Thursday, May 24, 2018
-Advertisement-

അടിക്ക് തിരിച്ചടി; ടീച്ചറിന്റെയും വിദ്യാര്‍ഥിനിയുടെയും തമ്മില്‍ത്തല്ല്

ടീച്ചറും വിദ്യാര്‍ഥിനിയും തമ്മില്‍ത്തല്ലുന്നത് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. ചൈനയിലെ ക്ലാസ് റൂമില്‍ നടന്ന നാടകീയ മൂഹൂര്‍ത്തങ്ങളാണ് വീഡിയോവില്‍. മോശം പെരുമാറ്റത്തെച്ചൊല്ലി ശകാരിക്കുന്ന ടീച്ചര്‍ തന്നെ വെറുതെ വിടില്ലെന്ന കണ്ട വിദ്യാര്‍ഥിനി പ്രകോപിതയായി. കവിള്‍ ചൂണ്ടിക്കാണിച്ച്...
submarine

മോദിയുടെ സന്ദർശനം: ചൈനയുടെ അന്തർവാഹിനിക്ക് അനുമതി നിഷേധിച്ച് ശ്രീലങ്ക

ചൈനീസ് അന്തര്‍വാഹിനിയ്ക്ക് കൊളംബോ തീരത്ത് നങ്കൂരമിടുന്നതിന് അനുമതി നിഷേധിച്ച്‌ ശ്രീലങ്ക. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിശ്രീലങ്കയുടെ നടപടി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രീലങ്ക സന്ദര്‍ശിക്കുന്നതിന്റെ ഭാഗമാണെന്നാണ് വിവരം. രണ്ടു ദിവനസത്തെ സന്ദര്‍ശനത്തിനായാണ് മോദി ശ്രീലങ്കയില്‍...
shooting

യുഎസിലെ വെടിവയ്പിൽ 8 പേർ മരിച്ചതായി റിപ്പോർട്ട്

യുഎസിലെ വെടിവയ്പിൽ 8 പേർ മരിച്ചതായി റിപ്പോർട്ട്.മിസ്സിസിപ്പിയിൽ 3 സ്ഥലങ്ങളിലായി നടന്ന വെടിവയ്പിലാണ് 8 പേർ മരിച്ചതെന്നാണ് പ്രാഥമിക വിവരം. അതേസമയം, മൂന്നിടത്തും വെയിവയ്പ് നടത്തിയ അക്രമി ഒരാൾതന്നെയാണെന്ന് സംശയിക്കുന്നു. മരിച്ചവരുടെ വിശദാംശങ്ങൾ...

ഇന്ത്യൻ വംശജ കാനഡ സുപ്രീംകോടതി ജഡ്ജായി

ഇന്ത്യക്കാർക്കും കുടിയേറ്റക്കാർക്കും അഭിമാനിക്കാം .കാനഡ സുപ്രീംകോടതി ജഡ്ജായി സിഖ്വനിതയെ നിയമിച്ചു. നാലാം വയസ്സിൽ പഞ്ചാബിൽ നിന്ന് കാനഡയിലേക്ക് കുടിയേറിയ പൽബീന്ദർ കൗർ ആണ് രാജ്യത്തെ കുടിയേറ്റ ജനങ്ങളുടെ അഭിമാനമായത്. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിൽ...
unus

പാ​ക്കി​സ്ഥാ​ൻ മ​യ​ക്കു​മ​രു​ന്ന് ക​ള്ള​ക്ക​ട​ത്തു​കാ​ര​ൻ ത​മി​ഴ്നാ​ട്ടി​ൽ അ​റ​സ്റ്റി​ൽ

പാ​ക്കി​സ്ഥാ​നി​ൽ​നി​ന്നു​ള്ള മ​യ​ക്കു​മ​രു​ന്ന് ക​ള്ള​ക്ക​ട​ത്തു​കാ​ര​ൻ ത​മി​ഴ്നാ​ട്ടി​ൽ അ​റ​സ്റ്റി​ൽ. ക​റാ​ച്ചി സ്വ​ദേ​ശി​യാ​യ മു​ഹ​മ്മ​ദ് യൂ​നി​സ് (65) ആ​ണ് അ​റ​സ്റ്റി​ലാ​യി​രി​ക്കു​ന്ന​ത്. രാ​മ​നാ​ഥ​പു​രം ഏ​ർ​വാ​ഡി​യി​ലെ ഒ​രു ലോ​ഡ്ജി​ൽ​നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി രാ​മേ​ശ്വ​രം സ​ന്ദ​ർ​ശി​ക്കാ​നി​രി​ക്കെ​യാ​ണ് പാ​ക് സ്വ​ദേ​ശി...
dark

ആഗസ്റ്റ് 21 ന് അമേരിക്ക പൂര്‍ണ്ണമായും ഇരുട്ടിലാകും

അടുത്ത തിങ്കളാഴ്ച അത്യപൂര്‍വ്വ പ്രതിഭാസത്തിനാണ് അമേരിക്ക വേദിയാകുന്നത്. അതായത് ആഗസ്റ്റ് 21 ന് അമേരിക്ക പൂര്‍ണ്ണമായും ഇരുട്ടിലാകും. അന്നേദിവസം സൂര്യന്‍ ചന്ദ്രന് പിന്നില്‍ മറയുന്നതുകൊണ്ടാണിത്. നട്ടുച്ചയ്ക്ക് പോലും ആ രാജ്യം ഇരുട്ടിലായിരിക്കും. ഈ...
ganapathi

ഗണപതി മാംസാഹാരം കഴിക്കുന്ന പരസ്യത്തിനെതിരെ പ്രതിഷേധം

ഗണപതി മാംസാഹാരം കഴിക്കുന്നതായി ചിത്രീകരിച്ച് നിര്‍മിച്ച പരസ്യത്തിനെതിരെ ഓസട്രേലിയയില്‍ കഴിയുന്ന ഇന്ത്യന്‍ വിശ്വാസികളുടെ പ്രതിഷേധം ശക്തമായി. ഇതോടെ പരാതിയുമായി ഇന്ത്യ രംഗത്തെത്തി. കാന്‍ബറയിലെ ഇന്ത്യന്‍ എംബസി ഇതുസംബന്ധിച്ച് ഓസീസ് സര്‍ക്കാരിന് പരാതി നല്‍കി....
Philippines

ഫി​ലി​പ്പീ​ൻ​സി​ൽ ക​പ്പ​ൽ മു​ങ്ങി; 11 ഇ​ന്ത്യ​ക്കാർ മരിച്ചെന്ന് സംശയം

ഫി​ലി​പ്പീ​ൻ​സി​ലെ ഒ​ക്കി​നാ​വ ദ്വീ​പി​നു സ​മീ​പം ക​പ്പ​ൽ മു​ങ്ങി 11 ഇ​ന്ത്യ​ക്കാ​രെ കാ​ണാ​താ​യി. ഇ​ന്തോ​നേ​ഷ്യ​യി​ൽ​നി​ന്നും ചൈ​ന​യി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്ന ച​ര​ക്ക് ക​പ്പ​ലാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ഹോ​ങ്കോം​ഗ് ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​രാ​യ 26 ജീ​വ​ന​ക്കാ​രി​ൽ 15 പേ​രെ ര​ക്ഷ​പെ​ടു​ത്തി....
burnt hindu houses

പ്രവാചകനെ നിന്ദിച്ച് പോസ്റ്റിട്ടെന്ന കിംവദന്തിയില്‍ ഹിന്ദുഗ്രാമം ചുട്ടെരിച്ചു

ഫേസ്ബുക്കില്‍ പ്രവാചകനെ നിന്ദിച്ച് പോസ്റ്റിട്ടെന്ന കിംവദന്തിയില്‍ തുടങ്ങിയ കലാപത്തില്‍ ബംഗ്‌ളാദേശില്‍ ഹിന്ദുഗ്രാമം ചുട്ടെരിച്ചു. 20,000 ഓളം മുസ്‌ളീങ്ങള്‍ ഹിന്ദു വീടുകള്‍ ആക്രമിച്ച സംഭവത്തില്‍ പോലീസ് വെടിവെയ്പ്പില്‍ ഒരാള്‍ മരിക്കുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും...
whatsapp facebook

വാട്ട്‌സ്ആപ്പ് ഉപഭോക്താക്കളുടെ വിവരങ്ങൾ ഫെയ്‌സ്ബുക്കിന് കൈമാറരുതെന്ന് സി.എന്‍.ഐ.എല്‍

സന്ദേശങ്ങൾ കൈമാറുന്ന ലോകത്തിലെ തന്നെ പ്രമുഖ ആപ്ലിക്കേഷനായ വാട്ട്‌സ്ആപ്പ് ഉപഭോക്താക്കളുടെ വിവരങ്ങൾ ഫെയ്‌സ്ബുക്കിന് കൈമാറരുതെന്ന് ഫ്രാന്‍സിലെ ഡാറ്റ പ്രെറ്റക്ഷന്‍ കമ്മീഷന്‍ (സി.എന്‍.ഐ.എല്‍). ഒരുമാസത്തിനുള്ളില്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ കൈമാറുന്നത് പൂര്‍ണമായും നിര്‍ത്തണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു....
citi news live
citinews