Thursday, October 24, 2019
-Advertisement-
Drones

ഡ്രോൺ വഴി ആയുധങ്ങൾ ഇന്ത്യയിലേക്ക് കടത്തിയതായി രഹസ്യാന്വേഷണ റിപ്പോർട്ട്

പാകിസ്താനിൽ നിന്ന് ഇന്ത്യയിലേക്ക് ഡ്രോൺ വഴി ആയുധങ്ങൾ കടത്തിയതായി രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട്. എ.കെ 47, ഗ്രനേഡ്, സാറ്റലെറ്റ് ഫോൺ അടക്കം 80 കിലോഗ്രാം ആയുധങ്ങൾ കടത്തിയെന്നാണ് ദേശീയ മാധ്യമങ്ങൾ...
terrorism

പാക്കിസ്ഥാന്‍റെ ഭീകരപ്രവര്‍ത്തന നിലപാടുകള്‍ക്കെതിരെ ലോകരാജ്യങ്ങള്‍ എതിര്‍പ്പുമായി രംഗത്ത്

പാക്കിസ്ഥാന്‍റെ ഭീകരപ്രവര്‍ത്തന നിലപാടുകള്‍ക്കെതിരെ ലോകരാജ്യങ്ങള്‍ ഒരേ സ്വരത്തില്‍ എതിര്‍പ്പുമായി രംഗത്ത് വന്നിരിക്കയാണ്. ഇപ്പോൾ തൊട്ടു പിന്നാലെ പാക്ക് ഭീകര സംഘടന ജയ്ഷെ മുഹമ്മദ് പേര് മാറ്റി. മജിലിസ് വുറസ...
saudhi

89ാമത് ദേശീയ ദിനം ആഘോഷിക്കാന്‍ സൗദി അറേബ്യ അണിഞ്ഞൊരുങ്ങി

89ാമത് ദേശീയ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിക്കാന്‍ സൗദി അറേബ്യ അണിഞ്ഞൊരുങ്ങി . രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള റോഡുകളും പാര്‍ക്കുകളും ബീച്ചുകളും ഷോപ്പിങ് മാളുകളും സൗദിയുടെ വിവിധ വൈവിധ്യങ്ങള്‍ വിളിച്ചോതുന്ന...
orthodox church rape case

ലൈംഗിക പീഡനം തടയാന്‍ റോബോട്ട് വൈദികനെ ആഗ്രഹിക്കുന്നുവെന്ന് കന്യാസ്ത്രീ

കത്തോലിക്ക സഭയില്‍ നടക്കുന്ന ലൈംഗിക പീഡനം തടയാന്‍ വിചിത്രമായ ഒരു നിര്‍ദ്ദേശം മുന്നോട്ടു വെച്ചിരിക്കുകയാണ് കന്യാസ്ത്രീയായ വില്ലനോവ സര്‍വ്വകലാശാലയിലെ ദൈവശാസ്ത്ര ഗവേഷക ഡോക്ടര്‍ ഇലിയാ ദെലിയോ. ഫ്രാന്‍സിസ്‌കന്‍ സഭാംഗമാണ്...
അമേരിക്കയുടെ 45 മാത്‌ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ്

സൈനിക ശക്തി വര്‍ധിപ്പിക്കുന്ന ചൈന ലോകത്തിന് ഭീഷണിയാണെന്ന് ട്രംപ്

വേഗത്തില്‍ സൈനിക ശക്തി വര്‍ധിപ്പിക്കുന്ന ചൈന എന്ന കമ്മ്യൂണിസ്റ്റ് രാഷ്ട്രം ലോകത്തിന് ഭീഷണിയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയുടെ ബൗദ്ധിക സ്വത്തുക്കള്‍ ചോര്‍ത്തി അതുപയോഗിച്ച്‌ സൈനിക ശേഷി വര്‍ധിപ്പിക്കുന്നതില്‍...
POISON

ലഹരി മരുന്നു നൽകി കുഞ്ഞിനെ കൊന്ന കേസിൽ അമ്മയ്ക്ക് 1,42,120 രൂപ പിഴയും ഒരു വർഷം തടവും

ലഹരി മരുന്നു നൽകി കുഞ്ഞിനെ കൊന്ന കേസിൽ അമ്മ അറസ്റ്റിൽ. യുഎസിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. കുഞ്ഞിനെ ഉറക്കാൻ വേണ്ടിയാണ് എല്ലാ ദിവസവും അമ്മ ചെറിയ തോതിൽ മയക്കു മരുന്ന്...
trump and modi

ഹൂസ്റ്റൺ റാലിയിൽ മോദിക്കൊപ്പം ട്രമ്പും പങ്കെടുക്കുമെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരണം -പി പി ചെറിയാൻ

ഹൂസ്റ്റണില്‍ സെപ്റ്റംബര്‍ 22-നു നടക്കുന്ന 'ഹൗഡി മോദി' സ്വീകരണ സമ്മേളനത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പങ്കെടുക്കുമെന്നു വൈറ്റ് ഹൗസിന്റെ സ്ഥിരീകരണം.
murder florida

ഭാര്യയേയും നാലു മക്കളേയും കൊലപ്പെടുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍ – പി.പി.ചെറിയാന്‍

ഫ്‌ളോറിഡാ: ഭാര്യയേയും നാലു മക്കളേയും കൊലപ്പെടുത്തി ആഴ്ചകളോളം മൃതശരീരങ്ങള്‍ വീട്ടിലും, വാഹനത്തിലുമായി സൂക്ഷിച്ച മൈക്കിള്‍ ജോണ്‍സി(37)നെ പോലീസ് അറസ്റ്റു ചെയ്തു. സെപ്റ്റംബര്‍ 15 ഞായറാഴ്ച ജോര്‍ജിയാ ബ്രാന്റ്‌ലി കൗണ്ടിയില്‍ ജോണ്‍സ് ഓടിച്ചിരുന്ന...
indonesia

പെണ്‍കുട്ടികളുടെ വിവാഹപ്രായം ഇന്തോനേഷ്യയിൽ 16ല്‍ നിന്നും 19 വയസാക്കി

പെണ്‍കുട്ടികളുടെ വിവാഹപ്രായം ഇന്തോനേഷ്യയിൽ 16ല്‍ നിന്നും 19 വയസാക്കി ഉയര്‍ത്തി. ഇത് സംബന്ധിച്ച ബില്ല് ഇന്തോനീസ്യന്‍ പാര്‍ലമെന്റ് ഏകപക്ഷീയമായി പാസാക്കിയെന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തെ ആണ്‍കുട്ടികള്‍ക്ക് 19...
virus

മാരക രോഗങ്ങൾക്കു കാരണമായ രോഗാണുക്കളെ സൂക്ഷിച്ച കേന്ദ്രത്തിൽ സ്ഫോടനം

ഭൂമിയെ നരകമാക്കിയ മാരക രോഗങ്ങൾക്കു കാരണമായ രോഗാണുക്കളെ സൂക്ഷിച്ച കേന്ദ്രത്തിൽ സ്ഫോടനം. സൈബീരിയയിലെ കോൾട്ട്‌സവയിലെ വെക്ടർ ഇൻസ്റ്റിറ്റ്യൂട്ട് എന്നറിയപ്പെടുന്ന റഷ്യൻ സ്റ്റേറ്റ് സെന്റർ ഫോർ റിസർച് ഓൺ വൈറോളജി...
citi news live
citinews