുക്കുന്നു. ദിലീപിന്റെ സ്വത്ത് സമ്പാദനത്തെക്കുറിച്ച് അന്വേഷിക്കുന്നതിനൊപ്പം മലയാള സിനിമയിലെ ഹവാല ഇടപാടുകളെക്കുറിച്ചും വിശദമായ അന്വേഷണം...
vincent mla

എംഎല്‍എ എം അപമര്യാദയായി പെരുമാറിയതിൽ അന്വേഷണം തുടങ്ങി; ആത്മഹത്യയ്ക്കു ശ്രമിച്ച വീട്ടമ്മ അബോധാവസ്ഥയിൽ

കോവളം എംഎല്‍എ എം. വിന്‍സന്റിനെതിരെ വീട്ടമ്മയുടെ പരാതിയിൽ കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ അജിതാ ബീഗം ഇന്ന് അന്വേഷണം തുടങ്ങും. നെയ്യാറ്റിന്‍കര സ്വദേശിനിയായ വീട്ടമ്മയോട് അപമര്യാദയായി പെരുമാറുകയും തുടര്‍ന്നു വീട്ടമ്മ ആത്മഹത്യയ്ക്കു ശ്രമിക്കുകയും...
rashtrapathi bhavan

പുതിയ രാഷ്ട്രപതി: വോട്ടെണ്ണൽ രാവിലെ 11ന്, ഫലപ്രഖ്യാപനം വൈകിട്ട് അഞ്ചിന്

രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ വ്യാഴാഴ്ച പകല്‍ 11ന് ആരംഭിക്കും. പാർലമെന്റിലെ ബാലറ്റ് പെട്ടികളാണ് ആദ്യം തുറക്കുക. തുടർന്നു സംസ്ഥാന നിയമസഭകളിൽ നിന്നെത്തിച്ച പെട്ടികളിലെ വോട്ടുകൾ, സംസ്ഥാനങ്ങളുടെ പേരിന്റെ ഇംഗ്ലിഷ് അക്ഷരക്രമത്തിൽ എണ്ണും. ആകെ...
un headquarters

യുഎൻ ആസ്ഥാനത്ത് സുരക്ഷാ അലാറം മുഴങ്ങിയത് പരിഭ്രാന്ത്രി പരത്തി

യുഎൻ ആസ്ഥാനത്ത് സുരക്ഷാ അലാറം മുഴങ്ങിയത് പരിഭ്രാന്ത്രി പരത്തി. അഗ്നിബാധയുണ്ടാകുമ്പോഴുള്ള അലാറം മുഴങ്ങിയതിനേത്തുടർന്ന് ഇവിടുത്തെ വിവിധ ഓഫീസുകളിൽ നിന്നായി 2,000ലേറെപ്പേരെ ഒഴിപ്പിച്ചു. അലാറം മുഴങ്ങിയതിനെത്തുടർന്ന് അഗ്നിശമനസേനാ വിഭാഗവും പോലീസ് ഉദ്യോഗസ്ഥരും ചേർന്ന് ഇവിടെ...
citi news live
citinews