Sunday, September 24, 2017
-Advertisement-
sushama swaraj

രാഷ്ട്രപതി സ്ഥാനത്തേക്കുളള പരിഗണന പട്ടികയില്‍ സുഷമ സ്വരാജില്ല

രാഷ്ട്രപതി സ്ഥാനത്തേക്കുളള പൊതുസ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച വാര്‍ത്തകള്‍ പരക്കെ അഭിപ്രായം തുറന്ന് പറഞ്ഞ് വിദേശ കാര്യമന്ത്രി സുഷമ സ്വരാജ് . പരിഗണന പട്ടികയില്‍ തന്റെ പേര് ഉള്‍പ്പെടുത്തിയുള്ള വാര്‍ത്തകള്‍ നിഷേധിച്ചാണ് സുഷമ രംഗത്തെത്തിയത്. തന്നെ...
swami

സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍; സിബിഐ അന്വേഷണം…

സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് പെണ്‍കുട്ടി. ഇക്കാര്യം ആവശ്യപ്പെട്ട് തിരുവനന്തപുരം പോക്‌സോ കോടതിയില്‍ പെണ്‍കുട്ടി അപേക്ഷ നല്‍കി. നിലവിലെ പോലീസ് അന്വേഷണത്തില്‍ വിശ്വാസമില്ല. പല മൊഴികളും പോലീസ്...
beef feast

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ബീഫ് ഫെസ്റ്റൊരുക്കി പ്രതിഷേധം

മെട്രോ ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ബീഫ് ഫെസ്റ്റൊരുക്കി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. നാവികസേനാ വിമാനത്താവളത്തിനു പുറത്താണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. കന്നുകാലി കശാപ്പിനും വില്‍പനക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍...
kuriakkose kunnassery

കോട്ടയം അതിരൂപത പ്രഥമ ആർച്ച് ബിഷപ് മാർ കുര്യാക്കോസ് കുന്നശേരിയുടെ ഭൗതിക ശരീരം കബറടക്കി

ക്നാനായ കത്തോലിക്കാ സഭ കോട്ടയം അതിരൂപത പ്രഥമ ആർച്ച് ബിഷപ് മാർ കുര്യാക്കോസ് കുന്നശേരിയുടെ ഭൗതിക ശരീരം കബറടക്കി. ക്രിസ്തുരാജാ കത്തീഡ്രലിൽ ആർച്ച് ബിഷപ് മാർ മാത്യു മൂലക്കാട്ടിന്റെ മുഖ്യകാർമികത്വത്തിൽ അർപ്പിച്ച ദിവ്യബലിയോടെയാണ്...
modi

സാക്ഷരത പ്രവര്‍ത്തനങ്ങളില്‍ കേരളം ലോകത്തിനാകെ പ്രചോദനവും വഴികാട്ടിയുമാണെന്ന് പ്രധാനമന്ത്രി

സാക്ഷരത പ്രവര്‍ത്തനങ്ങളില്‍ കേരളം ലോകത്തിനാകെ പ്രചോദനവും വഴികാട്ടിയുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച വായനദിനമാസാചരണത്തിന്റെ ദേശീയതല ഉദ്ഘാടനം എറണാകുളം സെന്റ് തെരേസാസ് കോളജ് ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. നൂറുശതമാനം സാക്ഷരത...
rajashekaran

വിവാദം സൃഷ്ടിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ മെട്രോയില്‍ പ്രധാനമന്ത്രിക്കൊപ്പം

ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ മെട്രോയില്‍ പ്രധാനമന്ത്രിക്കൊപ്പം  യാത്ര ചെയ്തത് വലിയ വിവാദമായി. പ്രധാനമന്ത്രിക്കൊപ്പം മെട്രോയില്‍ യാത്ര ചെയ്യാന്‍ തനിക്ക് അനുമതിയുണ്ടായിരുന്നെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. പ്രധാനമന്ത്രിയുടെ ഓഫീസ്...
metro inauguraton

കൊച്ചി മെട്രോ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു

കേരളത്തിന്റെ വികസന സ്വപ്നങ്ങൾക്ക് കുതിപ്പ് നൽകുന്ന കൊച്ചി മെട്രോ റെയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിനു മുന്നിൽ പ്രത്യേകം സജ്ജീകരിച്ച വേദിയിലായിരുന്നു ഉദ്ഘാടനം. മലയാളികള്‍ക്കൊപ്പം സന്തോഷത്തില്‍...
money

സ്വിറ്റ്​സർലാൻഡിൽ അക്കൗണ്ടുള്ള ഇന്ത്യക്കാരുടെ വിവരങ്ങൾ കൈമാറുന്നതിനുള്ള തീയതി തീരുമാനിക്കും

ഇന്ത്യയുൾപ്പടെ വിവിധ രാജ്യങ്ങളുമായി ബാങ്ക്​ അക്കൗണ്ട്​ സംബന്ധിച്ച വിവരങ്ങൾ കൈമാറാമെന്ന്​ സ്വിറ്റ്​സർലാൻഡ്​. സ്വിസ്​ ഫെഡറൽ കൗൺസിലാണ്​ ഇത്​ സംബന്ധിച്ച തീരുമാനമെടുത്തത്​. 2018ൽ ഇത്​ നടപ്പിലാക്കാനാണ്​ പദ്ധതി. വൈകാതെ തന്നെ അക്കൗണ്ട്​ വിവരങ്ങൾ കൈമാറുന്നതിനുള്ള തിയതി...
vijay

വിവാദ മദ്യ രാജാവ് വിജയ് മല്ല്യ ഇരുപതു കടലാസു കമ്പനികളുണ്ടാക്കി

വിവാദ മദ്യ രാജാവ് വിജയ് മല്ല്യ ഇരുപതു കടലാസു കമ്പനികളുണ്ടാക്കിയതായി അന്വേഷണ സംഘം കണ്ടെത്തി. ഐഡിബിഐ ബാങ്ക് വായ്പ തിരിച്ചടവ് മുടങ്ങിയ കേസില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം. പേഴ്‌സണല്‍ സ്റ്റാഫും വിരമിച്ചവരും ഡയറക്ടര്‍ ബോര്‍ഡ്...
citi news live
citinews