Sunday, September 24, 2017
-Advertisement-
crime

നിരാശ കാമുകന്‍ കാമുകിക്ക് കൊടുത്ത പണി (video)

നിരാശ കാമുകന്‍ തന്‍െ മുന്‍ കാമുകിയേയും യുവതിയുടെ പുതിയ കാമുകനേയും തന്റെ വാഹനത്തിന്റെ ബോണറ്റില്‍ മുന്‍പില്‍ ഇരുത്തി യാത്ര ചെയ്യിച്ചത് 2 മൈലോളം ദൂരം. ചൈനയിലെ തയ്‌ഷോ നഗരത്തിലെ ഹൈവേയിലാണ് യുവാവിന്റെ ഈ...
helmet

ഐഎസ്‌ഐ മുദ്രയുള്ള ഹെല്‍മറ്റുകള്‍ കര്‍ശനമാക്കി

സംസ്ഥാനത്ത് ഐഎസ്‌ഐ മുദ്രയുള്ള ഹെല്‍മറ്റുകള്‍ നിര്‍ബന്ധമാക്കുന്നു. റോഡുകളിലെ സുരക്ഷ കര്‍ശനമായി നടപ്പിലാക്കുന്നതിന് നിയോഗിക്കപ്പെട്ട സുപ്രീംകോടതി കമ്മറ്റിയുടെ നിര്‍ദേശമനുസരിച്ചാണ് ഗതാഗത വകുപ്പിന്റെ തീരുമാനം. പിഴ ഒഴിവാക്കാനായി വഴിയോരങ്ങളില്‍ വില്‍ക്കുന്ന ഗുണമേന്മയില്ലാത്ത ഹെല്‍മറ്റുകളാണ് പലരും ധരിക്കുന്നത്. ചെറിയൊരു...
വെട്ടിയെടുത്ത

ലോഡ്ജില്‍വച്ച് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചത് ഭാര്യയെന്ന് പോലീസ്

കുറ്റിപ്പുറത്ത് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചത് അയാളുടെ ഭാര്യ തന്നെയാണെന്ന് പൊലീസ്. ആറു മാസം മുമ്പ് ഇരുവരും രഹസ്യമായി വിവാഹം കഴിച്ചിരുന്നു. രജിസ്റ്റര്‍ വിവാഹത്തിനു ശേഷം ജീവിത പങ്കാളിയായി പരസ്യമായി യുവാവ് അംഗീകരിക്കാന്‍ തയ്യാറാകാതിരുന്നത്...
rss

ഖബറടക്കാന്‍ എത്തിച്ച കുഞ്ഞിനു ജീവനുണ്ട്; പിന്നീട് മരിച്ചു

ഖബറടക്കാന്‍ എത്തിച്ചപ്പോള്‍ ജീവനുണ്ടെന്ന് കണ്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ തിരികെ പ്രവേശിപ്പിച്ച കുഞ്ഞ് മരിച്ചു. ബുധനാഴ്ച രാവിലെയോടെയാണ് മരണം സ്ഥിരീകരിച്ചത്. പേരാമ്പ്ര സ്വദേശിനിയുടെ 22 ആഴ്ച പ്രായമുള്ള, മാസം തികയാതെ പ്രസവിച്ച ആണ്‍കുഞ്ഞാണ് മരിച്ചത്....
african cat fish

ആഫ്രിക്കന്‍ മുഷിയെ വളർത്തുന്നത് നിരോധിച്ചു

കേരളത്തില്‍ ആഫ്രിക്കന്‍മുഷി കൊണ്ടുവരുന്നതും വളര്‍ത്തുന്നതും നിരോധിച്ച് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. ആഫ്രിക്കന്‍മുഷി കൃഷി സംസ്ഥാന സര്‍ക്കാര്‍ നിരോധിച്ചതായി ദക്ഷിണ മേഖലാ ഫിഷറിസ് ജോയിന്റ് ഡയരക്ടര്‍ അറിയിച്ചു. ഇവയെ വളര്‍ത്തിയശേഷം ചിലര്‍ ജലാശയങ്ങളിലേക്ക് തുറന്നുവിടുന്നത് നേരത്തെ...
dileep trapped

ദിലീപിന്റെ അറസ്റ്റിന് 90 നാള്‍ തികയുന്നതിനു മുൻപ് മൊബൈല്‍ കണ്ടെടുക്കാൻ ശ്രമം

യുവനടിയെ ആക്രമിച്ച ശേഷം അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പരകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ പൊലീസ് ശ്രമം ഊര്‍ജിതമാക്കി. കേസിലെ പ്രധാന തെളിവായ മൊബൈല്‍ ഒളിപ്പിച്ചിരിക്കുകയാണെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. കേസിലെ നിര്‍ണ്ണായക തെളിവായതിനാല്‍ മൊബൈല്‍ കണ്ടെടുക്കുകയെന്നത്...
internet

ബിജെപി ഭരണത്തില്‍ 114 തവണ ഇന്റര്‍നെറ്റ് സേവനം നിരോധിച്ചു

സംഘര്‍ഷങ്ങളുടെ പേരില്‍ രാജ്യത്ത് ഇന്റര്‍നെറ്റ് സേവനം സര്‍ക്കാര്‍ നിരോധിക്കുന്നതില്‍ വന്‍ വര്‍ദ്ധന. നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം ഇതുവരെ 114 തവണ ഇന്റര്‍നെറ്റ് സേവനം റദ്ദുചെയ്തു. ബിജെപിയും സഖ്യ സര്‍ക്കാരുകളും ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്...
journalist killed

ത​ട്ടി​ക്കൊ​ണ്ടു​പോ​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​കൻ ര​ക്ത​ത്തി​ൽ കു​ളി​ച്ച നി​ല​യി​ൽ…

ത​ട്ടി​ക്കൊ​ണ്ടു​പോ​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​കൻ ര​ക്ത​ത്തി​ൽ കു​ളി​ച്ച നി​ല​യി​ൽ കണ്ടെത്തി. പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുരയുടെ പ്രതിഷേധ പരിപാടി റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മാധ്യമപ്രവര്‍ത്തകനെയാണ് തട്ടിക്കൊണ്ടു പോയത്. പിന്നീട് രക്തത്തിൽ കുളിച്ചനിലയിൽ കണ്ടെത്തി. ...
mother beat daughter

മകള്‍ ഗര്‍ഭിണിയാണെന്നറിഞ്ഞ് ഉപദ്രവിക്കുന്ന അമ്മ (video)

Video Link 17കാരിയായ മകള്‍ ഗര്‍ഭിണിയാണെന്നറിഞ്ഞ് അമ്മ അതിക്രൂരമായി ഉപദ്രവിക്കുന്ന വീഡിയോ പുറത്ത് വന്നു. സംഭവം നടന്നത് ബ്രസീലിൽ. കൗമാരക്കാരിയായ മകള്‍ ഗര്‍ഭിണിയാണെന്നറിഞ്ഞ് അവളെ തല്ലിച്ചതയ്ക്കുന്ന അമ്മയുടെ അതിക്രൂരമായ വീഡിയോയാണ് പുറത്ത് വന്നത്. 17...
rubber factory

കേരളത്തില്‍ റബര്‍ ഫാക്ടറി; പഠനം നടത്താന്‍ വിദഗ്ധ സമിതി

കേരളത്തില്‍ റബര്‍ ഫാക്ടറിക്കായി വഴിതെളിയുന്നു. സംസ്ഥാനത്ത് റബര്‍ അധിഷ്ഠിത മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നത് സംബന്ധിച്ച് പഠനം നടത്താന്‍ സര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയോഗിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് റബര്‍ ഫാക്ടറി...
citi news live
citinews