Wednesday, December 13, 2017
-Advertisement-

ക്രോണുമായുള്ള നീണ്ട കലഹത്തിനൊടുവിലാണ് മിഷേല്‍ ആത്മഹത്യ ചെയ്തത്

മരിക്കുമെന്നു വ്യക്തമായ സൂചനകള്‍ താൻ മരിക്കുമെന്നു വ്യക്തമായ സൂചനകള്‍ ക്രോണിനു നല്‍കിയാണ് സിഎ വിദ്യാര്‍ത്ഥിനിയായ മിഷേല്‍ ആത്മഹത്യ ചെയ്തത്. എന്റെ തീരുമാനം നീ തിങ്കളാഴ്ച അറിയുമെന്ന് മിഷേല്‍ ക്രോണിനയച്ച സന്ദേശത്തില്‍ പറഞ്ഞിരുന്നു. ക്രോണുമായുള്ള നീണ്ട കലഹത്തിനൊടുവിലാണ്...
mishel shaji

മിഷേലിന്റെ മരണത്തിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങൾ

സിഎ വിദ്യാർഥിനിയായ മിഷേൽ ഗോശ്രീ കായലിൽ മരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ മിഷേൽ പാലത്തിനു സമീപത്തേക്കു അതിവേഗത്തിൽ നടന്നു നീങ്ങുന്നതിന്റെ സിസിടിവി ദൃശ്യം പൊലീസിനു ലഭിച്ചു. ഹൈക്കോടതി ജംക്‌ഷനും ഗോശ്രീ പാലത്തിനും ഇടയിലുള്ള...
aus vs ind

ഇന്ത്യ- ഒാസ്ട്രേലിയ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്ക് ഒട്ടും മോശമല്ലാത്ത തുടക്കം

ഇന്ത്യ- ഒാസ്ട്രേലിയ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ആദ്യം ബാറ്റു ചെയ്യുന്ന ഓസ്ട്രേലിയയ്ക്ക് ഒട്ടും മോശമല്ലാത്ത തുടക്കം. ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 109 റൺസ് എന്ന നിലയിലാണ് ഓസ്ട്രേലിയ. 34 റൺസോടെ...
hacker

സിഐഎക്ക് ഐ ഫോണ്‍, സാംസങ് ടിവി അടക്കമുള്ള ഗാഡ്ജറ്റുകള്‍ ഹാക്ക് ചെയ്യാനുള്ള കഴിവുള്ളതായി പറയപ്പെടുന്നു

ഇക്കഴിഞ്ഞയാഴ്ച വിക്കിലീക്സ് പുറത്തുവിട്ട വോള്‍ട്ട് 7 രേഖകള്‍പ്രകാരം അമേരിക്കന്‍ ചാരസംഘടനയായ സിഐഎക്ക് ഐ ഫോണ്‍, സാംസങ് ടിവി അടക്കമുള്ള ഗാഡ്ജറ്റുകള്‍ ഹാക്ക് ചെയ്യാനുള്ള കഴിവുള്ളതായി പറയപ്പെടുന്നു. 8,761 പേജുള്ള ഈ രേഖകളില്‍ ഹാക്കിങ്ങിനായി...
burger

ഒറ്റ ബർഗറിന്​ വില 10000 ഡോളർ

ഒറ്റ ബർഗറിന്​ വില 10000 ഡോളർ. സ്​തനാർബുദ പ്രതിരോധ ബോധവത്​കരണത്തിനായി നടത്തുന്ന പിങ്ക്​ കാരവനോടനുബന്ധിച്ച്​ ദുബൈയിൽ നടത്തിയ ജീവകാരുണ്യ വിരുന്നിലാണ്​ ലോകത്തെ ഏറ്റവും വിലയേറിയ ബർഗർ ലേലത്തിൽ വിറ്റത്​. പിങ്ക്​ കാരവ​െൻറ അംബാസഡർമാരിലൊരാളായ...

അടച്ചിട്ട മൂത്രപ്പുരയ്ക്കുമുന്നില്‍ പ്രതീകാത്മക മൂത്രമൊഴിക്കല്‍ സമരം

അടച്ചിട്ട മൂത്രപ്പുരയ്ക്കുമുന്നില്‍ പ്രതീകാത്മക മൂത്രമൊഴിക്കല്‍ സമരം. കാസര്‍കോട്ടെ ഗ്രേറ്റ് ഹിസ്റ്ററി മേക്കേഴ്‌സ് (ജി.എച്ച്.എം.) കൂട്ടായ്മയാണ് വേറിട്ട സമരവുമായി രംഗത്തെത്തിയത്. വെള്ളമില്ലാത്തതിന്റെ പേരില്‍ കാസര്‍കോട് പുതിയ ബസ്സ്റ്റാന്‍ഡിലെയും അറ്റകുറ്റപ്പണിയുടെ പേരില്‍ പഴയ ബസ്സ്റ്റാന്‍ഡിലെയും മൂത്രപ്പുരകള്‍...
gayathri

കൂട്ടമാനഭംഗക്കേസിൽ സമാജ്‍വാദി പാർട്ടി നേതാവായ ഗായത്രി പ്രജാപതി അറസ്റ്റിൽ

ലക്‌നോവില്‍ വെച്ചാണ് അറസ്റ്റ് കൂട്ടമാനഭംഗക്കേസിൽ പ്രതിയായ ഉത്തർപ്രദേശ് മുൻമന്ത്രിയും സമാജ്‍വാദി പാർട്ടി നേതാവുമായ ഗായത്രി പ്രജാപതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ദിവസങ്ങളായി ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ ലക്‌നോവില്‍ വെച്ചാണ് അറസ്റ്റു ചെയ്തത്. കേസ്...
jishnu

ജിഷ്ണുവിന്‍റെ മാതാപിതാക്കളുടെ രക്തസാമ്പിള്‍ ഇന്ന് കോടതിയില്‍ ഹാജരാക്കും

കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണ് -ജിഷ്ണുവിന്‍റെ ബന്ധുക്കളുടെ വാദം ജിഷ്ണു പ്രണോയിയുടെ അച്ഛൻ അശോകൻ, അമ്മ മഹിജ എന്നിവരുടെ രക്തസാമ്പിള്‍ അന്വേഷണ സംഘം ഇന്ന് കോടതിയില്‍ ഹാജരാക്കും.കോളേജില്‍ നിന്നും കണ്ടെത്തിയ രക്തക്കറ ജിഷ്ണുവിന്‍റെതാണ് എന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞ...

മലബാർ ഗോൾഡിനെതിരെ വ്യാജ പ്രചാരണം മലയാളി അറസ്റ്റിൽ

മലബാര്‍ ഗോള്‍ഡിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപക പ്രചാരണം മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ടസ് ജ്വല്ലറി ഗ്രൂപ്പിനെതിരെ ഫേസ്ബുക്കിലൂടെ വ്യാജ പ്രചാരണം നടത്തിയ മലയാളി യുവാവിനെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. സ്ഥാപനത്തിലെ മുന്‍ ജീവനക്കാരന്‍...
ഉത്തര കൊറിയൻ ഭരണാധികാരിയുടെ അർദ്ധസഹോദരനെ കൊലപ്പെടുത്തുന്ന വീഡിയോ

കിം ജോങ് നാമിന്റെ മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കളാരും വന്നില്ല

മൃതദേഹം എംബാം ചെയ്തു ഉത്തര കൊറിയൻ ഏകാധിപതിയുടെ അർധസഹോദരൻ കിം ജോങ് നാമിന്റെ മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കളാരും വന്നില്ല. മൃതദേഹം കേടുവരാതെ ദീർഘകാലം സൂക്ഷിക്കാൻ വേണ്ടി മലേഷ്യ എംബാം ചെയ്തു. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണു മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന...
citi news live
citinews